Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കടുത്ത പൂട്ട്: യാത്രയ്‌ക്ക് കർശന വിലക്ക്, അത്യാവശ്യ യാത്രകൾക്ക് പൊലീസ് പാസ് നിർബന്ധം
തിരുവനന്തപുരം: ഇന്നു മുതൽ ഒൻപതു ദിവസം നീളുന്ന സമ്പൂർണ കൊവിഡ് ലോക്ക്ഡൗണിൽ, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചും ഇളവുകളിൽ ചിലത് പിൻവലിച്ചും പ്രതിരോധം ശക്തമാക്കി സർക്കാർ. ലോക്ക്ഡൗൺ ഫലപ്രദമാകണമെങ്കിൽ കടുത്ത നിയന്ത്രണം…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,949 പേര്‍ക്ക് കൂടി രോഗബാധ വിദഗ്ധ ചികിത്സക്ക് ശേഷം 3,224 പേര്‍ക്ക്…
മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. വെള്ളിയാഴ്ച (മെയ് 07) 3,949 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വ്യാഴാഴ്ചയാണ് (മെയ് 06) ജില്ലയിലെ പ്രതിദിന…
ജില്ലവിട്ടു യാത്ര ചെയ്യുന്നതിനു നിയന്ത്രണം. തട്ടുകടകൾ തുറക്കരുത്. മുഖ്യമന്ത്രി
തിരുവനന്തപുരം∙ ജില്ലവിട്ടു യാത്ര ചെയ്യുന്നതിനു നിയന്ത്രണം. വിവാഹം, മരണം, രോഗിയെ സന്ദർശിക്കൽ, രോഗിയെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോകൽ തുടങ്ങിയ കാര്യങ്ങൾക്കേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. വിവാഹത്തിനു കാർമികത്വം വഹിക്കുന്നവർക്കു…
സുപ്രീം കോടതി വിധി: മുന്നോക്ക സമുദായ സംവരണ ഉത്തരവ് റദ്ദാ ക്കണം ഇ. ടി മുഹമ്മദ് ബഷീർ എം.പി
പുതിയ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുന്നോക്ക സമുദായ സംവരണം സംബന്ധിച്ച് കേരള സർക്കാർ സ്വീകരിച്ച തെറ്റായ നയം ഉടനെ തിരുത്തി ഇത് സംബന്ധിച്ച ഉത്തരവ് റദ്ദ് ചെയ്യാൻ തയ്യാറാവണമെന്നു മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി
ഇ. ടി…
കോവിഡ് വ്യാപനം : കോഡൂര്‍ പഞ്ചായത്തില്‍ വാര്‍ റൂം തുറന്നു
മലപ്പുറം : കോവിഡ് വ്യാപനം തടയുന്നതിനും രോഗികള്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക്കായി പ്രവര്‍ത്തിക്കുന്നതിനുമായി കോഡൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വാര്‍ റൂം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. 24 മണിക്കൂറും ഇതിന്റെ സേവനം ലഭ്യമാവും. സന്നദ്ധ പ്രവര്‍ത്തകന്‍…
ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 തന്നെ; ഉത്തരവിന് സ്റ്റേ ഇല്ല, ലാബുകളുടെ ഹര്‍ജി തള്ളി
കൊച്ചി: കോവിഡ് കണ്ടെത്താനുള്ള ആർ.ടി.പി.സി.ആർ പരിശോധനയും നിരക്ക് 500 രൂപയാക്കിയ സർക്കാർ നടപടിക്കെതിരെ സ്വകാര്യ ലാബുകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപവരെയെ ചെലവ് വരികയുള്ളുവെന്ന് കോടതി നിരീക്ഷിച്ചു.…
ലോക്ക്ഡൗൺ മഹാമാരി തടയാൻ മാത്രം ; വ്യാജവാർത്ത പടർത്തി പരിഭ്രാന്തി പരത്തരുത്
തിരുവനന്തപുരം:മഹാമാരിയുടെ രണ്ടാം തരംഗം കൈവിട്ടുപോകാതിരിക്കാനുള്ള കർശന നിയന്ത്രണത്തിന്റെ പേരിലും പരിഭ്രാന്തി പടർത്താൻ ശ്രമം. ഭാഗികനിയന്ത്രണം വേണ്ടത്ര ഫലം കാണാത്തതിനാലാണ് ലോക്‌ഡൗൺ ഏർപ്പെടുത്തിയത്. ആവശ്യത്തിന് ഐസിയുവും കിടക്കയും പ്രഥമ…
ആരാധനാലയങ്ങള്‍ അടച്ചിടും; പെരുന്നാള്‍ നിസ്‌കാരത്തിന് അനുമതിയില്ല
തിരുവനന്തപുരം: നാളെ മുതല്‍ 16വരെ എല്ലാ ആരാധനാലയങ്ങളും അടച്ചിടുമെന്നും ഇവിടെ ഭക്തരെ അനുവദിക്കില്ലെന്നും ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
പെരുന്നാള്‍ നിസ്‌കാരത്തിന് പ്രത്യേക അനുമതിയും നല്‍കിയിട്ടില്ല.…
കൊവിഡ് ബാധിച്ച് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന അധ്യാപികക്ക് സസ്‌പെൻഷൻ; വിശദീകരണം തേടി മനുഷ്യാവകാശ…
മലപ്പുറം: കൊവിഡ് പോസിറ്റീവായ അധ്യാപികയെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് ഹാജരായില്ലെന്ന പേരില്‍ സസ്‌പെൻഡ് ചെയ്ത മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ 10 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.…
കൊവിഡ് :കൂടുതൽ ജാഗ്രത പാലിക്കുക. സമസ്ത നേതാക്കൾ
കോഴിക്കോട്: കൊ വിഡ് മഹാമാരിയുടെ വ്യാപനതോത് അനുദിനമെന്നോണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങൾ കുടുതൽ ജാഗ്രത പാലിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാർ…
