Main Banner
Browsing Category

cities

ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മറിഞ്ഞ് യാത്രികരായ രണ്ടുപേർ മരിച്ചു. പാറശാല കുറുക്കുട്ടി സ്വദേശികളായ രാധാമണി, സുമ എന്നിവരാണ് മരിച്ചത്.

ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ച് വീണയാളുടെ മേൽ മറ്റൊരു ബെെക്ക് കയറി യാത്രികന് ദാരുണാന്ത്യം

എടപ്പാൾ: ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ച് വീണയാളുടെ മേൽ മറ്റൊരു ബെെക്ക് കയറി യാത്രികന് ദാരുണാന്ത്യം. വട്ടംകുളം തൈക്കാട് കോട്ടീരിവളപ്പിൽ അശോകൻ (57) ആണ് മരണപ്പെട്ടത്. വട്ടംകുളം സർവ്വീസ് സ്റ്റേഷന് സമീപം ഞായറാഴ്ച കാലത്ത് 9.30…

കുഴൽപണം പിടികൂടി

ഇടുക്കി: കുമളി ചെക്ക് പോസ്റ്റിൽ 50 ലക്ഷത്തിന്റെ കുഴൽപണം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കൊണ്ടുവരികയായിരുന്നു പണമാണ് പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ പാണ്ട്യൻ എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസിന്റെ വാഹനപരിശോധനക്കിടെ…

ഒറ്റക്കൊമ്പൻ ശങ്കർ; നിലമ്പൂർ വനത്തിലെത്തിയതായി സൂചന.

നിലമ്പൂർ: തമിഴ്‌നാട് പന്തല്ലൂരിൽ നാലുപേരെ കൊലപ്പെടുത്തിയ ആക്രമണ സ്വഭാവമുള്ള കാട്ടാന (ഒറ്റക്കൊമ്പൻ ശങ്കർ) നിലമ്പൂർ വനത്തിലെത്തിയതായി സൂചന. മുണ്ടേരി ഉൾവനത്തിലെ വാണിയംപുഴ, തരിപ്പപ്പൊട്ടി ഭാഗത്ത് ആന എത്തിയതായാണ് വിവരം.…

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സിപിഎം പ്രവര്‍ത്തകന്റെ ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചു

മലപ്പുറം: പൊന്നാനി അഴീക്കലില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സിപിഎം പ്രവര്‍ത്തകന്റെ ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ പൊന്നാനി തഖ് വ മസ്ജിദിന് സമീപം താമസിക്കുന്ന തെങ്ങും മാളിയേക്കല്‍ ജമാലുദ്ദീന്റെ ഒരു മാസം…

തദ്ദേശ തെരെഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്കുകള്‍ സമര്‍പ്പിക്കണം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരെഞ്ഞെടുപ്പമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ തെരെഞ്ഞെടുപ്പ് ചെലവുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫോറം എന്‍ 30 യില്‍ തയ്യാറാക്കി ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളില്‍…

കോവിഡ് 19: ജില്ലയില്‍ 657 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 664 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 19) 657 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സ്ഥിതി വിശേഷമാണ് ജില്ലയില്‍ നിലവിലുള്ളത്. നേരിട്ടുള്ള…

എൽ.ഡി.എഫിന് വോട്ടർമാർ കനത്ത താക്കീത് നൽകിയെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: മലപ്പുറം നഗരസഭ ഭരണം അട്ടിമറിക്കാൻ ഭരണസ്വാധീനം ഉപയോഗിച്ചും പണം വാരിവിതറിയും തെരഞ്ഞെടുപ്പിനെ നേരിട്ട എൽ.ഡി.എഫിന് വോട്ടർമാർ കനത്ത താക്കീത് നൽകിയെന്ന് മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. വർഗീയ പാർട്ടിയാണെന്ന്…

തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഉയര്‍ന്ന ഭൂരിപക്ഷം ടി.വി റംഷീദ ടീച്ചര്‍ക്ക്

തിരുന്നാവായ:തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം യു.ഡി.എഫിന്.തിരുന്നാവായ പഞ്ചായത്തിലെ കൈത്തക്കര ഡിവിഷനില്‍ നിന്ന്  വിജയിച്ച ടി.വി റംഷീദ ടീച്ചര്‍ക്കാണ് 3,370 വോട്ടിന്റെ ഭൂരിപക്ഷം വോട്ടര്‍മാര്‍ സമ്മാനിച്ചത്. എല്‍.ഡി.എഫ്…

ഫേസ്ബുക്ക് വഴി ഭീഷണിപ്പെടുത്തി പണം തട്ടൽ ജില്ലയിൽ വ്യാപകം.

താനൂർ: ഫേസ്ബുക്ക് വഴി ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഒരു സംഘം വ്യാപകമായി പലരെയും ഭീഷണിപ്പെടുത്തി വരുന്നുണ്ട്. ഇതിൽ ഒരു ലേഡി റിക്വസ്റ്റ് വരും ആദ്യം അത് സ്വീകരിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു വീഡിയോ കാൾ വരും. വീഡിയോ കാൾ വിളിച്ച സ്ത്രീ അവരുടെ…