Fincat
Browsing Category

Town Round

മലമ്പുഴയില്‍ കഞ്ചാവ് വേട്ടയ്ക്ക് പോയ പോലീസുകാര്‍ കാടിനുള്ളില്‍ കുടുങ്ങി

മലമ്പുഴ: പാലക്കാട് മലമ്പുഴയില്‍ കഞ്ചാവ് വേട്ടയ്ക്ക് പോയ പോലീസുകാര്‍ കാടിനുള്ളില്‍ കുടുങ്ങി. വാളയാറില്‍ നിന്ന് പുറപ്പെട്ട നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ശ്രീനിവാസ് ഉള്‍പ്പെടെയുള്ള സംഘമാണ് വഴിതെറ്റി ഉള്‍ക്കാട്ടിലകപ്പെട്ടത്. അതേസമയം, സംഘം

കഞ്ചാവുമായി രണ്ടുപേർ അറസ്​റ്റിൽ

പെ​രി​ന്ത​ല്‍മ​ണ്ണ: സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്നു​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. പാ​ങ്ങ് പു​ളി​വെ​ട്ടി തേ​നാം​പി​ലാ​ക്ക​ല്‍ മു​ഹ​മ്മ​ദ് ക​ബീ​ര്‍ (27), പാ​ങ്ങ് ക​മ്പ​നി​പ്പ​ടി

തെരുവുനായ്ക്കളെ കണ്ട് ഭയന്നോടി വീണ് യുവാവിന് പരിക്കേറ്റു.

പെരിന്തൽമണ്ണ: പള്ളിയിൽ നമസ്കാരം കഴിഞ്ഞിറങ്ങവേ തെരുവുനായ്ക്കളെ കണ്ട് ഭയന്നോടിയ യുവാവിന് വീണ് പരിക്കേറ്റു. പെരിന്തൽമണ്ണ കക്കൂത്ത് ചെമ്പൻകുന്ന് പട്ടാണി വീട്ടിൽ നസീറിന്റെ മകൻ മുഹമ്മദലി(18) ക്കാണ് പരിക്കേറ്റത്. പെരിന്തൽമണ്ണ വലിയങ്ങാടി

യുവതിയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട്: യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശി താജുദ്ദീന്റെ ഭാര്യ ഉമ്മുകുൽസു (32)വിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മൂന്നു ദിവസം

ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പിറവം: മുളക്കുളം വടക്കേക്കര കോച്ചേരിത്താഴത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കോച്ചേരിത്താഴം കുന്നുമ്പുറത്ത് ബാബു എന്ന ബാഹുലേയന്റെ ഭാര്യ ശാന്ത (56) യാണ് വെട്ടേറ്റു മരിച്ചത്. കൃത്യത്തിനു ശേഷം അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞ ബാഹുലേയ

ന്യൂജെൻ മയക്കുമരുന്നുമായി യുവതി പിടിയിൽ

കോഴിക്കോട്: മയക്കുമരുന്ന് ഗുളികകളുമായി യുവതിയെ എക്‌സൈസ് അറസ്റ്റുചെയ്തു.ചേവായൂർ സ്വദേശി പട്ടമുക്കിൽ ഷാരോൺ വീട്ടിൽ പി.അമൃത തോമസിനെയാണ് (33) ഇന്നലെ ഫറോക്ക് റെയിഞ്ച് ഇൻസ്‌പെക്ടർ കെ. സതീശന്റെ നേതൃത്വത്തിലുള്ള സംഘം മിനി ബൈപ്പാസിൽ തിരുവണ്ണൂർ

ദമ്പതികളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

പട്ടാമ്പി: പാലക്കാടിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു. ചാലിശ്ശേരി പെരുമണ്ണൂർ വടക്കേപ്പുരക്കൽ വീട്ടിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ വി.പി നാരായണൻ (70), ഭാര്യ ഇന്ദിര( 65) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 1.45 ഓടെയാണ് സംഭവം. ഇവർ

വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; അതിഥി തൊഴിലാളി പിടിയിൽ

ന്യൂസ് ഡെസ്‌ക്‌ സിറ്റി സ്ക്കാൻകൊച്ചി: മഞ്ഞപ്രയിൽ വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളി പിടിയിൽ. കൊൽക്കത്ത സ്വദേശി അമൃത റോയി (30) നെയാണ് കാലടി പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച പകലാണ് സംഭവം. മദ്യപിച്ചെത്തിയ ഇയാൾ അരയിൽ

ഊട്ടിയിലേക്ക് വരുന്ന ഇതര സംസ്ഥാന വാഹനങ്ങളില്‍ നിന്നും പോലിസ് എക്‌സ്ട്രാ ഫിറ്റിങ്‌സ്…

നിലമ്പൂര്‍: തമിഴ്‌നാട് നീലഗിരി ജില്ലയിലേക്ക് വരുന്ന ഇതര സംസ്ഥാനക്കാരുടെ വാഹനങ്ങളില്‍ തമിഴ്‌നാട് പോലിസ് നിയമലംഘനത്തിന്റെ പേരില്‍ എക്‌സ്ട്രാ ഫിറ്റിങ്‌സ് അഴിച്ചെടുക്കുന്നു. കമ്പനി ഫിറ്റ് ചെയ്തതില്‍ നിന്നും അധികമായി ഫിറ്റ് ചെയ്ത എല്ലാ

ട്രെയിനിൽ കഞ്ചാവ് കടത്തിയ മൂന്നു പേർ പിടിയിൽ

പാലക്കാട്: വിശാഖപട്ടണത്ത് നിന്നും തൃശൂരിലേക്ക് ട്രെയിനിൽ കഞ്ചാവ് കടത്തിയ മൂന്നു പേർ പിടിയിൽ. ഷാലിമാർ - തിരുവനന്തപുരം എക്സ്പ്രസിൽ കഞ്ചാവ് കടത്തിയവരെയാണ് പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റ് ചെയ്തത്. കുന്നംകുളം