Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
‘കോടികളുടെ തട്ടിപ്പ്’; ഫിറോസ് കുന്നംപറമ്പിലിനെതിരെ അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ
മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ച ഫിറോസ് കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്. ചികിത്സാ സഹായത്തിന്റെ പേരിൽ വിദേശ രാജ്യങ്ങളിൽ നിന്നടക്കം പണപ്പിരിവ്…
ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു.
മലപ്പുറം: വാഴക്കാട് പഞ്ചായത്തിൽ മാതാപിതാക്കളും മകനുമുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു. ചെറുവായൂർ കണ്ണത്തൊടി ലിമേശും ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ രാമർ, ലീല എന്നിവരുമാണ് മരിച്ചത്.
ഇക്കഴിഞ്ഞ…
രാഷ്ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല തോൽക്കാൻ കൂടി ഉള്ളതാണെന്ന് കെ.എം. ഷാജി.
കണ്ണൂർ: രാഷ്ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല തോൽക്കാൻ കൂടി ഉള്ളതാണെന്ന് കെ.എം. ഷാജി. നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്.…
ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍: മുന്‍കരുതല്‍ നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 200 ആക്ടീവ് കേസുകളുള്ളതുമായ പഞ്ചായത്തുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 500 ല്‍ കൂടുതല്‍ ആക്ടീവ് കേസുകളുള്ളതുമായ നഗരസഭകളും ഇനി മുതല്‍ പൂര്‍ണമായും…
കോവിഡ് ആശുപത്രിയായി ഏറ്റെടുത്തു
താനാളൂര്‍ മൂലക്കലിലെ ദയ ഹോസ്പിറ്റല്‍ കോവിഡ് ആശുപത്രിയായി ഏറ്റെടുത്ത് നടത്തിപ്പ് താനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 2005 ലെ ദുരന്തനിവാരണ…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന 4,405 പേര്‍ക്ക് കൂടി…
മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് വ്യാഴാഴ്ച (മെയ് 06) രേഖപ്പെടുത്തി. 4,405 പേരാണ് വ്യാഴ്യാഴ്ച മാത്രം വൈറസ് ബാധിതരായതെന്ന് ജില്ലാ മെഡിക്കല്‍…
ലീഗിന് ക്ഷതമേറ്റുവെന്ന പ്രചാരണം തെറ്റെന്ന് നേതൃത്വം; പി.കെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗ്…
മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് പാർലമെൻററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു. ഡോ. എം.കെ മുനീറാണ് ഉപ നേതാവ്. പാണക്കാട് ഹൈദരലി തങ്ങളുടെ നേതൃത്വത്തിൽ മലപ്പുറം ലീഗ് ഹൗസിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.…
മലപ്പുറം ജില്ലയിൽ പത്ത് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ
മലപ്പുറം ജില്ലയിൽ പത്ത് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ (144) പ്രഖ്യാപിച്ചു. ഇന്ന് രാത്രി 06-5-21 9 മണി മുതൽ 19-5-21 വരെ നിരോധനാജ്ഞ പുറപെടുവിച്ച് മലപുറം ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി. ഈ പ്രദേശങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കാൻ…
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
കൊണ്ടോട്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കാസര്‍കോട് ബേക്കല്‍ സ്വദേശി ശബീറിനെയാണ് (35) കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷറഫിന്റെ നേതൃത്വത്തിലുള്ള…
പരാജയത്തിന്റെ കാരണംതേടും; മുസ്ലിം ലീഗ് ഉന്നതാധികാരസമിതി നാളെ
മലപ്പുറം: അപ്രതീക്ഷിത പരാജയത്തിന്റെ കാരണംതേടി വ്യാഴാഴ്‌ച മുസ്ലിംലീഗ് നേതൃയോഗം. സീറ്റ് നഷ്ടത്തിലും തിരിച്ചടിയിലും നേതൃത്വത്തിനെതിരായ കടന്നാക്രമണം ശക്തമാകുന്നതിനിടയിലാണ് ഉന്നതാധികാരസമിതിയോഗം ചേരുന്നത്. രാവിലെ 10 ന് മലപ്പുറം…
