Shobika
Browsing Category

Town Round

പൊന്നാനി ഹാര്‍ബര്‍ – പടിഞ്ഞാറെക്കര തൂക്കുപാലം സ്ഥലമുടമകളുമായി മന്ത്രി കെ.ടി ജലീലിന്റെ…

പൊന്നാനി: ഹാര്‍ബര്‍ - പടിഞ്ഞാറെക്കര ഹൗറ മോഡല്‍ തൂക്കുപാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമുടമകളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ യോഗം…

ഫ്‌ളാറ്റിന് മുകളിൽ നിന്ന് വീണു മരിച്ചു

കോഴിക്കോട് പാലാഴിയിൽ പതിനഞ്ചു വയസുകാരൻ ഫ്‌ളാറ്റിന് മുകളിൽ നിന്ന് വീണു മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യൻ ദമ്പതികളുടെ മകനായ പ്രയാൻ മാത്യൂ ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പാലാഴി ബൈപാസിന്…

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതായി വനം വകുപ്പ് മന്ത്രി കെ രാജു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് റിപ്പോര്‍ട്ട്. എട്ട്…

നിലപാട് കടുപ്പിച്ച് യൂത്ത്കോൺഗ്രസ്

തിരുവനന്തപുരം: സീറ്റ് വിഭജനത്തിൽ മുതിർന്ന നേതാക്കൾക്ക് കൂടുതൽ പരിഗണന ലഭിക്കുന്നതിനെതിരെ   യൂത്ത് കോൺഗ്രസ് പ്രമേയം. 10% സീറ്റുകൾ മാത്രമേ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് നൽകാവൂ എന്നാണ് യൂത്ത് കോൺഗ്രസ് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്.…

മദ്യം പിടിക്കാനിറങ്ങിയ എക്‌സൈസ് കണക്കില്‍പ്പെടാത്ത ഒന്നരക്കോടി പിടിച്ചെടുത്തു  

ആലപ്പുഴ: ഹരിപ്പാട് വാഹനപരിശോധനയ്ക്കിടെ കള്ളപ്പണം പിടികൂടി. എക്സൈസ് സംഘമാണ് ഒന്നരക്കോടി രൂപ പിടിച്ചെടുത്തത്. വാഹനത്തിലുണ്ടായിരുന്ന ഒരു മലയാളിയെയും മൂന്ന് മഹാരാഷ്ട്ര സ്വദേശികളെയും കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെ വ്യാജമദ്യ…

ചമ്രവട്ടം പാതയിൽ വാഹനാപകടം

തിരൂർ: തിരൂർ ചമ്രവട്ടം പാതയിൽ പൂങ്ങോട്ടുകുളത്താണ് നിർത്തിയിട്ടിരിക്കുന്ന ലോറിയിൽ ഇനോവ കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ വശം പൂർണ്ണമായും തകർന്നു. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കാറാണ് അമിത…

പള്ളിയിലെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിന്കത്ത് പശയൊഴിച്ചു 

ബത്തേരി: മാനന്തവാടിയില്‍ നിസ്‌ക്കരിക്കാന്‍ പളളിയിലെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിനകത്ത് സാമൂഹ്യദ്രോഹികള്‍ വിദേശനിര്‍മിത പശ ഒഴിച്ചു. ചെരുപ്പില്‍ കാല്‍ ഒട്ടിപ്പിടിച്ചതോടെ ആശുപത്രിയിലെത്തിച്ച് മൂന്ന് മണിക്കൂര്‍ പരിശ്രമിച്ചാണ് കാല്‍…

ചരക്ക് ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം.

എടപ്പാൾ: ചരക്ക് ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. നടുവട്ടം കാളാച്ചാൽ സ്വദേശി പുല്ലൂരവളപ്പിൽ വാവുണ്ണിയുടെ മകൻ അബ്ദുൽ നാസർ (44) ആണ് മരിച്ചത്. എടപ്പാൾ ചങ്ങരംകുളം സംസ്ഥാന പാതയിൽ നടുവട്ടം കാലടിത്തറയിൽ ഞായറാഴ്ച രാത്രി എട്ടോടെയാണ്…

വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ ഉള്ളത് അതിതീവ്ര വര്‍ഗീയ വികാരമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി.

കോഴിക്കോട്: വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ ഉള്ളത് അതിതീവ്ര വര്‍ഗീയ വികാരമാണെന്ന് മുസ് ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഇത്തരം പ്രസ്താവനകള്‍ ഇടക്കിടെ വന്നുകൊണ്ടിരിക്കും മുസ്ലിം ലീഗില്‍ വര്‍ഗീയത ആരോപിച്ച്…

പോപുലര്‍ ഫ്രണ്ട് ആരോഗ്യ ബോധവത്കരണ ക്ലാസ്സും കൂട്ട ഓട്ടവും സംഘടിപ്പിച്ചു

തിരൂര: ‍പോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന 'ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം' എന്ന കാംപയിന്റെ ഭാഗമായി തിരൂര്‍ ഏരിയ കമ്മറ്റി കൂട്ട ഓട്ടവും, ദിവസവും ചെയ്യേണ്ട വ്യായാമ പരിശീലനവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.…