Fincat
Browsing Category

Town Round

കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ

കോഴിക്കോട്: ചേവരമ്പലത്ത് പെൺവാണിഭ സംഘം അറസ്റ്റിൽ. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വീട് വാടകയ്ക്കെടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ചേവരമ്പലം മേഖലയിൽ പെൺവാണിഭം

ഹരിത വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുമ്പോൾ ഒരുമിച്ചിരുന്ന് പരിഹരിക്കുകയാണ് വേണ്ടതെന്ന് കെ പി…

തിരുവനന്തപുരം: എം.എസ്.എഫ്-ഹരിത വിവാദങ്ങളിൽ ചർച്ചയുടെ വാതിൽ അടഞ്ഞിട്ടില്ലെന്ന് മുസ്ലിംലീഗ് നേതാവ് കെ.പി.എ. മജീദ്. ഏത് വിഷയവും ഇനിയും ചർച്ച ചെയ്യാൻ പാർട്ടി ഒരുക്കമാണ്. നിരന്തര ചർച്ചകളിലൂടെയും നീതിപൂർവ്വകമായ പരിഹാരങ്ങളിലൂടെയുമാണ് മുസ്ലിംലീഗ്

വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ട് വളര്‍ത്തിയയാളെ എക്‌സൈസ് പിടികൂടി. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ആണ് സംഭവം. കാപ്പിക്കാട് മാങ്കുഴി പുത്തന്‍വീട്ടില്‍ വിജിന്‍ദാസാണ് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയത്.

ഭാരതപ്പുഴയിൽ പാലത്തിനു സമീപം ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ നാവികസേനയുടെ മുങ്ങൽവിദഗ്ധ സംഘം…

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ പാലത്തിനു സമീപം ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ ദിവസങ്ങൾ കഴിഞ്ഞിട്ടും കഴിയാത്ത സാഹചര്യത്തിൽ നാവികസേനയുടെ മുങ്ങൽവിദഗ്ധ സംഘം തിരച്ചിലിനെത്തി. മിനി പമ്പയിലെ ലൈഫ്ഗാർഡുകൾ, കുറ്റിപ്പുറം പോലീസ്,

കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തി കൊന്നു

കോട്ടയം: കുടുംബ വഴക്കിനെത്തുടർന്ന് കോട്ടയത്ത് ഭർത്താവ് ഭാര്യയെ കുത്തി കൊന്നു. കടുത്തുരുത്തി ആയാംകുടി ഇല്ലിപ്പടിക്കൽ രത്നമ്മ ആണ് കുത്തേറ്റ് മരിച്ചത്. കൃത്യത്തിന് ശേഷം ഇവരുടെ ഭർത്താവ് ചന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യ‌ക്ക് ശ്രമിച്ചു.

പനമരം ഇരട്ടക്കൊലപാതകം; പ്രതി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചയാൾ തന്നെ

കൽപ്പറ്റ: വയനാട് പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അർജുൻ തന്നെയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

പിടികൂടിയത് മലപ്പുറത്തേക്കുള്ള നിരോധിത പുകയില ഉത്പന്നം: വെളിവായത് ഓൺലൈൻ പെൺവാണിഭം

പാലക്കാട് : മുതലമടയിൽ 30 ലക്ഷത്തിന്റെ നിരോധിത ഉത്പന്നം പിടികൂടിയ എക്സൈസ് സംഘം കണ്ടെത്തിയത് ഓൺലൈൻ സെക്സ് റാക്കറ്റിന്റെ കണ്ണികളെ. സാമൂഹിക മാധ്യമത്തിൽ സ്ത്രീകളുടെ വ്യാജ പ്രൊഫൈൽ വഴി ആളുകളെ വലയിലാക്കി വൻതോതിൽ പണം തട്ടിച്ചതിന്റെ തെളിവുകളും

മുഈൻ അലി തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

മലപ്പുറം: ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ മുഈൻ അലി തങ്ങൾ ഇന്ന് ഈഡിക്ക് മുന്നിൽ ഹാജരാകില്ല. ഇന്ന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് മുഈൻ

‘തീവ്രവാദത്തിലേക്ക് കോളജുകളിലെ യുവതികളെ ആകർഷിക്കാൻ ശ്രമം:’ സിപിഎം

തിരുവനന്തപുരം: പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമം നടക്കുന്നെന്ന് സിപിഎം. താലിബാൻ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുന്ന സാഹചര്യവും കേരളത്തിലുണ്ട്. ക്രൈസ്തവ വിഭാഗത്തിലെ വർഗീയ സ്വാധിനത്തേയും

കാട്ടാടിനെ കൊന്ന് മാംസം പങ്കിട്ട നാലുപേർ അറസ്​റ്റിൽ

മേ​പ്പാ​ടി: വേ​ലി കെ​ട്ടി​യ വ​ല​യി​ൽ കു​ടു​ങ്ങി​യ അ​ഞ്ചു വ​യ​സ്സു​ള്ള കാ​ട്ടാ​ടി​നെ കൊ​ന്ന് മാം​സം പ​ങ്കി​ട്ടെ​ടു​ത്ത നാ​ലു​പേ​രെ വ​നം വ​കു​പ്പ് അ​റ​സ്​​റ്റ്​ ചെ​യ്തു. നെ​ടു​മ്പാ​ല സ്വ​ദേ​ശി​ക​ളാ​യ ഗാ​ർ​ഡ​ൻ ഹൗ​സ് രാ​ജ​ൻ (48), നെ​ടു​മ്പാ​ല