Main Banner
Browsing Category

cities

കോവിഡ് പ്രതിരോധം അടിയന്തിര നടപടി സ്വീകരിക്കണം: സിപിഐ

മലപ്പുറം : ഗുരുതരമായ കോവിഡ് സാഹചര്യം നേരിടാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ പ്രതിദിനമുള്ള കോവിഡ് രോഗികളുടെ…

വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം : വ്യാപാരിയൂത്ത് വിംഗ്

മലപ്പുറം : ലോക് ഡൗണ്‍ മൂലം കടുത്ത പ്രതിസന്ധിയിലായ വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വ്യാപാരി വ്യവസായി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് അക്രം ചുണ്ടയില്‍ ആവശ്യപ്പെട്ടു. ് വ്യാപാരികളെയും അനുബന്ധ തൊഴിലാളികളെയും ലോക്ക് ഡൗണ്‍…

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

തിരുവനന്തപുരം: ചിറയിൻകീഴ് കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കവലയൂരിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. മണമ്പൂർ വില്ലേജിൽ പെരുംകുളം മിഷൻ കോളനി കല്ലറത്തോട്ടം വീട്ടിൽ ഫ്രാൻസിസിന്റെ മകൻ ജോഷി (37) ആണ് കൊല്ലപ്പെട്ടത്. ഇയാൾ നിരവധി…

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു 4,558 പേര്‍ക്ക് കൂടി രോഗബാധ

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വലിയ തോതില്‍ ഉയരുന്നു. ശനിയാഴ്ച (മെയ് 08) 4,558 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ജില്ലയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന്…

അടുത്ത മാർച്ച് 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്ന് കെഎസ്ഇബി

അടുത്ത വർഷം മാർച്ച് 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്ന് കെഎസ്ഇബി. വൈദ്യുതി നിരക്ക് കൂട്ടുമെന്ന് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. കഴിഞ്ഞ രണ്ടുമാസത്തെ ബില്‍ ഇപ്പോഴാണ്…

വസ്ത്രവ്യാപാരികൾക്ക് നിയന്ത്രണത്തിൽ ഇളവും പ്രത്യേക പാക്കേജും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നജീബ്…

ഇന്ന് മുതൽ ആരംഭിച്ച ലോക്ഡൗണ് വലിയ തിരിച്ചടിയാണ് വ്യാപാരികൾക്ക് നൽകുന്നത്, പ്രത്യേകിച്ച് വസ്ത്രവ്യാപാരികൾക്ക്. നല്ല കച്ചവടം പ്രതീക്ഷിച്ച് ഉപഭോക്താക്കളെ കാത്തിരിക്കുമ്പോൾ വന്ന് ചേർന്ന അപ്രതീക്ഷിത ആഘാതത്തിൽ ഉലഞ്ഞിരിക്കുകയാണ് വസ്ത്രവ്യാപാരികൾ…

വാടക ഒഴിവാക്കുവാന്‍ സാധിക്കില്ല; കെട്ടിട ഉടമകള്‍

മലപ്പുറം: ജില്ലയിലെ കെട്ടിട ഉടമകള്‍ വളരെ പ്രയാസത്തിലും, ബുദ്ധിമുട്ടിലുമായതിനാല്‍ ലോക് ഡൗണ്‍ സമയത്തെ വാക ഒഴിവാക്കുവാന്‍ സാധിക്കില്ലെന്ന് ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാകമ്മറ്റി യോഗം വ്യക്തമാക്കി . കഴിഞ്ഞ വര്‍ഷം ലോക് ഡൗണ്‍ കാലയളവില്‍…

വാര്‍ഡ് തല സമിതികള്‍ ഉടന്‍ രൂപീകരിക്കണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പഞ്ചായത്തുകൾ വാർഡ് തല സമിതികൾ രൂപീകരിക്കണമെന്നും വീടുകൾ സന്ദർശിച്ച് സമിതി വിവരങ്ങൾ ശേഖരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത തദ്ദേശഭരണ…

ഹൈവേ പൊലീസ് വീടുകളിൽ മരുന്ന് എത്തിക്കും

തിരുവനന്തപുരം: ലോക്ഡൗണിൽ അവശ്യമരുന്നുകൾക്ക് ബുദ്ധിമുട്ടുന്നവർക്ക് 112ൽ വിളിച്ച്  സഹായം ആവശ്യപ്പെടാമെന്ന്  നോഡൽ ഓഫീസർ ഹർഷിത അട്ടല്ലൂരി പറഞ്ഞു. ഹൈവേ പൊലീസ് നേരിട്ടെത്തി വീടുകളിൽ മരുന്ന് എത്തിക്കും ​ ഗ്രാമപ്രദേശങ്ങളിലും പൊലീസ്…

കേരളത്തിന്‌ പുറമെ സമ്പൂർണമായും അടച്ചുപൂട്ടി പതിനൊന്നിലധികം സംസ്ഥാനങ്ങൾ

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പതിനൊന്നിലധികം സംസ്ഥാനങ്ങള്‍ സമ്ബൂര്‍ണ അടച്ചിടലിലാണ്. കേരളത്തിനു പുറമേ ദില്ലി, ഹരിയാന ,ബിഹാര്‍ , യുപി, ഒഡീഷ , രാജസ്ഥാന്‍, കര്‍ണാടക, ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ്…