Main Banner
Browsing Category

cities

അനുശോചനം രേഖപ്പെടുത്തി.

മലപ്പുറം : മലപ്പുറം ഡി സിസി പ്രസിഡന്റും യുഡിഎഫ് നിലമ്പൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ വി.വി പ്രകാശിന്റെ നിര്യാണത്തില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള ജില്ലാ കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ ബാബു…

പുഴയില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ യുവതി മുങ്ങിമരിച്ചു

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ പുഴയിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി മുങ്ങിമരിച്ചു. പാളാട് കൊടോളിപ്രം സ്വദേശി അമൃത(25) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പുഴയിൽ മുങ്ങിയ അയൽവാസിയായ കുട്ടിയെ രക്ഷിക്കാൻ…

അഡ്വ.വി.വി.പ്രകാശിന്റെ വേർപാടിൽ എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ…

മലപ്പുറം ഡി.സി.സി പ്രസിഡൻറും നിലമ്പൂർ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന അഡ്വ.വി.വി.പ്രകാശിന്റെ അകാലത്തിലുള്ള വേർപാടിൽ എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ (AHSTA) സംസ്ഥാന കമ്മിറ്റിയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.…

ഫലപ്രഖ്യാപനദിനത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ

ഫലപ്രഖ്യാപനദിനത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനമായ മെയി 2 ന് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.…

നിലമ്പൂരി​ലെ യു.ഡി.എഫ്​ സ്​ഥാനാർഥി വി.വി. പ്രകാശ്​ അന്തരിച്ചു

മലപ്പുറം: നിലമ്പൂരി​ലെ യു.ഡി.എഫ്​ സ്​ഥാനാർഥിയും മലപ്പുറം ഡി.സി.സി പ്രസിഡന്‍റുമായ വി.വി. പ്രകാശ്​ (56) അന്തരിച്ചു. നിലമ്പൂർ എടക്കര സ്വദേശിയാണ്​. ഹൃദയാഘാതത്തെ തുടർന്ന്​ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. പുലർച്ചെ 3.30 ഓടെ നെഞ്ചുവേദന…

യു അബ്ദുള്‍ കരീം ഐ പി സ് ന് യാത്രയയപ്പ് നല്‍കി

മലപ്പുറം : എം എസ് പി കമാണ്ടന്റും എം എസ് പി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ മാനേജറുമായ യു അബ്ദുള്‍ കരീമിന് യാത്രയയപ്പ് കോവിഡ് പ്രൊട്ടോകോള്‍ പാലിച്ച് നല്‍കി. പിടിഎ യുടെ ഉപഹാരം പിടിഎ ഭാരവാഹികളായ പ്രസിഡന്റ് പ്രസാദ് കെ, വൈസ് പ്രസിഡന്റ് നൗഷാദ്…

ഗുരുവായൂർ- പുനലൂർ പാസഞ്ചറിൽ യുവതിയെ അക്രമിച്ച പ്രതിയുടെ ചിത്രം പുറത്ത് വിട്ടു.

നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് അക്രമിച്ചതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.ഇന്ന് ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. ചെങ്ങന്നൂരിലെ ജോലി സ്ഥലത്തേക്ക് പോകുംവഴിയാണ് മുളന്തുരുത്തി സ്വദേശിയായ യുവതിക്ക്…

റയില്‍വേ ഗേറ്റ് അടച്ചിടും

പെരിന്തല്‍മണ്ണ-നിലമ്പൂര്‍ റോഡിലുള്ള റെയില്‍വേ ഗേറ്റ് മെയ് ഒന്നിന് രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ നവീകരണ പ്രവൃത്തികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ പട്ടിക്കാട്-വലമ്പൂര്‍-ഓരോടം പാലം റോഡ്, പാണ്ടിക്കാട്-മേലാറ്റൂര്‍-പെരിന്തല്‍മണ്ണ റോഡ്…

മെയ് ദിനത്തില്‍ എസ്ഡിടിയു സംസ്ഥാന വ്യാപകമായി രക്തദാനം നടത്തും നൗഷാദ് മംഗലശ്ശേരി

കോഴിക്കോട്: ജീവനും ജിവിതവും സമര്‍പ്പിക്കപ്പെട്ട തൊഴിലാളി വര്‍ഗ്ഗസമര പോരാട്ട ചരിത്രത്തിലെ അവിസ്മരണിയ ഓര്‍മ്മകളെ ലോക തൊഴിലാളികള്‍ നെഞ്ചിലേറ്റുന്ന മെയ്ദിനത്തില്‍ സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍ (എസ്ഡിടിയു) ജില്ലാ കേന്ദ്രങ്ങളിലെ…