Main Banner
Browsing Category

cities

കോവിഡ് 19: ജില്ലയില്‍ 332 പേര്‍ക്ക് രോഗബാധ 420 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 17) 332 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 314 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. എട്ട് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ…

വർഗീയ കാർഡിറക്കിയാൽ സി.പി.എമ്മിന്‍റെ അടിത്തറ നശിക്കും -പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെന്നും വർഗീയ കാർഡിറക്കിയാൽ സി.പി.എമ്മിന്‍റെ അടിത്തറ നശിക്കുമെന്നും മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഓരോ ചെറിയ കാര്യങ്ങളും വർഗീയവൽകരിച്ച്…

പൊന്നാനിയിലെ സ്ക്കൂളുകൾ കേന്ദ്രീരീകരിച്ച് ആർ.ടി.പി.സി.ആർ പരിശോധന

പൊന്നാനി: പൊന്നാനി മണ്ഡലത്തിൽ രണ്ടു സ്കൂളുകളിൽ നടത്തിയ കോവിഡ് പരിശോധനയിൽ കൂടുതൽ കുട്ടികൾക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് സ്കൂളുകൾക്ക് ആവശ്യമായ ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ…

എൻ.സി.പി. നിയോജകമണ്ഡലം വാഹനജാഥ തുടങ്ങി

ഒതുക്കുങ്ങൽ: എൻ.സി.പി. കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹനജാഥയ്ക്ക് തുടക്കമായി. പൊന്മള പള്ളിപ്പടിയിൽ ജാഥയുടെ ഉദ്ഘാടനം സംസ്ഥാനപ്രസിഡന്റ് ടി.പി. പീതാംബരൻ നിർവഹിച്ചു. എൽ.ഡി.എഫ്. മാതൃകയിൽ ദേശീയതലത്തിൽ ഇടത്…

ഇരുമ്പുഗെയ്റ്റ് ഇളകി ദേഹത്തുവീണു രണ്ടു വയസ്സുകാരനു ദാരുണാന്ത്യം.

കല്‍പറ്റ ∙ വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ഇരുമ്പുഗെയ്റ്റ് ഇളകി ദേഹത്തുവീണു രണ്ടു വയസ്സുകാരനു ദാരുണാന്ത്യം. കമ്പളക്കാട് കുളങ്ങോട്ടില്‍ മുഹമ്മദ് യാമില്‍ ആണു മരിച്ചത്. കേടായ ഗെയ്റ്റില്‍ പിടിച്ചു കളിക്കുന്നതിനിടെ ഇളകി കുട്ടിയുടെ തലയിലേക്കു…

മൊബൈല്‍ ഫോണ്‍ വഴി പരിചയം; ആത്മീയ ചികിത്സകന്‍ എന്ന പേരില്‍ തട്ടിയത് 40 പവന്‍ സ്വര്‍ണ്ണം, ഒടുവില്‍…

മലപ്പുറം: മൊബൈല്‍ഫോണിലുടെ പരിചയപ്പെട്ട യുവതിയില്‍നിന്നും ആത്മീയ ചികിത്സയുടെ പേരില്‍ 40 പവൻ സ്വര്‍ണാഭരണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. മലപ്പുറം തിരൂര്‍ പുറത്തൂര്‍ പാലക്കാവളപ്പില്‍ ശിഹാബുദ്ധീന്‍ (38) ആണ് അറസ്റ്റിലായത്. വേങ്ങര സ്വദേശിയായ…

കോവിഡ് 19: ജില്ലയില്‍ 570 പേര്‍ക്ക് രോഗമുക്തി 340 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 16) 570 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,09,597 ആയി. അതേസമയം 345 പേര്‍ക്ക് കൂടി ചൊവ്വാഴ്ച ജില്ലയില്‍ കോവിഡ് 19…

നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗ് വനിതാ സ്ഥാനാർഥി മൽസരിക്കും

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗ് വനിതയെ മൽസരിപ്പിക്കും. അഖിലേന്ത്യ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയാണ് ഇക്കാര്യമറിയിച്ചത്. വനിതയെ മൽസരിപ്പിക്കുന്ന കാര്യത്തിൽ നേതൃതലത്തിൽ തീരുമാനം എടുത്തു കഴിഞ്ഞു. ഇനി…

സർക്കാർ സ്‌കൂളുകളിലെ കോവിഡ്; റിവ്യൂ മീറ്റിംഗ് നടത്തി

പൊന്നാനി നിയോജക മണ്ഡലത്തിലെ രണ്ട് സ്‌കൂളുകളില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജാഗ്രത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ റിവ്യൂ മീറ്റിംഗ് വിളിച്ചു ചേര്‍ത്തു.…

ഉയര്‍ന്ന തിരമാലക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: 2021 ഫെബ്രുവരി 15 വൈകുന്നേരം 05:30 മുതല്‍ ഫെബ്രുവരി 17 രാത്രി 11:30 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും (1.5 മുതല്‍ 2.0…