Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
മൂഈൻ അലിക്കെതിരേ കൂടുതൽ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷം പി.എം.എ സലാം.
കോഴിക്കോട്: അനധികൃതമായി പത്രസമ്മേളനത്തിൽ കയറുകയും കുഞ്ഞാലിക്കുട്ടിക്കെതിരേ അടക്കം കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്ത മൂഈൻ അലിക്കെതിരേ കൂടുതൽ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി!-->…
ആറു കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി
നിലമ്പൂർ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പി.ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള നിലമ്പൂർ സർക്കിൾ പാർട്ടിയും മലപ്പുറം ഐ.ബി ഇൻസ്പെക്ടർ പി.കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള മലപ്പുറം ഐ.ബി പാർട്ടിയും നിലമ്പൂർ റേഞ്ച് അസിസ്റ്റന്റ്!-->…
ലീഗില്‍ അഴിമതിപ്പണം വിനിയോഗിച്ചതിലെ തര്‍ക്കം: എ വിജയരാഘവന്‍
തിരുവനന്തപുരം: അധികാരം ഉപയോഗിച്ച് അഴിമതി നടത്തിയുണ്ടാക്കിയ പണം വിനിയോഗിച്ചതിലെ തർക്കമാണ് മുസ്ലിം ലീഗിലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. ഉയർന്നുവന്ന പ്രശ്‌നങ്ങൾ വലിയ ആഘാതമാണ് ആ പാർടിയിലുണ്ടാക്കാൻ!-->…
വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍.
പുനലൂര്‍: ഇരുപത്തിരണ്ടുകാരിയായ വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ചെന്പഴന്തി എസ്എന്‍ കോളേജിലെ എംഎ വിദ്യാര്‍ത്ഥിനി ആതിരയാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. പുനലൂര്‍ കരുവാളൂര്‍ പഞ്ചായത്തിലെ വേഞ്ചെന്പ് വേലംകോണം സ്വദേശിയാണ്!-->…
രാമനാട്ടുകര സ്വർണ്ണക്കടത്ത്: അന്വേഷണ സംഘത്തെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തി പ്രതികള്‍
കൊണ്ടോട്ടി: രാമനാട്ടുകര സ്വര്‍ണ കവര്‍ച്ചാ ശ്രമക്കേസിലെ അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പ്രതികള്‍ പദ്ധതി ഇട്ടതായി പൊലീസിന് വിവരം ലഭിച്ചു. രേഖകളില്ലാത്ത വാഹനം ഉപയോഗിച്ച് കൊലപ്പെടുത്താൻ ആയിരുന്നു പദ്ധതി.
സംഭവത്തിൽ!-->!-->!-->!-->!-->…
യുവതി ഭർതൃവീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
നെടുങ്കണ്ടം ∙ യുവതിയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കവുന്തി മണികെട്ടാൻപൊയ്കയിൽ അർജുന്റെ ഭാര്യ ദേവിക(24) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവികുളം സബ്ജയിലിലെ വാർഡനാണ് അർജുൻ. ദേവിക നെടുങ്കണ്ടം എംഇഎസ് കോളജിൽ രണ്ടാം!-->…
വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു
കൊല്ലം: ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണത്തില്‍ റിമാൻഡില്‍ കഴിയുന്ന ഭര്‍ത്താവ്കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്നു പിരിച്ചുവിട്ടുകൊണ്ട് ഉത്തരവായി.
കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ!-->!-->!-->!-->!-->!-->!-->!-->!-->…
സൈക്കിൾ നന്നാക്കാനെത്തി പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; നാടന്‍പാട്ടുകാരന്‍ പിടിയില്‍
കൊച്ചി: സൈക്കിള്‍ നന്നാക്കാനെത്തി പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയതിന് നാടന്‍പാട്ട് കലാകാരന്‍ അറസ്റ്റിലായി. നെടുമ്പാശ്ശേരി നായത്തോട് സ്വദേശി രതീഷിനെയാണ് പോക്‌സോ കേസില്‍ പോലീസ് പിടികൂടിയത്. സൈക്കിള്‍ മെക്കാനിക്കായ രതീഷ്!-->…
16 കാരിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ
വടക്കാഞ്ചേരി ∙ കുമ്പളങ്ങാട് സ്വദേശിനിയായ 16 വയസ്സുകാരി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് വൈക്കം അയ്യർകുളങ്ങര സ്വദേശി അഞ്ചപ്പുര ശരത്തിനെ (25) തിരുവനന്തപുരം പൂവാറിൽ നിന്ന് അറസ്റ്റ് ചെയ്തു.
ക്ഷേത്രത്തിലെ താൽക്കാലിക ശാന്തിക്കാരനായിരുന്ന!-->!-->!-->!-->!-->…
ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച കളവുമുതണലുമായി യുവാക്കളെ പൊലീസ് പിടികൂടി.
പെരിന്തൽമണ്ണ: മക്കരപ്പറമ്പ് കണ്ണിപ്പറമ്പ് ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച കളവുമുതൽ സഹിതം രണ്ട് യുവാക്കളെ മങ്കട പൊലീസ് പിടികൂടി. മക്കരപ്പറമ്പ് കാളാവ് സ്വദേശി തേറമ്പൻ മുഹമ്മദ് ഫൈസൽ (27),!-->…
