Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കെ എസ് ടി യു തിരൂർ ഉപജില്ല സമ്മേളനം സമാപിച്ചു.
തിരൂർ: കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ഉപജില്ല സമ്മേളനം നഗരസഭ ചെയർപേഴ്‌സൺ എ പി നസീമ ഉദ്‌ഘാടനം ചെയ്തു.
അധികതസ്തികകളിൽ നിയമിക്കപ്പെട്ട നാലായിരത്തോളം അധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകാൻ നടപടിയില്ലാത്തത് അപലപനീയമാണെന്ന്…
തവനൂർ മണ്ഡലം ജനപ്രതിനിധി കോൺക്ലേവ് നടന്നു.
തിരൂർ: തവനൂർ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾക്കായി ഏകദിന ശില്പശാല - ജനപ്രതിനിധി കോൺക്ലേവ് നടന്നു. തിരൂർ പച്ചാട്ടിരി നൂർലൈക്കിൽ നടന്ന കോൺക്ലേവ്
ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. :കെ ടി ജലീൽ ഉദ്ഘാടനം ചെയ്തുതു. പൊന്നാനി ബ്ലോക്ക്…
നേതാജി സുഭാഷ് ചന്ദ്രബോസ് ദിനാചരണം
മലപ്പുറം : വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആഘോഷിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ ഫൗണ്ടേഷന്‍ രക്ഷാധികാരിയും മലപ്പുറം ബ്ലോക്ക്…
വട്ടപ്പാറയിൽ വീണ്ടും അപകടം, ഒരു മരണം
മലപ്പുറം : ദേശീയപാത 66 ൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം. ചരക്കു ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.
ഡ്രൈവർ യമനപ്പ വൈ തലവാർ(34) ആണ് മരിച്ചത്. മഹാരാഷ്ട്രയിൽ നിന്നും പഞ്ചസാര ലോഡുമായി…
സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പനക്കെത്തിച്ച അഞ്ചുകിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ.
കൊണ്ടോട്ടി: മഞ്ചേരി, കൊണ്ടോട്ടി, അരീക്കോട് മേഖലയിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പനക്കെത്തിച്ച അഞ്ചുകിലോ കഞ്ചാവുമായി മൂന്ന് മഞ്ചേരി സ്വദേശികൾ പിടിയിൽ.
കരുവമ്പ്രം പുല്ലൂർ ഉള്ളാട്ടിൽ അബൂബക്കർ (38), ചെവിട്ടൻ കുഴിയിൽ…
ട്രഷറി ജീവനക്കാരന്റെ സാമ്പത്തിക തട്ടിപ്പ്; സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു.
തിരുവനന്തപുരം: മലപ്പുറം കരുവാരക്കുണ്ട് സബ് ട്രഷറിയിലെ ജീവനക്കാരെ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. കരുവാരക്കുണ്ട് സബ് ട്രഷറിയിലെ ഓഫിസ് അറ്റന്‍ഡന്റ് വി ടി പ്രകാശിനെയാണ് ക്രമക്കേടിനെ തുടര്‍ന്ന്…
17 വയസുകാരിയെ പീടിപ്പിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിലായി.
പാണ്ടിക്കാട്: 17 വയസുകാരിയെ പീടിപ്പിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിലായി. പാണ്ടിക്കാട് സ്വദേശിനിയായ പി രഹ്ന (21), വെട്ടിക്കാട്ടിരി സ്വദേശി സാദിഖ് (47), സംഭവ സമയത്ത് പ്രായപൂർത്തിയെത്താത്ത ഒരു യുവാവ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.…
കാട്ടനയെ തീക്കൊളുത്തി കൊന്ന സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി.
തമിഴ്നാട്ടിലെ നീലഗിരി മസിനഗുഡിയില്‍ കാട്ടാനയെ തീക്കൊളുത്തി കൊന്നു. പെട്രോള്‍ നിറച്ച ടയര്‍ എറിഞ്ഞ് പൊളളലേല്‍പ്പിച്ച കാട്ടാനയാണ് ചരിഞ്ഞത്. സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി.
കേസുമായി ബന്ധപ്പെട്ട് മസിനഗുഡിയിലെ റിസോര്‍ട്ട്…
സാമ്പത്തിക സെന്‍സസ് വ്യാജപ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി
ഏഴാം സാമ്പത്തിക സെന്‍സസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാകലക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. സാമ്പത്തിക സാമൂഹിക സര്‍വേ നടത്തുന്ന…
ഇതു വരെ 3104 പേരാണ് ജില്ലയില്‍ വാക്‌സിന്‍ എടുത്തത്.
കോവിഡ് വാക്‌സിനേഷന്‍ അഞ്ചു ദിവസം പിന്നിടുമ്പോള്‍ ജില്ലയില്‍ വാക്‌സിന്‍ എടുത്തരുവടെ എണ്ണത്തില്‍ പുരോഗതി ഉണ്ടായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു.
അഞ്ചാം ദിനം രജിസ്റ്റര്‍ ചെയ്ത 875 പേരില്‍ 829 പേര്‍ വാക്‌സിന്‍…
