Main Banner
Browsing Category

cities

കോവിഡ് 19: ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവില്ല 3,684 പേര്‍ക്ക് രോഗബാധ; 721 പേര്‍ക്ക്…

കോവിഡ് 19 വ്യാപനം മലപ്പുറം ജില്ലയില്‍ സങ്കീര്‍ണ്ണമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണം 3,000ല്‍ കൂടുതലായി തന്നെ തുടരുകയാണ്. ബുധനാഴ്ച (ഏപ്രില്‍ 28) മാത്രം ജില്ലയില്‍ 3,684 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.…

സഫ്ന നസറുദ്ധീന്‍ അസിസ്റ്റന്റ് കലക്ടര്‍

തിരുവനന്തപുരം പേയാട് സ്വദേശിയായ സഫ്ന നസറുദ്ധീന്‍ മലപ്പുറം അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു. മലപ്പുറത്ത് അസിസ്റ്റന്റ് കലക്ടറായാണ് ആദ്യനിയമനം. തിരുവനന്തപുരം പേയാട് ഫര്‍സാന മന്‍സിലില്‍ ഹാജ നസറുദ്ധീന്റെയും എ.എന്‍ റംലയുടെയും മകളാണ് 24…

എസ് എസ് എൽ സി ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: 2021 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയുടെ ഭാഗമായി മേയ് അഞ്ചിന് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന ഐ.ടി. പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഐ.ടി. പ്രാക്ടിക്കൽ…

18 വയസിന് മുകളിലുള്ളവര്‍ക്ക് ഇന്ന് മുതല്‍ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാം

18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ ആരംഭിക്കും. ആരോഗ്യസേതു ആപ്, http://www.cowin.gov.in http://www.umang.gov.in എന്നീ പോര്‍ട്ടലുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. …

കൊച്ചിയില്‍ നിന്ന് 150 കിലോ കഞ്ചാവ് പിടികൂടി

കൊച്ചിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. കളമശേരിയില്‍ 150 കിലോ കഞ്ചാവുമായി രണ്ട് പേരാണ് പിടിയിലായത്. വാളയാര്‍ സ്വദേശി കുഞ്ഞുമോന്‍ (36), പാലക്കാട് സ്വദേശി നന്ദകുമാര്‍ (27) എന്നിവരാണ് പിടിയിലായത്.ഹൈദരാബാദില്‍ നിന്ന് മാങ്ങ കൊണ്ടുവരുന്നതിന്റെ…

ജില്ലയില്‍ ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 5,44,817 പേര്‍

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 5,44,817 ആയി. ഇതില്‍ 4,74,231 പേര്‍ ഒന്നാം ഘട്ട വാക്‌സിനും 70,586 പേര്‍ രണ്ടാം ഘട്ട വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരില്‍…

കോവിഡ് 19: വീണ്ടും 3000 കടന്ന് രോഗബാധിതര്‍ ഇന്ന് 3,251 പേര്‍ക്ക് രോഗം; 704 പേര്‍ക്ക് രോഗമുക്തി

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും 3000 കടന്ന് ജില്ലയിലെ കോവിഡ് ബാധിതര്‍. 3,251 പേര്‍ക്കാണ് ഇന്ന് (ഏപ്രില്‍ 27) ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിലെ ഇതുവരെയുള്ളതില്‍ ഏറ്റവും…

അതിഥി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

ജില്ലയില്‍ കോവിഡിന്റെ രണ്ടാം ഘട്ട രോഗവ്യാപനം കടുത്തതോടെ അതിഥി തൊഴിലാളികള്‍ക്കായി 'അതിഥി കണ്‍ട്രോള്‍ റൂം' പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം ആരംഭിച്ചിരിക്കുന്നത്. അതിഥി തൊഴിലാളികള്‍ക്ക് കോവിഡ്…

മലയാളി പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ കുടുംബത്തെ പി കെ കുഞ്ഞാലിക്കുട്ടി  സന്ദർശിച്ചു.

വേങ്ങര:  മലയാളി പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ കുടുംബത്തെ പി കെ കുഞ്ഞാലിക്കുട്ടി  സന്ദർശിച്ചു. സിദ്ദീഖ് കാപ്പനെ വിദഗ്ദ ചികിൽത്സക്കായി എയിംസിലേക്ക് മാറ്റണമെന്ന ഹർജിയിൽ വിധിപറയുന്നത് സുപ്രീകോടതി നാളത്തേക്ക് മാറ്റിയ സാഹചര്യത്തിൽ കേസ്…

വാക്‌സിന്‍ ചലഞ്ചില്‍ കോഡൂര്‍ സര്‍വ്വീസ് സഹകരണബാങ്ക്

കോഡൂര്‍:  കോവിഡ് രണ്ടാം ഘട്ടരോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതുമായി ബന്ധപെട്ട് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരണസ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന നിര്‍ദ്ദേശത്തിന്റെ ഭാഗമായി കോഡൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്…