Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ഭാര്യയോടൊപ്പം ഉള്ള കിടപ്പറ രംഗങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു: മലപ്പുറം സ്വദേശി…
മല്ലപ്പള്ളി: ഭാര്യയുമായുള്ള ലൈംഗികബന്ധത്തിന്റെ ചിത്രങ്ങള്‍ എടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത് കാശുവാങ്ങിയ കേസില്‍ മലപ്പുറം സ്വദേശിയെ കീഴ്‌വയ്പ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുളിക്കല്‍ ഒളവട്ടൂര്‍ ചോലക്കരമ്മന്‍ വീട്ടില്‍!-->!-->!-->…
മുസ്ലിം ആരാധനാലയത്തിൽ ചാണകം വിതറിയ പ്രതി പിടിയിൽ.
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ആരാധനാലയത്തില്‍ ചാണകം വിതറി മലീമസമാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ ജില്ലയിലെ ദസ്തകീര്‍ (51) ആണ് അറസ്റ്റിലായത്. എസ് പി ടികെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട!-->!-->!-->…
തിരൂരങ്ങാടിയിൽ മതിൽ വീണ് വീട് തകർന്നു
തിരൂരങ്ങാടി: ഡിവിഷൻ 23 കെ. സി റോഡിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ മതിൽ കെട്ട് വീണു വീട് തകർന്നു..വലിയ തൊടിക ഇബ്രാഹിമിന്റെ വീടാണു പൂർണമായും തകർന്നത്..ആർക്കും പരിക്കില്ല.
ആങ്ങാട്ട് പറമ്പിൽ മുബഷിർ, ആങ്ങാട്ട് പറമ്പിൽ ആമിന!-->!-->!-->!-->!-->!-->!-->…
കഞ്ചാവ് കച്ചവടം പൊലീസിനെ അറിയിച്ച വിരോധം തീർക്കാൻ ചങ്ങരംകുളത്ത് യുവാവിന് ക്രൂരമർദ്ദനം; പ്രതികൾ…
മലപ്പുറം: കഞ്ചാവ് കച്ചവടം പൊലീസിനെ അറിയിച്ചതിന്റെ വിരോധം തീർക്കാൻ മലപ്പുറം ചങ്ങരംകുളത്ത് യുവാവിനെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപിച്ച സംഭവത്തിലെ പ്രതികളെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.പെരുമ്പിലാവ് കാര്യാടത്ത് അബ്ദുൽ അഹദ്(26)!-->!-->!-->…
ഓൺലൈൻ ഗെയിം; സ്കൂള്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: എലപ്പുള്ളിയില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേനാരി കാരാങ്കോട് കളഭത്തിൽ ഉദയാനന്ദ് – രാധിക ദമ്പതികളുടെ ഏകമകനായ യു.അമർത്യ (14) ആണ് മരിച്ചത്.പാലക്കാട് ഭാരത് മാതാ സ്കൂൾ ഒൻപതാം ക്ലാസ്!-->!-->!-->…
കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ ചുഴലിക്കാറ്റ്; ബോട്ടുകൾ തകർന്നു.
കോഴിക്കോട്: കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിന് സമീപം കടലില്‍ ചുഴലിക്കാറ്റ്. ശക്തമായ കാറ്റിലും തിരമാലയിലും നാല് ബോട്ടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കില്ല.
രാവിലെ പത്തരയോടെയാണ് സംഭവം. ഏതാനും നിമിഷങ്ങള്‍!-->!-->!-->!-->!-->!-->!-->…
കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു
മലപ്പുറം: പരപ്പനങ്ങാടി നെടുവ പഴയ തെരുവിന് സമീപത്തെ ചാരാംകുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു അരിയല്ലൂർ എം വി ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാർത്ഥി ഷാദിൽ കെ പി ( 15)യാണ് മരിച്ചത്.
!-->!-->!-->!-->!-->!-->!-->…
എസ്എസ്എൽസി പ്ലസ് ടു ഫുൾ എ പ്ലസ് നേടിയവരെ ആദരിച്ചു
കോട്ടക്കൽ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിലെ SSLC ,+2 Full A+ നേടിയവരെ ആദരിക്കുന്ന ചടങ്ങിന്റെ ഉത്ഘാടനം ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും എൻ എസ്.എസ് എഡ്യൂക്കേഷൻ സൊസൈറ്റി വർക്കിംഗ് പ്രസിഡന്റുമായ പി.എം വാര്യർ നിർവ്വഹിക്കുന്നു. !-->!-->!-->…
കർഷകനെ ആന ചവിട്ടിക്കൊന്നു; മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാരുടെ പ്രതിഷേധം
ഇരിട്ടി: ആറളം ഫാമിൽ കാട്ടാന കർഷകനെ ചവിട്ടിക്കൊന്നു. ഏഴാം ബ്ലോക്കിലെ പി എ ദാമുവാണ് (45) കൊല്ലപെട്ടത്. ഈറ്റ വെട്ടാനിറങ്ങിയപ്പോഴാണ് ദാമുവിനെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. നിലത്തുവീണ ഇയാളെ കാട്ടാന!-->!-->!-->…
ബസ്സിൽ അപമര്യാദയായി പെരുമാറിയ യുവാവിനെ വിദ്യാർത്ഥിനി കൈകാര്യം ചെയ്തു
സുൽത്താൻബത്തേരി: ബസ്സിൽ തൊട്ടടുത്ത സീറ്റിലിരുന്ന് അപമര്യാദയായി പെരുമാറിയ യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി. യുവാവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ബത്തേരി പൂമല തൊണ്ടന്‍മല ടി.എം. ഫിറോസിനെയാണ് (38) പനമരം പോലീസ്!-->!-->!-->…