Main Banner
Browsing Category

cities

പൊതുജനപരാതി പരിഹാര അദാലത്ത് നടന്നു

മലപ്പുറം: തിരൂരങ്ങാടി താലൂക്കിലെ പൊതുജനപരാതി പരിഹാര അദാലത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി ഓണ്‍ലൈനായി നടന്നു. അദാലത്തില്‍ 21 അപേക്ഷകള്‍ ലഭിച്ചു. 13 പേര്‍ നേരിട്ട് പങ്കെടുത്ത അദാലത്തില്‍ 12 പരാതികള്‍ പരിഹരിച്ചു. അദാലത്തിൽ ലഭിച്ച ബാക്കി…

കോവിഡ് 19: ജില്ലയില്‍ 565 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 709 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 22) 565 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 541 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11 പേര്‍ ഉറവിടമറിയാതെയും രോഗബാധിതരായി. ഇന്ന്…

ബലൂൺ തൊണ്ടയിൽ കുടുങ്ങി 5 വയസ്സുകാരൻ മരിച്ചു

കൊടുങ്ങല്ലൂർ എറിയാട് കടമ്പോട്ട് അബ്ദുൽ ലത്തീഫിന്റെ മകൻ അമൻ യാസർ ആണ് മരിച്ചത്. ബലൂൺ വീർപ്പിക്കുന്നതിനിടെ പൊട്ടി കഷ്ണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

മുങ്ങി താഴുകയായിരുന്ന വയോധികനെ രക്ഷപ്പെടുത്തി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍.

മലപ്പുറം: ഒഴുക്കില്‍പ്പെട്ട വയോധികനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത് 14 വയസുകാരായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍. കടലുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കൂരിയാട് പനമ്പുഴ കടവില്‍ കൊളപ്പുറം കുംഭാരകോളനിയിലെ കുഞ്ഞുട്ടി ചെട്ടിയാരാ(75)ണ്…

സിപിഎം – ലീഗ് സംഘർഷം

ചാവക്കാട് : തിരുവത്ര ചെങ്കോട്ടയിൽ രാത്രി എട്ടുമണിയോടെ ആയിരുന്നു സിപിഎം - ലീഗ് സംഘർഷം ഉണ്ടായത്. ലീഗ് പ്രവർത്തകരായ അഞ്ചുപേർക്ക് പരിക്കേറ്റു കഴിഞ്ഞ ദിവസം മുസ്ലിംലീഗിന്റെ കൊടിത്തോരണങ്ങൾ സിപിഎം നശിപ്പിച്ചിരുന്നു എന്ന്…

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍   കോവിഡ് ടെസ്റ്റ് നടത്തണം

മലപ്പുറം: ജില്ലയില്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചരണത്തിലും വോട്ടിങിലും തെരഞ്ഞെടുപ്പ് വിജയാഘോഷത്തിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് ടെസ്റ്റ്…

ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ചുമതലയേറ്റു

മലപ്പുറം: തെരഞ്ഞെടുപ്പില്‍ വിജയിച്ച ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 32 ഡിവിഷനില്‍ നിന്നും വിജയിച്ച അംഗങ്ങള്‍ രാവിലെ 10 നാണ് ചുമതലയേറ്റത്. വരണാധികാരിയായ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ സത്യപ്രതിജ്ഞ…

കോവിഡ് 19: ജില്ലയില്‍ 626 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 694 പേര്‍ക്ക് രോഗമുക്തി

കോവിഡ് 19: ജില്ലയില്‍ 626 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 694 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 596 പേര്‍ക്ക് വൈറസ്ബാധ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ 17 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ നിലവില്‍…

ബാറുകളിൽ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി.

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളിൽ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി. ഇന്ന് വൈകിട്ടോ നാളെയൊ ഉത്തരവിറങ്ങും. എക്സൈസ് കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ തീരുമാനം. കൗണ്ടറുകളിൽ ആളുകൾ കൂട്ടം കൂടാൻ പാടില്ല, ഒരു ടേബിളിൽ രണ്ടുപേർ…

കൊക്കയിൽ വീണ്  കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.

വയനാട്: നെല്ലിയാമ്പതി സീതാർകുണ്ട് കൊക്കയിൽ വീണ്  കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം മേലൂർ സ്വദേശി സന്ദീപിന്‍റെ മൃതദേഹം ആണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെടുത്തത്. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ആയിരുന്നു തിരച്ചിൽ.…