Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ആർഎസ്.എസ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചതിൽ അസ്വഭാവികതയില്ല; ഹൃദയാഘാതമാണെന്ന് വ്യക്തമായതായി പൊലീസ്…
തലശേരി: പിണറായി പഞ്ചായത്തിലെ പാനുണ്ടയിലെ ആർ..എസ്.എസ് പ്രവർത്തകൻ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ കുഴഞ്ഞു വീണ് മരിച്ചതിൽ അസ്വഭാവികതയില്ലെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ!-->!-->!-->…
ക്ളാസ് മുറിയിൽ നാലാംക്ളാസുകാരിയുടെ ശരീരത്തിലൂടെ വിഷപ്പാമ്പ് ഇഴഞ്ഞുകയറി, വിദ്യാർത്ഥിനി ആശുപത്രിയിൽ
പാലക്കാട്: ക്ളാസ്‌മുറിയിൽ നാലാംക്ളാസ് വിദ്യാർത്ഥിനിയുടെ ശരീരത്തിലൂടെ വിഷപ്പാമ്പ് ഇഴഞ്ഞുകയറി. പാലക്കാട് മങ്കര ഹയർസെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. രാവിലെ ഒൻപതരയോടെ സ്കൂളിലെത്തിയ വിദ്യാർത്ഥിനി നിലത്തുകിടന്ന പാമ്പിനെ!-->!-->!-->…
പൊന്നാനികാരൻ മുഹമ്മദ് ജൻസീർ തിരുവനന്തപുരം സ്വദേശിനിയെ പരിചയപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ,…
നെടുമങ്ങാട്: 16 വയസ്സുള്ള നെടുമങ്ങാട് സ്വദേശി പെൺകുട്ടിയെ വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ച മലപ്പുറം പൊന്നാനി ത്യക്കാവ് വെള്ളിരി എൽ.പി സ്കൂളിന് സമീപം മാഞ്ചാം പ്രായകത്ത് ഹൗസിൽ മുഹമ്മദ് ജൻസീറി (24)നെ നെടുമങ്ങാട് പൊലീസ് പിടികൂടി.!-->!-->!-->…
തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങിയ…
തിരൂർ: നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങിയ യുവാവ് തീവണ്ടിക്കടിയില്‍പ്പെട്ട് മരിച്ചു. എളംകൂര്‍ ചെറാംകുത്തില്‍ മണലായിയിലെ കല്ലിങ്ങല്‍ മഹേഷാണ് (22) ഞായറാഴ്ച പുലര്‍ച്ചെ തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍!-->!-->!-->…
സജീവന്റെ മരണം നടപടി വേണം എൻസിച്ച്ആർഒ
കോഴിക്കോട്: പോലീസ് മർദ്ദനത്തിൽ മരിച്ച വടകരയിലെ കല്ലേരി സജീവന്റെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എൻസിഎച്ച്ആർഒ) കേരള ചാപ്റ്റർ വസ്തുത അന്വേഷണ സംഘം ആവശ്യപ്പെട്ടു!-->!-->!-->…
പ്രായമായ സ്ത്രീകളെ പറഞ്ഞുപറ്റിച്ച് പണവും സ്വര്‍ണാഭരണവും തട്ടിയെടുക്കുന്നയാൾ വളാഞ്ചേരി പോലീസിന്റെ…
വളാഞ്ചേരി: വളാഞ്ചേരി സ്വദേശിയായ വയോധികയില്‍ നിന്ന് രണ്ടര പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 13നാണ് നാട്ടിക സ്വദേശിയായ പ്രതി യൂസഫ് വളാഞ്ചേരി ബസ്റ്റാന്റില്‍ വെച്ച് പ്രായമായ സ്ത്രീയെ ബോധപൂര്‍വം സമീപിച്ച് മകന്റെ!-->!-->!-->…
വളാഞ്ചേരയിൽ വീടിനുള്ളില്‍ കയറി മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.
വളാഞ്ചേരി: വൈക്കത്തൂരിലെ വീടിനുള്ളില്‍ കയറി മോഷണം നടത്തിയ കേസിലാണ് കൊല്ലം സ്വദേശിയായ സവാദ് പിടിയിലായത്. ഓടുമാറ്റി വീട്ടില്‍ കയറിയ പ്രതി 2 മൊബൈല്‍ ഫോണുകളും 1 ടാബുമാണ് മോഷണം നടത്തിയത്. മോഷ്ടിച്ച ഫോണുകള്‍ വില്‍പ്പനക്കായി എത്തിച്ച കടയില്‍!-->!-->!-->…
കർഷകസംഘം ആലത്തിയൂർ വില്ലേജ് സമ്മേളനം
ആലത്തിയൂർ: മേലെപ്പറമ്പിൽ വച്ച് സംഘടിപ്പിച്ചു സമ്മേളനം കർഷകസംഘം ജില്ലാ ജോയൻ്റ് സെക്രട്ടറി മോഹനൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു . കെ ഉഷ അധ്യക്ഷത വഹിച്ചു . എം ഉമ്മർ സ്വാഗതം പറഞ്ഞു . സംസ്ഥാന കമ്മിറ്റി അംഗം കെ നാരായണൻ ,കെ. ടി വേലായുധൻ, എം .പി അബ്ദുൽ!-->…
നിറമരുതൂരിൽ നാട്ടൊരുമ സംഘടിപ്പിച്ചു.
തിരൂർ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്റ്റംബർ 17 കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂർ ഡിവിഷൻ കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിറമരുതൂർ ഏരിയ!-->!-->!-->…
വിദ്യാർത്ഥികളെ അനുമോദിച്ചു._ സാഭിമാനം-2022
ആലത്തിയൂർ: ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയികളെ ആദരിക്കലും കരിയർ ഗൈഡൻസ് ക്ലാസും നടത്തി. ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ!-->…