Main Banner
Browsing Category

cities

ആത്മാഭിമാനമുണ്ടെങ്കില്‍ മന്ത്രി കെ ടി ജലീല്‍ രാജിവെക്കണം : വി വി പ്രകാശ്

മലപ്പുറം : ലോകായുക്ത ഉത്തരവ് മാനിച്ച് മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്ന് മലപ്പുറം ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലോകായുക്ത ഉത്തരവ് പാലിക്കാന്‍ മന്ത്രി കെ ടി ജലീല്‍ തയ്യാറാവുന്നില്ലെങ്കില്‍ അദ്ദേഹം…

കോവിഡ് വ്യാപനം, സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു, കടകളും ഹോട്ടലുകളും 9 മണി വരെ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. കടകളും ഹോട്ടലുകളും രാത്രി 9 മണി വരെ മാത്രമേ പാടുള്ളൂ. പൊതു പരിപാടികൾ 2 മണിക്കൂർ മാത്രം. പ്രവേശനം 200 പേർക്ക് മാത്രം. അടച്ചിട്ട ഹാളിൽ 100 പേർക്ക് മാത്രം.…

കൊലപാതക രാഷ്ട്രീയത്തിന് അടിമപ്പെട്ടവരെ ബോധവത്കരിക്കാൻ മതപണ്ഡിതർ മുന്നിട്ടിറങ്ങണം. സയ്യിദ് ഹാഷിം…

മലപ്പുറം: മനുഷ്യത്വത്തിന് അല്പം പോലും വില കല്പിക്കാതെ പാർട്ടിക്ക് വേണ്ടി മാത്രം സ്വന്തം അയൽവാസികളെയും സഹോദരങ്ങളെയും ഒറ്റിക്കൊടുക്കുകയും കൊല നടത്തുകയും ചെയ്യുന്നവരെ ബോധവത്കരിക്കുവാൻ മതപണ്ഡിതരും പണ്ഡിത പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങണമെന്ന്…

മൻസൂറിനെ കൊന്ന കേസിലെ പ്രതി കൂലോത്ത് രതീഷിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കിയതാണെന്ന് കെപിസിസി…

തിരുവനന്തപുരം: മുസ്ലീം ലീഗ് പ്രവര്‍ത്തകൻ മൻസൂറിനെ കൊന്ന കേസിലെ പ്രതി കൂലോത്ത് രതീഷിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കിയതാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡൻ്റ് കെ.സുധാകരൻ. യാദൃശ്ചികമായുണ്ടായ ഒരു സംഭവത്തെ തുടര്‍ന്നാണ് രതീഷ്…

റമദാന്‍ മാസപ്പിറവി അറിയിക്കണം

കോ​ഴി​ക്കോ​ട്: ശ​അ്ബാ​ന്‍ 29 തി​ങ്ക​ളാ​ഴ്​​ച റ​മ​ദാ​ന്‍ മാ​സ​പ്പി​റ​വി കാ​ണു​ന്ന​വ​ര്‍ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് ഖാ​ദി​മാ​രാ​യ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ (0483 2836700), സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​…

റമദാനില്‍ പള്ളികളിലെത്തുന്ന വിശ്വാസികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം

കോഴിക്കോട്: റമദാനില്‍ പള്ളികളില്‍ ആരാധനക്കെത്തുന്ന വിശ്വാസികള്‍ കോവിഡിന്‍റെ വ്യാപനം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനം. മുസ്ലിം നേതാക്കൾ കോഴിക്കോട് ജില്ലാ കലക്ടറുമായും…

നീന്തൽ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.

വേങ്ങര: കുന്നുംപുറം ചെങ്ങാനിയിൽ നീന്തൽ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോട്ടക്കൽ ആട്ടീരിയിലെ വടക്കെതിൽ മുഹമ്മദ് മുസമ്മിൽ (17) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം.

അനധികൃതമായി കടത്തി കൊണ്ട് വന്ന അൻപത് ലക്ഷം പിടി കൂടി

പാലക്കാട്: എ ഇ സി സ്‌ക്വാഡ് ഇൻസ്‌പെക്ടർ പ്രശോഭിന്റെ നേതൃത്വത്തിൽ ഉള്ള ടീം പാലക്കാട് -കോയമ്പത്തൂർ ദേശിയ പാതയിൽ നടത്തിയ വാഹന പരിശോധനയിൽ, രേഖകൾ ഒന്നും ഇല്ലാതെ അനധികൃതമായി കടത്തി കൊണ്ട് വന്ന അന്പത് ലക്ഷം രൂപമായി ആന്ധ്രാ ആനന്ദ്പൂർ സ്വദേശി…

മുസ്​ലിംലീഗ്​ മത്സരിച്ച 28 സീറ്റുകളിൽ 24 ലും വിജയിക്കുമെന്ന് പി.എം.എ സലാം.

മലപ്പുറം: ഇക്കുറി മുസ്​ലിംലീഗ്​ മത്സരിച്ച 28 സീറ്റുകളിൽ 24 ലും വിജയിക്കുമെന്ന് മുസ്‍ലിം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കഴിഞ്ഞ തവണ പരാജയപ്പെട്ട താനൂര്‍, കൊടുവള്ളി, ഗുരുവായൂര്‍ സീറ്റുകള്‍ തിരിച്ച് പിടിക്കുമെന്ന് സംസ്ഥാന ജനറല്‍…

നന്മ ഓണ്‍ലൈന്‍ സംസ്ഥാന കലോത്സവ വിജയികള്‍ക്കുള്ള സമ്മാന വിതരണം

മലപ്പുറം : മലയാള കലാകാരന്മാരുടെ ദേശിയ സംഘടനയായ നന്മ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച നന്മ ബാലയാരങ്ങ് ഓണ്‍ലൈന്‍ സംസ്ഥാന കലോത്സവ വിജയികള്‍ക്കുള്ള സമ്മാന വിതരണം മലപ്പുറം ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ നടന്നു.…