Fincat
Browsing Category

Town Round

ദമ്പതികള്‍ കുഴഞ്ഞു വീണു മരിച്ചു

തലശേരി: ഭര്‍ത്താവും ഭാര്യയും മിനുട്ടുകളുടെ വ്യത്യാസത്തില്‍ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. ചുണ്ടങ്ങാപ്പൊയില്‍ കരിപ്പാല്‍ വീട്ടില്‍ രാമകൃഷ്ണന്‍(80), കല്ലി വസന്ത (71) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണു മരിച്ചത്. വ്യോമസേനയില്‍

മണ്ണാർക്കാട്ടെ തങ്ങളാണ് പി.കെ ശശി ഷഹന കല്ലടി.

മണ്ണാർക്കാട്: പാലക്കാട് സിപിഎമ്മിലെ ശ്രദ്ധേയ സാന്നിധ്യമാണ് പി കെ ശശി. ജില്ലയിലെ പാർട്ടിയിലെ പല കാര്യങ്ങളും തീരുമാനിക്കുന്നത് ശശിയാണ്. മണ്ണാർക്കാട് തട്ടക്കമാക്കി വളർന്ന ശശി എംഎൽഎയായത് ഷൊർണൂരിൽ നിന്നുമാണ്. ഇടക്കാലത്ത് വിവാദങ്ങളുടെ

വാടകയ്ക്കെടുത്ത വാഹനങ്ങൾ മറിച്ചുവിറ്റ സംഘത്തിലെ രണ്ടാം പ്രതി അറസ്റ്റിൽ

ആലപ്പുഴ: വാടകയ്ക്ക് വാഹനങ്ങൾ എടുത്തിട്ട് ഉടമയറിയാതെ വ്യാജ വിൽപ്പന കരാറുണ്ടാക്കി വിൽക്കുകയും പണയം വെക്കുകയും ചെയ്യുന്ന കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. കായംകുളം വില്ലേജിൽ ചേരാവളളി മുറിയിൽ കളീയ്ക്കൽ പുത്തൻ വീട്ടിൽ അബ്ദുൾ ഖാദർ കുഞ്ഞിന്റെ മകൻ

ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലിനിടെ കുത്തേറ്റയാള്‍ മരിച്ചു

കൊട്ടാരക്കര: ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടത്തല്ലിനിടെ കുത്തേറ്റയാൾ മരിച്ചു. കൊട്ടാരക്കര സ്വദേശി രാഹുലാണ് മരിച്ചത്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയിൽവെച്ചാണ് ഇരുസംഘങ്ങൾ

ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; എസ്എഫ്‌ഐ ജില്ലാ നേതാക്കൾക്കെതിരെ പരാതിയുമായി എഐഎസ്എഫ് വനിതാ…

കോട്ടയം: ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി എന്നതടക്കം എസ്എഫ്‌ഐ നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് എഐഎസ്എഫ് സംസ്ഥാന വനിതാ നേതാവ് പരാതി നൽകി. ശരീരത്തിൽ കടന്നുപിടിച്ചെന്നും മർദ്ദിച്ചെന്നും ബലാത്സംഗം ചെയ്യുമെന്ന്

തോക്കുമായി എത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ

അങ്കമാലി: കരാറുകാരൻ നൽകാനുള്ള തുക തോക്കുമായി എത്തി ഭീഷണിപ്പെടുത്തി വാങ്ങാനുള്ള നീക്കത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ ബുർഹൻ അഹമ്മദ് (21), ഗോവിന്ദ് കുമാർ (27) എന്നിവരെയാണ് അങ്കമാലി പൊലീസ്

നവവധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നവവധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ആനന്ദപുരം അണിയിലകടവ് സ്വദേശി മിഥുനിന്‍റെ ഭാര്യ ആതിദ്യ ( 23) യെയാണ് ഭർത്താവിന്റെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർതൃ മാതാവാണ്

നഗ്നചിത്രം പ്രചരിപ്പിച്ച ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമകളും പ്രതികളാകും

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹണി ട്രാപ്പ് കേസിൽ വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമകളും പ്രതികളാകും. ഇന്നലെ പിടിയിലായ കാഞ്ഞിരംപ്പാറ സ്വദേശി സൗമ്യയെ സഹായിച്ചവരെയാണ് പ്രതി ചേർക്കുന്നത്. ഹണി

കടബാധ്യതമൂലം കർഷകൻ ജീവനൊടുക്കി

ബത്തേരി: വയനാട് വടുവൻചാലിൽ കർഷകൻ ജീവനൊടുക്കി. വടുവൻചാൽ ആപ്പാളം വീട്ടിയോട് ഗോപാലൻ ചെട്ടിയാണ് (70) മരിച്ചത്. വാഴക്കൃഷി നശിച്ചതിനെത്തുടർന്നുണ്ടായ കടബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. കടബാധ്യതമൂലം മൂന്നു വർഷം മുമ്പ് ഇദ്ദേഹത്തിന്റെ മകൻ

ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു

മുതലമട: പറമ്പിക്കുളം ആനപ്പാടി ചെക്‌പോസ്റ്റ്‌ കഴിഞ്ഞുള്ള വളവിൽ ആംബുലൻസ് മറിഞ്ഞ് ‘108 ആംബുലൻസ്’ സർവീസിന്റെ പാലക്കാട് ജില്ലാ കോ-ഓർഡിനേറ്റർ മരിച്ചു. വടക്കഞ്ചേരി ആമക്കുളം കണ്ടംപറമ്പിൽ വീട്ടിൽ ജോർജ് വർഗീസിന്റെ (തങ്കച്ചൻ) മകൻ മെൽബിൻ ജോർജാണ്‌