Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ലഹരി മരുന്നുകളുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
അടിമാലി: ലഹരി മരുന്നുകളുമായി മൂന്ന് യുവാക്കളെ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെൻറ് സ്ക്വാഡ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ കോമളപുരം ആര്യാട് വാളശ്ശേരില്‍ സാജിദ് (25) മാമ്മൂട്…
യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍
കാസർകോട്: അമ്പലത്തറ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പാറപ്പള്ളിയിലെ അബ്ദുൾ റസാഖ് (34)നെയാണ് ബേക്കൽ ഡിവൈ.എസ്.പി. ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനം,…
വളാഞ്ചേരി പോലീസും കേന്ദ്രസേന വിഭാഗവും റൂട്ട് മാര്‍ച്ച് നടത്തി.
വളാഞ്ചേരി: പ്രശ്നബാധിത ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി വളാഞ്ചേരി പോലീസും കേന്ദ്രസേന വിഭാഗവും വളാഞ്ചേരി പൂക്കാട്ടിരിയിലും ചേനാടന്കുളമ്പിലും റൂട്ട് മാര്‍ച്ച് നടത്തി.വളാഞ്ചേരി എസ്.എച്ച്.ഓ പി.എം ഷമീറിന്റെ നേതൃത്വത്തിലായിരുന്നു…
പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
വളാഞ്ചേരി: ദിവസം തോറും കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്ര്വതത്തിൽ വളാഞ്ചേരി പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ അധ്യക്ഷത…
എസ്.ഡി.പി.ഐ മലപ്പുറം ലോകസഭാ മണ്ഡലം തിരഞ്ഞെടുപ്പ് കണ്വന്ഷന് വെള്ളിയാഴ്ച്ച.
വേങ്ങര: മലപ്പുറം ലോകസഭാ മണ്ഡലം എസ് ഡി പി ഐ തെരഞ്ഞെടുപ്പ് കണ്വെന്ഷന് വെള്ളിയാഴ്ച വേങ്ങരയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വേങ്ങര താഴെ അങ്ങാടിയില്‍ പ്രത്യേകം സജ്ജീകരിച്ച നഗരിയില്‍ വൈകീട്ട് നാലിനു നടക്കുന്ന…
മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയം; സുപ്രധാന യോഗം വെള്ളിയാഴ്ച പാണക്കാട്
മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഉള്ള നിർണായക പാർലമെൻ്ററി പാർട്ടി യോഗം വെള്ളിയാഴ്ച ചേരും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേരുന്ന യോഗത്തിലാകും സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ചുള്ള സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുക.…
കോവിഡ് 19: ജില്ലയില്‍ 322 പേര്‍ക്ക് രോഗമുക്തി 171 പേര്‍ക്ക് രോഗം
മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് നാല്) 322 പേര് കൂടി കോവിഡ് 19 രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,15,805 പേരായി. അതേസമയം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന…
സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരെ സ്ഥിരപ്പെടുത്തണം കെ.ആര്.ടി.എ
മലപ്പുറം: പൊതു വിദ്യാലയങ്ങളില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരെ സ്ഥിരപ്പെടുത്തണമെന്ന് കെ.ആര്.ടി.എ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ
2800 അധ്യാപകരില്‍ 1080 പേര്…
ഐ എൻ എല്ലിനെ സ്വാഗതം ചെയ്യുന്നു: മുസ്തഫ കൊമ്മേരി
കൊടുവള്ളി: ആർ.എസ്.എസ് - സിപിഎം രഹസ്യ ചർച്ചകൾ നടന്നുവെന്നു വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് ആഗ്രഹിച്ച പരിമിതികളില്ലാത്ത സംഘ് പരിവാർ വിരുദ്ധ പോരാട്ടങ്ങൾക്ക് എസ്.ഡി.പി.ഐയോടൊപ്പം പ്രവർത്തിക്കുവാൻ ഐ എൻ എല്ലിനെ…
മാണി സി കാപ്പന്റെ നിലപാട് എല്‍ഡിഎഫിനെ ബാധിക്കില്ല: എന്‍ വൈ സി
മലപ്പുറം : രാഷ്ട്രീയ ലാഭം നോക്കി യുഡിഎഫിലേക്ക് പോയ മാണി സി കാപ്പന്റെ നിലപാട് എന്‍സിപിയേയും എല്‍ ഡി എഫിനേയും ഒരുതരത്തിലും ബാധിക്കില്ലായെന്ന് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃ യോഗം വിലയിരുത്തി.എന്‍ സി പി ജില്ലാ പ്രസിഡന്റ് ടി എന്‍…
