Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
സൂര്യ കൃഷ്ണയെ കാണാതായിട്ട് ഒന്നര മാസം; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
പാലക്കാട്: ആലത്തൂരില്‍ ബിരുദ വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ കാണാതായിട്ട് ഒന്നരമാസം പിന്നിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ ഒരു തെളിവും ലഭിച്ചിട്ടില്ല. ഇതോടെ കാണാതായ സൂര്യ കൃഷ്ണയുടെ ലുക്ക്‌ഔട്ട്!-->…
അനധികൃതമായി പാര്‍ക്കിങ് ഫീ ഈടാക്കി സംസ്ഥാനത്തെ ഷോപ്പിങ് മാളുകൾ
കോഴിക്കോട്: അനധികൃതമായി പാര്‍ക്കിങ് ഫീ ഈടാക്കി സംസ്ഥാത്തെ ഷോപ്പിങ് മാളുകള്‍. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സ്ഥലമുള്ള കെട്ടിടങ്ങള്‍ക്ക് മാത്രമേ തദ്ദേശ സ്ഥാപനങ്ങള്‍ പെര്‍മിറ്റ് നല്‍കൂ. എന്നാല്‍ പണം ഈടക്കിയാണ് ഭൂരിഭാഗം ഷോപ്പിങ് മാളുകളിലും!-->!-->!-->…
അമിതമായി വലയില്‍ കുടുങ്ങിയ മത്സ്യം നിറച്ച് മടങ്ങുന്നതിനിടെ ഫൈബര്‍ വള്ളം നടുക്കടലില്‍ മറിഞ്ഞു; മൂന്ന്…
പൊന്നാനി: മത്സ്യം കൂടുതല്‍ വലയില്‍ കുടുങ്ങി മത്സ്യം നിറച്ച വള്ളവുമായി തിരിക്കുന്നതിനിടെ ഫൈബര്‍ വള്ളം മറിഞ്ഞ് അപകടം. നാല് പേരുമായി മത്സ്യബന്ധനത്തിന് പുറപ്പെട്ട ഫൈബര്‍ വള്ളം നടുക്കടലില്‍ മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി.ഒരാളെ!-->…
കടന്നല്‍ക്കൂട്ടം ആക്രമിച്ചു; ചികിത്സയിലായിരുന്ന എക്‌സൈസ് ഡ്രൈവര്‍ മരിച്ചു
കുന്നമംഗലം: കടന്നല്‍ കുത്തേറ്റ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എക്‌സൈസ് ഡ്രൈവര്‍ മരിച്ചു. ചാത്തമംഗലം നെച്ചൂളി പാറക്കണ്ടിയില്‍ സുധീഷ് (45) ആണ് മരിച്ചത്. കോഴിക്കോട് എക്‌സൈസ് ജോയിന്റ് കമ്മിഷണര്‍ ഓഫിസിലെ ഡ്രൈവര്‍!-->!-->!-->…
കാറിൽ കഞ്ചാവ് കടത്ത്: ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ
കോഴിക്കോട്: കാറിൽ കഞ്ചാവ് കടത്തിയ ദമ്പതികളടക്കം മൂന്നു പേർ പിടിയിൽ. നല്ലളം അരീക്കാട് ഹസനബി വില്ലയിൽ ഷംജാദ് (25), ഭാര്യ അനീഷ (23), നല്ലളം അരീക്കാട് പുല്ലാനിപ്പറമ്പ് ബൈതുൽ ഹാലയിൽ!-->!-->!-->…
ബൈക്കിലെത്തി മാല മോഷണം; കമിതാക്കൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
കായംകുളം: ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിച്ച സംഭവത്തിൽ കമിതാക്കൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കായംകുളം പത്തിയൂർ കിഴക്ക് വെളിത്തറവടക്ക് വീട്ടിൽ അൻവർ ഷാ ( 22 ), കോട്ടയം കൂട്ടിക്കൽ എന്തിയാർ ചാനക്കുടി വീട്ടിൽ ആതിര ( 24 ), കരുനാഗപ്പള്ളി!-->!-->!-->…
കമിതാക്കള്‍ ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത നിലയിൽ
കോഴിക്കോട്: കമിതാക്കളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിനി റിന്‍സി (29), മലപ്പുറം പുളിക്കല്‍ പരുത്തിക്കോട് പിണങ്ങോട്ട് മുഹമ്മദ് നിസാര്‍ (29 ) എന്നിവരെയാണ് എലത്തൂരിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍!-->!-->!-->…
മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി അന്തരിച്ചു
കോഴിക്കോട് : മാപ്പിളപ്പാട്ട് കലാകാരൻ വി എം കുട്ടി (86) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരനായിരുന്നു വി എം!-->!-->!-->!-->!-->…
ജനവാസ മേഖലയിൽ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു
കണ്ണൂർ: ചന്ദനക്കാംപാറ ജനവാസ മേഖലയിൽ കാട്ടാന വൈദ്യുതാഘതമേറ്റ് ചരിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെയോടെ കാട്ടാന ചരിഞ്ഞത്. കൃഷിയിടത്തിലെ വൈദ്യുത പോസ്റ്റ് കാട്ടാന കുത്തിയിട്ട നിലയിലാണ്. ഇതിലൂടെ ഷോക്കേറ്റാകാം ആന ചെരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.
!-->!-->!-->!-->!-->!-->…
ട്രെയിനിലെ ശുചി മുറിയുടെ വാതിലെന്ന് കരുതി പുറത്തേക്കുള്ള വാതിൽ തുറന്നു, മമ്പാട് സ്വദേശിയായ…
കോട്ടയം: ശുചിമുറിയുടെ വാതിലെന്ന് കരുതി ഓടികൊണ്ടിരുന്ന ട്രെയിനിന്റെ പുറത്തേക്കുള്ള വാതിൽ തുറന്ന പത്തുവയസുകാരൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാനാണ് കൊച്ചുവേളി - നിലമ്പൂർ റോഡ് രാജ്യറാണി!-->!-->!-->…
