Main Banner
Browsing Category

cities

കോഡൂര്‍ പഞ്ചായത്തില്‍ കോവിഡ് വാക്‌സിനേഷന് കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കണം

മലപ്പുറം : രൂക്ഷമായ കോവിഡ് 19 രണ്ടാം ഘട്ട വ്യാപനത്തില്‍ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിച്ച് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കോഡൂര്‍ പഞ്ചായത്ത് ഭരണ സമിതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ…

കോവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്തു

മലപ്പുറം : വ്യാപാരി വ്യവസായി യൂത്ത് വിംഗ് മക്കരപറമ്പ യൂണിറ്റ് കോവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്തു. ഡോക്ടര്‍ അസ്ഹര്‍ കരുവാട്ടില്‍ നിന്നും യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് റഫീഖ് പൂമ്പാറ്റ ഏറ്റുവാങ്ങി. യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി മുനീര്‍…

സരിതാ എസ് നായർക്ക് ആറു വർഷം തടവ്.

കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ സരിതാ എസ് നായർക്ക് ആറു വർഷം തടവ്. സോളാർ കേസില്‍ സരിത കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷാ വിധി പ്രസ്താവിച്ചത്. ആറ് വർഷം തടവും, 40000 രൂപ പിഴയുമാണ്…

14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ

മൂന്നിയൂർ, തെന്നല, വേങ്ങര, കണ്ണമംഗലം, പുറത്തൂർ, തിരുവലി, വളവന്നൂർ, എടവണ്ണ, ഊർങ്ങാട്ടിരി, വട്ടംകുളം, കീഴുപറമ്ബ്, കുഴിമണ്ണ, കാളികാവ്, കല്പകഞ്ചേരി പഞ്ചായത്തുകളിലാണ്  കലക്ടർ 144 പ്രഖ്യാപിച്ചത്. ഇന്ന് മുതൽ 30 വരെയാണ്.

സുബീറയെ കൊന്നത് കഴുത്തില്‍ കയര്‍ മുറുക്കിയാണെന്ന് നിഗമനം

മഞ്ചേരി: വളാഞ്ചേരി കഞ്ഞിപ്പുര ചോറ്റൂർ സുബീറ ഫർഹത്തിനെ പ്രതി അൻവർ കൊലപ്പെടുത്തിയത് കഴുത്തിൽ കയർ മുറുക്കിയാണെന്ന് പ്രാഥമിക നിഗമനം. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ രാസപരിശോധനയിലാണ് ഇതു സംബന്ധിച്ച സൂചന ലഭിച്ചത്. മൃതദേഹത്തിലെ…

ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തും

തിരുവനന്തപുരം: ബവ്കോ ഹോം ഡെലിവറിക്ക് അടുത്തയാഴ്ച തുടക്കമാകും. ആദ്യഘട്ടം തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. വിശദ റിപ്പോർട്ട് ഈ ആഴ്ച തന്നെ സർക്കാരിനു കൈമാറിയേക്കും. കോവിഡ് രണ്ടാംവരവ് കടുത്തതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകൾ ബവ്റിജസ്…

പെട്രോൾ പമ്പ് ജീവനക്കാരൻ ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ 13 ലക്ഷം രൂപ കവർന്നു.

ആലപ്പുഴ: ആലപ്പുഴയിൽ പട്ടാപ്പകൽ 13 ലക്ഷത്തിന്‍റെ കവർച്ച. കലവൂരിലെ പെട്രോൾ പമ്പ് ജീവനക്കാരൻ ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ 13 ലക്ഷം രൂപയാണ് മോഷ്ടാക്കൾ കവർന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പണം തട്ടിയത്. ആലപ്പുഴയിലെ കലവൂരിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു…

ഉയർന്ന തിരമാല തീരത്ത് ജാഗ്രതാ നിർദേശം

കൊ​ച്ചി: 28ന് ​രാ​ത്രി 11.30 വ​രെ കൊ​ല്ലം, ആ​ല​പ്പു​ഴ, കൊ​ച്ചി, പൊ​ന്നാ​നി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​കോ​ട്​ എ​ന്നീ തീ​ര​ങ്ങ​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​യ​ര്‍ന്ന തി​ര​മാ​ല​ക്കും (ഒ​ന്ന​ര മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ല്‍)…

ഭാര്യാ പിതാവി​​ന്റെ വ്യാജ ഫേസ്​ബുക്​ ​ഐ.ഡി; ചാറ്റിങ്ങിലൂടെ തട്ടിയെടുത്തത് 4000 രൂപ.

മലപ്പുറം: ഭാര്യാ പിതാവി​​ന്റെ പേരിൽ വ്യാജ ഫേസ്​ബുക്​ ​ഐ.ഡിയുണ്ടാക്കി ചാറ്റിങ്ങിലൂടെ പണം തട്ടിയെടുത്തു. പട്ടിക്കാട്​ ചുങ്കം സ്വദേശിയായ യുവാവാണ്​ മേലാറ്റൂർ പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയത്​. ഭാര്യാ പിതാവിന്റെ ഫോ​ട്ടോയും ഫോൺ നമ്പറും…

മെയ് മാസത്തിലെ എല്ലാ പി എസ് സി പരീക്ഷകളും മാറ്റി വെച്ചു.

2021 മെയ്​ മാസത്തില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായികേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ അറിയിച്ചു. കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കമ്മീഷന്‍റെ നടപടി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും പി.എസ്​.സി…