Bridal
Browsing Category

Town Round

മെയ് 4 മുതൽ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം

കോവിഡ്​ സാഹചര്യം കണക്കിലെടുത്ത്​ ബാങ്കുകളുടെ പ്രവര്‍ത്തനസമയം വീണ്ടും പുനഃക്രമീകരിച്ചു. രാവിലെ 10 മുതല്‍ ഉച്ചക്ക്​ ഒന്നുവരെയായിരിക്കും സംസ്ഥാനത്ത്​ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാനതല…

കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സാനിറ്റൈസർ , മാസ്ക്ക് എന്നിവ വിതരണം ചെയ്‌തു

കോവിഡ് കൂടിവരുന്ന സാഹചര്യത്തിൽ സി എസ് ഡബ്ലിയു എ റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയുടെ സഹകരണത്തോടെ, കോഴിക്കോട് നഗരത്തിൽ കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സാനിറ്റൈസർ , മാസ്ക്ക് എന്നിവ വിതരണം ചെയ്‌തു .സൗത്ത് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ…

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

തിരുവനന്തപുരം: നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തിൽ സതീശൻ നായർ (60) ആണ് ഭാര്യ ഷീജയെ (48) വെട്ടി കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ്…

എസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർഥിനി വീട്ടുകിണറ്റിൽ വീണു മരിച്ചു.

കുമ്പള (കാസർകോട്​) : എസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർഥിനി വീട്ടുകിണറ്റിൽ വീണു മരിച്ചു. ആരിക്കാടി കടവത്ത് ഗെയിറ്റിനടുത്തു താമസിക്കുന്ന പത്മനാഭ - വിമല ദമ്പതികളുടെ മകൾ അഷ്മിത (15) ആണ് മരിച്ചത്. കുമ്പള ഹയർ സെക്കന്‍ഡറി സ്കൂൾ…

സര്‍ക്കാര്‍ ഇത്തരവിറങ്ങി;സംസ്ഥാനത്തെ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ച് ഉത്തരവിറങ്ങി. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരുന്നു ഐ.സി.എം.ആര്‍.…

പ്ലസ്ടു മൂലൃ നിർണ്ണയ ക്യാമ്പുകൾ മാറ്റി വയ്ക്കുക എ എച്ച് എസ് ടി എ

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മെയ് 5 മുതൽ ആരംഭിക്കാനിരിക്കുന്ന മൂല്യനിർണ്ണയ ക്യാമ്പുകൾ മാറ്റിവയ്ക്കണമെന്ന് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു. കോവിഡ് വ്യാപനതോത് കുറഞ്ഞ ശേഷം…

പുഴയില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ യുവതി മുങ്ങിമരിച്ചു

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ പുഴയിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി മുങ്ങിമരിച്ചു. പാളാട് കൊടോളിപ്രം സ്വദേശി അമൃത(25) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പുഴയിൽ മുങ്ങിയ അയൽവാസിയായ കുട്ടിയെ രക്ഷിക്കാൻ…

ഗുരുവായൂർ- പുനലൂർ പാസഞ്ചറിൽ യുവതിയെ അക്രമിച്ച പ്രതിയുടെ ചിത്രം പുറത്ത് വിട്ടു.

നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് അക്രമിച്ചതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.ഇന്ന് ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. ചെങ്ങന്നൂരിലെ ജോലി സ്ഥലത്തേക്ക് പോകുംവഴിയാണ് മുളന്തുരുത്തി സ്വദേശിയായ യുവതിക്ക്…

മെയ് ദിനത്തില്‍ എസ്ഡിടിയു സംസ്ഥാന വ്യാപകമായി രക്തദാനം നടത്തും നൗഷാദ് മംഗലശ്ശേരി

കോഴിക്കോട്: ജീവനും ജിവിതവും സമര്‍പ്പിക്കപ്പെട്ട തൊഴിലാളി വര്‍ഗ്ഗസമര പോരാട്ട ചരിത്രത്തിലെ അവിസ്മരണിയ ഓര്‍മ്മകളെ ലോക തൊഴിലാളികള്‍ നെഞ്ചിലേറ്റുന്ന മെയ്ദിനത്തില്‍ സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍ (എസ്ഡിടിയു) ജില്ലാ കേന്ദ്രങ്ങളിലെ…

കൊച്ചിയില്‍ നിന്ന് 150 കിലോ കഞ്ചാവ് പിടികൂടി

കൊച്ചിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. കളമശേരിയില്‍ 150 കിലോ കഞ്ചാവുമായി രണ്ട് പേരാണ് പിടിയിലായത്. വാളയാര്‍ സ്വദേശി കുഞ്ഞുമോന്‍ (36), പാലക്കാട് സ്വദേശി നന്ദകുമാര്‍ (27) എന്നിവരാണ് പിടിയിലായത്.ഹൈദരാബാദില്‍ നിന്ന് മാങ്ങ കൊണ്ടുവരുന്നതിന്റെ…