Shobika
Browsing Category

Town Round

സുഹൃത്തുക്കൾ കൊന്നുതള്ളിയ ഇർഷാദിൻ്റെ മൃതദേഹം ഉണ്ടായിരുന്നത് കിണറ്റിൽ.

എടപ്പാൾ: പന്താവൂരിൽ കൊല്ലപെട്ട ഇർഷാദിൻ്റെ മൃതദേഹം കണ്ടെത്തി.  നടുവട്ടം പൂക്കറത്തറ കിണറ്റിൽ നിന്നാണ്  മൃതദേഹം കിട്ടിയത്. ഇർഷാദിന്‍റെ മൃതദേഹം തള്ളിയെന്ന് പ്രതികൾ പറഞ്ഞ കിണറ്റിൽ ഇന്നലെ പകൽ മുഴുവൻ തിരഞ്ഞിട്ടും മൃതദേഹം കിട്ടിയിരുന്നില്ല.…

പാണത്തൂര്‍ ബസ് അപകടം;മരണം ഏഴായി, അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത മന്ത്രി

കാസർകോട്: പാണത്തുര്‍ ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടത്തില്‍  മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക്…

സ്വപ്ന സുരേഷ് ആശുപത്രിയിൽ

തിരുവനന്തപുരം: അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സ്വപ്നയെ പ്രവേശിപ്പിച്ചത്. തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് സ്വപ്നയെ…

ഐസ് ഫാക്ടറി ഉടമയെ മർദ്ദിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

താനൂർ: ഒസാൻ കടപ്പുറം സ്വദേശികളായ ബീരാൻകുട്ടിന്റെ പുരക്കൽ കോയമോൻ മൂസാന്റെ പുരക്കൽ അലി അഷ്ക്കർ, ചാലിയൻ ഹൗസ് അൻസാർ, എന്നിവരെ താനൂർ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്നത് സെപ്റ്റംബർ രണ്ടിനായിരുന്നു ഒസാൻ കടപ്പുറത്ത്…

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സിപിഎം പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ കത്തിച്ചു.

പരപ്പനങ്ങാടി: പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തിച്ചു. സിപിഎം പ്രവര്‍ത്തകനായ കോടാലി ഹംസയുടെ സ്‌കൂട്ടറാണ് ഇന്നു പുലര്‍ച്ച രണ്ടരയോടെ കത്തിച്ചത്. അയല്‍വീട്ടുകാരാണ് സ്‌കൂട്ടറില്‍ തീ…

ഇര്‍ഷാദ് വധക്കേസ്; അന്വേഷണത്തിന്റെ ചുമതല തിരൂർ ഡി വൈ എസ് പി ഇന്ന് മുതല്‍ ഏറ്റെടുക്കും.

എടപ്പാൾ : മലപ്പുറത്തെ പന്താവൂര്‍ ഇര്‍ഷാദ് വധക്കേസ് ഇന്ന് മുതൽ തിരൂര്‍ ഡി വൈ എസ് പി നേരിട്ട് അന്വേഷിക്കും.  മൃതദേഹത്തിനായുള്ള തിരച്ചില്‍ ഇന്ന് രാവിലെ 9 മണിയോടെ പുനരാരംഭിച്ചു. ഇപ്പോഴും വേസ്റ്റ് കിണറിൽ നിന്നും കയറ്റി…

ലഹരി മരുന്നുകളുമായി യുവാക്കള്‍ പിടിയില്‍.

കോഴിക്കോട്: മാരക ലഹരി മരുന്നുകളായ എംഡിഎംഎ ഗുളികകള്‍, എംഡിഎംഎ ക്രിസ്റ്റല്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍ എന്നിവയുമായി കോഴിക്കോട് രണ്ടു യുവാക്കള്‍ പിടിയില്‍. ചെലവൂര്‍ മുണ്ടിക്കതാഴം സ്വദേശി ദേശത്ത് നായേടത്ത് വീട്ടില്‍ അതുല്‍, കച്ചേരി വെസ്റ്റ്ഹില്‍…

ആദിവാസി ബാലികമാരെ മൈസൂരിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് യുവാക്കൾ പിടിയിൽ.

ബത്തേരി: വയനാട് കമ്പളക്കാട് ആദിവാസി ബാലികമാരെ മൈസൂരിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് യുവാക്കൾ പിടിയിൽ. കമ്പളക്കാട് സ്വദേശി മുഹമ്മദ് നൗഫൽ കണിയാമ്പറ്റ ഷമീം എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും…

പൊന്നാനി കോള്‍നിലത്തില്‍ 289 കോടിയുടെ വികസനം

പൊന്നാനി: കോള്‍നിലത്തില്‍ 289 കോടിയുടെ സമഗ്ര വികസനപദ്ധതിക്ക് തുടക്കം. നബാര്‍ഡ് സഹായത്തോടെയുള്ള 123 കോടിയുടെ ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തീകരണത്തിന്റെയും ഹോര്‍ട്ടികോര്‍പ് സംഭരണ വിപണന കേന്ദ്രങ്ങളുടെയും സമര്‍പ്പണം നാളെ. സര്‍ക്കാരിന്റെ നൂറുദിന…

കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി രണ്ടുപേര്‍ക്ക് പരിക്ക്.

വള്ളിക്കുന്ന്: തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കോൺഗ്രസ്​ പ്രവർത്തകർ ഏറ്റുമുട്ടിയതിനെത്തുടർന്ന്​ രണ്ടുപേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെ അരിയല്ലൂര്‍ ജങ്​ഷന് സമീപത്തെ ഹോട്ടൽ ഓഡിറ്റോറിയത്തിലാണ്​ സംഭവം. നേതാക്കളായ ടി.പി. ഗോപിനാഥ്, അജീഷ്,…