Main Banner
Browsing Category

cities

കോവിഡ് മുക്തരായവര്‍ക്ക് തുടര്‍ ചികിത്സകള്‍ക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സ്ഥാപിക്കുംമ…

മലപ്പുറം : കോവിഡ് മുക്തരായവരില്‍ കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി…

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 24 പേര്‍ അറസ്റ്റിലായി

ആലപ്പുഴ മൂന്ന്, കോട്ടയം ഒന്ന്, ഇടുക്കി ഒന്ന്, എറണാകുളം റൂറല്‍ ആറ്, പാലക്കാട് രണ്ട്, കോഴിക്കോട് സിറ്റി നാല്, കോഴിക്കോട് റൂറല്‍ രണ്ട്, കണ്ണൂര്‍ രണ്ട്, കാസര്‍ഗോഡ് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ ഏഴ്, ഇടുക്കി അഞ്ച്,…

കണ്ണീരില്‍ കുതിര്‍ന്ന വികസനമല്ല വേണ്ടത്-മന്ത്രി ഡോ. കെ.ടി ജലീല്‍

മലപ്പുറം: കണ്ണീരില്‍ കുതിര്‍ന്ന വികസനമല്ല സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. ദേശീയ പാത വികസനത്തിന് ഭൂമി വിട്ടു നല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാര വിതരണ ചടങ്ങില്‍ അധ്യക്ഷത വഹിച്ച്…

സര്‍ക്കാര്‍ വാക്കുപാലിച്ചു; മനസ്സ് നിറഞ്ഞ് അവര്‍ തുക ഏറ്റുവാങ്ങി

മലപ്പുറം:ദേശീയപാത വികസനത്തിനായി ഏഴ് സെന്റ് സ്ഥലവും വീടും നഷ്ടപ്പെട്ട മൂടാല്‍ സ്വദേശി അബ്ദുല്‍ ഖാദറിന് നഷ്ടപരിഹാരമായി കിട്ടിയത് 90 ലക്ഷം രൂപ. നഷ്ടപരിഹാരമായി ഒന്നും കിട്ടില്ലെന്ന് പ്രചരിപ്പിച്ചവരുണ്ടെന്നും തനിക്ക് അന്നും സര്‍ക്കാരില്‍…

മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി 873.56 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി സി മമ്മുട്ടി എംഎൽഎ അറിയിച്ചു

തിരൂർ: മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി 873.56 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി സി മമ്മുട്ടി എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ 402 കേന്ദ്രങ്ങളിൽ സോളാർ ലൈറ്റ് സ്ഥാപിക്കൽ (434.16 ലക്ഷം), ജില്ലാ ആസ്പത്രിയിൽ അഞ്ച് മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ (100…

കോവിഡ് 19: ജില്ലയില്‍ 627 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു ഇന്ന് 853 പേര്‍ക്ക് രോഗമുക്തി…

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ അഞ്ച്) 627 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 584 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 36 പേര്‍ക്കും ആരോഗ്യ…

ഇ.ഡിക്ക് തൻ്റെ വീട്ടിലേക്ക് സ്വാഗതമെന്ന് മന്ത്രി കെ.ടി.ജലീൽ

മലപ്പുറം: ഇ.ഡിക്ക് വീട്ടിൽ വന്ന് ഏത് രേഖകളും പരിശോധിക്കാം, ഇ.ഡിക്ക് തൻ്റെ വീട്ടിലേക്ക് സ്വാഗതമെന്നും മന്ത്രി കെ.ടി.ജലീൽ. എൻഫോഴ്സ്മെൻറ് പ്രവർത്തനം ചട്ട ലംഘനമാണ്, കോൺഗ്രസിന്റെ ഒരുപാട് നേതാക്കളെ ഇവർ ജയിലിലടച്ചിരുന്നു, എന്നും മന്ത്രി…

കേരളം കണ്ട ഞെട്ടിക്കുന്ന അഴിമതിയാണ് നടക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി;

മലപ്പുറം: കേരളം കണ്ട ഞെട്ടിക്കുന്ന അഴിമതിയാണ് നടക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി . അതിനാൽ തന്നെ അന്വേഷണസംഘത്തിൻ്റെ കാര്യങ്ങളിൽ ഇടപെടാൻ ഇപ്പോൾ ശ്രമിക്കുന്നില്ല. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിന് കുറ്റപ്പെടുത്തി പ്രതികരിക്കാൻ യു.ഡി.എഫിനും…

കരിപ്പൂരിൽ സ്വർണവേട്ട തുടരുന്നു;അഞ്ച് യാത്രക്കാരെ പിടികൂടി.

കരിപ്പൂർ: എയർ ഇന്റലിജൻസ് യൂണിറ്റ് കോഴിക്കോട് എയർ പോർട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 5 യാത്രക്കാരിൽ നിന്നാണ്  വിദേശത്തുനിന്നും എത്തിയ 5 യാത്രക്കാരിൽ നിന്നായി അനധികൃതമായി കടത്താൻ ശ്രമിച്ച 81 ലക്ഷം വില വരുന്ന 24 Ct പരിശുദ്ധിയുള്ള 1559…

കൽപകഞ്ചേരിയിലെ ജനപ്രതിനിധികളുടെ ക്രിയാത്മക ഇടപെടൽ 15 കുടുംബങ്ങൾക്ക് ആശ്വാസമായി

https://youtu.be/KMU1kgYZDfE ശോചനീയമായ വീടുകളിൽ കഴിഞ്ഞിരുന്ന 15 കുടുംബങ്ങൾക്ക് അത്താണിയാകുകയായിരുന്നു കൽപ്പകഞ്ചേരി പഞ്ചായത്ത്. ചട്ടങ്ങളും വ്യവസ്ഥകളും മുഖം തിരിഞ്ഞു നിന്നപ്പോൾ ജനപ്രതിനിധികളുടെ ക്രിയാത്മക ഇടപെടലുകൾ ഇവർക്ക്…