Main Banner
Browsing Category

cities

വ്യാപാരികളെ ദ്രോഹിക്കരുത് ഞങ്ങള്‍ക്കും ജീവിക്കണം

മലപ്പുറം :കോവിഡ് നിയന്ത്രണത്തിന്റെ മറവില്‍ ഉദ്യോഗസ്ഥ തേര്‍വാഴ്ച അനുവദിക്കില്ലെന്നും കഴിഞ്ഞ രണ്ട് സീസണുകള്‍ നഷ്ടപെട്ട സീസണ്‍ കച്ചവടക്കാരെ സമയ നിയന്ത്രണം ഏര്‍പെടുത്തി ദ്രോഹിക്കരുതന്നും എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് കച്ചവടം നടത്തുന്ന…

കോവിഡ് വ്യാപനം:കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷകള്‍ അനിശ്ചിതമായി നീട്ടി

ചേളാരി: കോവിഡ് വ്യാപിക്കുന്നതിനാല്‍ കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരീക്ഷകള്‍…

മദ്യ വിൽപനക്കിടെ 31 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ

തിരൂർ: മദ്യ വിൽപന നടത്തുന്നതിനിടെ 31 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ. താനാളൂർ പുത്തൻ തെരുവ് അങ്ങാടിയിൽ മദ്യവിൽപന നടത്തുകയായിരുന്ന താനാളൂർ കുണ്ടുങ്ങൽ സ്വദേശി പട്ടേരിപ്പാട് വീട്ടിൽ ഗോവിന്ദൻകുട്ടി മകൻ പ്രവീൺ കുമാർ (49 ) ആണ് 31 കുപ്പി (15.5…

ജില്ലയില്‍ വെള്ളിയാഴ്ച വരെ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ 4,20,675 പേര്‍

കോവിഡ് 19 വൈറസ് വ്യാപനം ആശങ്കയായി തുടരുമ്പോള്‍ മലപ്പുറത്ത് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പ് കര്‍ശനമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കുകയാണ്. ഘട്ടം ഘട്ടമായി കോവിഡ് പ്രതിരോധ വാക്‌സിന്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ആയിരം പിന്നിട്ട് പ്രതിദിന രോഗികള്‍ 1,430 പേര്‍ക്ക് കൂടി രോഗബാധ; 249…

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ഏപ്രില്‍ 17) 1,430 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതര്‍ അനുദിനം വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇന്ന് 249 പേര്‍ വിദഗ്ധ…

യു കെ ഭാസി പ്രവര്‍ത്തകരെ മനസ്സിലാക്കിയ നേതാവ്

മലപ്പുറം : യു കെ ഭാസി പ്രവര്‍ത്തകരെ മനസ്സിലാക്കിയ നേതാവായിരുന്നുവെന്ന് കെ പി സി സി ജന. സെക്രട്ടറി ഇ മുഹമ്മദ് കുഞ്ഞി. മലപ്പുറം ഡി സി സി ഓഫീസില്‍ നടന്ന യു കെ ഭാസി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമായ സമയത്ത്…

കോവിഡ്‌ 19; കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

തിരുവനന്തപുരം: കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍…

ഒരുകോടി രൂപയുമായി മൂന്ന് യുവാക്കളെ പിടികൂടി.

കൊണ്ടോട്ടി: വാഹനപരിശോധനയ്ക്കിടെ കാറിൽനിന്ന് രേഖകളില്ലാത്ത ഒരുകോടി രൂപയുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ്ചെയ്തു. വള്ളുവമ്പ്രം സ്വദേശികളായ റഹീസ് (31), അബ്ദുൾകരീം (30), അബ്ദുൾസമദ് (31) എന്നിവരെയാണ് പിടികൂടിയത്. വെള്ളിയാഴ്ച…

സംസ്ഥാന ആരോഗ്യ വകുപ്പും റോട്ടറി കാലിക്കറ്റ്‌ സൈബർസിറ്റിയും സംയുക്തമായി കോവിഡ് വാക്‌സിനേഷൻ മെഗാ…

കോഴിക്കോട്: സംസ്ഥാന ആരോഗ്യ വകുപ്പും റോട്ടറി കാലിക്കറ്റ്‌ സൈബർസിറ്റിയും സംയുക്തമായി കോവിഡ് വാക്‌സിനേഷൻ മെഗാ ക്യാമ്പ് നടത്തി ആരോഗ്യ വകുപ്പിന്റെയും റോട്ടറി സൈബർസിറ്റിയുടെയും സംയുക്തഭിമുഖ്യത്തിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെയും, CSWA ന്റെയും…

ഗതാഗതം നിരോധിച്ചു

വട്ടപ്പറമ്പ്- കാടാമ്പുഴ റോഡില്‍ ആനക്കുഴിയാല്‍ ഭാഗത്ത് ഏപ്രില്‍ 19 മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ മരവട്ടം-വട്ടപ്പറമ്പ്-കാടാമ്പുഴ, കാടാമ്പുഴ-ചാലിയക്കുടം റോഡ്,…