Fincat
Browsing Category

Town Round

മലപ്പുറം ജില്ലാ പഞ്ചായത്തിന്റ “ബ്രീത്ത് ഈസി ചലഞ്ചിലേക്ക്” ഓക്സീമീറ്ററുകൾ നൽകി

വളാഞ്ചേരി: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ബ്രീത്ത്‌ ഈസി ചലഞ്ചിലേക്ക് ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരും, NSS വളന്റിയേഴ്‌സും, സ്‌കൗട്ട് ആൻഡ് ഗൈഡ് വളന്റിയേഴ്‌സും ഓക്സീമീറ്ററുകൾ കൈമാറി. ഓക്സീമീറ്ററുകൾ പി. ടി. എ…

ദേവികുളം എംഎൽഎ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.

തിരുവനന്തപുരം: ദേവികുളം എംഎൽഎ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ആദ്യം സത്യപ്രതിജ്ഞ ചെയ്തതിലെ പിഴവാണ് കാരണം. തമിഴിലായിരുന്നു എ രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയിൽ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തർജിമ…

കടലുണ്ടി, മണ്ണൂർ റെയിൽവേ ഗേറ്റുകൾ താൽക്കാലികമായി അടച്ചിടും

 കടലുണ്ടി: റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതു മൂലം കടലുണ്ടി, മണ്ണൂർ റെയിൽവേ ഗേറ്റുകൾ 27.05.2021 രാവിലെ 10 മണി മുതൽ 28.05.2021 ഉച്ചക്ക് 2 മണി വരെ താൽക്കാലികമായി അടച്ചിടുമെന്ന് തിരൂർ റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

കേരളത്തിലെ കോൺ​ഗ്രസിൽ വൻ അഴിച്ചുപണി

ദില്ലി: കേരളത്തിലെ എല്ലാ ഡിസിസികളും പുന:സംഘടിപ്പിക്കാൻ എഐസിസിയുടെ തീരുമാനം. മുഴുവൻ ഡിസിസി പ്രസിഡൻ്റുമാരെയും മാറ്റും. ഒഴിയാൻ സന്നദ്ധത അറിയിച്ചവരോട് തൽക്കാലം തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം കൊടുത്തുള്ള നേതൃനിരയെ…

നെടുങ്കണ്ടം – രാജാക്കാട് റോഡിലേക്ക് വന്‍മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

കനത്ത മഴയിലും കാറ്റിലും നെടുങ്കണ്ടം – രാജാക്കാട് റോഡിലേക്ക് വന്‍മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. പൊത്തക്കള്ളിക്ക് സമീപമാണ് മരം വീണത്. ഉടുമ്പന്‍ചോല എംഎല്‍എ എം എം മണിയുടെ വാഹനമുള്‍പ്പെടെ റോഡില്‍ കുടുങ്ങി. മരം മുറിച്ച്…

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂർ: മുഴക്കുന്നിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകനായ വിളക്കോട് സ്വദേശി ഇ കെ നിധീഷ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു ഈ മാസം…

ചിറകൊടിഞ്ഞ് കിടന്ന വെള്ളിമൂങ്ങയെ ആശുപത്രിയിലെത്തിച്ച് വൈറ്റ്ഗാർഡ്

എടപ്പാൾ: ചിറകിനു ക്ഷതമേറ്റ് അവശനിലയിൽ കിടന്നിരുന്ന വെള്ളിമൂങ്ങക്ക് യൂത്ത് ലീഗ് വൈറ്റ്ഗാർഡ് കാവലായി നിന്നെന്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞദിവസമാണ് എടപ്പാളിൽ നിന്ന് ചിറകൊടിഞ്ഞ നിലയിൽ കിടന്നിരുന്ന വെള്ളിമൂങ്ങയെ വൈറ്റഗാർഡ്…

രാഷ്ട്രീയപാർട്ടി നേതാക്കൾക്ക് പോലീസ് മർദനം: എസ് ഐയെ സ്ഥലംമാറ്റി

കൊണ്ടോട്ടി: ഇടത് നേതാക്കളെ എസ് ഐ മർദിച്ചതിന് തുടർന്ന് എസ് ഐയെ സ്ഥലം മാറ്റി. കൊണ്ടോട്ടിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കോൺഗ്രസ് എസ് സംസ്ഥാന കമ്മിറ്റി അംഗമായ എ പി സുകുമാരൻ പോലീസ് സ്റ്റേഷന് സമീപമുള്ള തന്റെ വാടക മുറിയിൽ നിന്ന് രാവിലെ ചായ…

പതിനാലുകാരന്റെ ജനനേന്ദ്രിയത്തിൽ മോതിരം കുരുങ്ങി; മുറിച്ചെടുത്തത് സാഹസികമായി

ആലപ്പുഴ: ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുരുങ്ങിയ 14 കാരനെ അതി സാഹസികമായി രക്ഷിച്ച് റോഡ് സേഫ്റ്റി ഫോഴ്സ് ചെയർമാൻ. കറ്റാനം സ്വദേശിയായ കുട്ടിയുടെ ജനനേന്ദ്രിയത്തിൽ കുരുങ്ങിയ മോതിരമാണ് പുന്നപ്ര കൊല്ലംപറമ്പിൽ മഷ്ഹൂർ അഹമ്മദി​ന്റെ ശ്രമഫലമായി…