Fincat
Browsing Category

Town Round

തിരൂർ പോക്സോ കോടതി ആൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ചതിന് 26 വർഷം കഠിന തടവും പിഴയും വിധിച്ചു

കൽപകഞ്ചേരി: 16 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ചതിന് കല്പകഞ്ചേരി പോലീസ് പിടികൂടിയ പ്രതിയായ മുഹമ്മദ് ബഷീർ മാനു, (40) പടിക്കപ്പറമ്പിൽ ഹൗസ്, ഇരിങ്ങാവൂർ, ആശാരിപ്പടി എന്നയാൾക്ക് വിവിധ വകുപ്പുകളിലായി 26 വർഷം കഠിന തടവും 65000/- രൂപ

ഹോപ്പ് പദ്ധതി ആരംഭിക്കും

വളാഞ്ചേരി: പത്താം ക്ലാസ്സ് പരീക്ഷയിൽ പരാജയപ്പെട്ടവരും വിവിധ കാരണങ്ങളാൽ പഠനം മുടങ്ങിപ്പോയവരുമായ വിദ്യാർത്ഥികൾക്കു വേണ്ടി കേരള പോലീസും മിഷൻ ബെറ്റർ ടുമാറോ എന്ന സന്നദ്ധ സംഘടനയും ചേർന്ന് സംഘടിപ്പിക്കുന്ന പദ്ധതി വളാഞ്ചേരിയിലും ആരംഭിക്കുവാൻ

യുവതിയെ കാറിൽ നിന്നും തളളിയിട്ട് കൊല്ലാൻ ശ്രമം; സുഹൃത്ത് അറസ്റ്റിൽ

തൃശ്ശൂർ: കുന്നംകുളത്ത് യുവതിയെ കാറിൽ നിന്നും തളളിയിട്ട് കൊല്ലാൻ ശ്രമം. സംഭവത്തിൽ യുവതിയുടെ സുഹൃത്ത് ഗുരുവായൂർ കാവീട് സ്വദേശി അർഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ നിന്നും റോഡിലേക്ക് വീണ് പരുക്കേറ്റ ചെറായി മുനമ്പം സ്വദേശി പ്രതീക്ഷയെ

ദുബൈ കെ.എം.സി.സി സാഹിത്യ അവാർഡ് ഇത്തവണ പി. സുരേന്ദ്രന്

തിരൂർ: ദുബൈ കെ.എം.സി.സി നൽകാറുള്ള സാഹിത്യ അവാർഡിന് ഇത്തവണ പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ അർഹനായി.ഡോ.എം.കെ മുനീർ എംഎൽഎ, മധ്യമപ്രവർത്തക്കാരായ ടി.പി ചെറൂപ്പ, ജലീൽ പട്ടാമ്പി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡിനായി ഇദ്ദേഹത്തെ

ബഷീറിന്റെ ഓർമയിൽ മാഗോയിസ്റ്റ് തൈനട്ടു.

തിരൂർ :മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഓർമ്മ യിൽ വിദ്യാലയ മുറ്റത്ത് മാംഗോയിസ്‌റ്റ് തൈ നട്ട് വിദ്യാർത്ഥികൾ. പറവണ്ണ സലഫി ഇ എം സ്കൂളിലെ വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളാണ് ബഷീറിന്റെയും സഹോദരി പാത്തുമ്മയുടെയും

മൂന്നക്ക നമ്പർ ലോട്ടറി ഒരാൾ പിടിയിൽ.

തിരൂർ: വൈലത്തൂരിൽ സിറ്റി ടവറിന് താഴെ മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ ബിജു . S/o വേലായുധൻ കോറളാട്ടിൽ ഹൗസ് . ചെറിയമുണ്ടം എന്നയാളെ കൽപകഞ്ചേരി സബ്ബ് ഇൻസ്പെക്ടർ AM. യാസിറും സംഘവും അറസ്റ്റ് ചെയ്തു. പ്രതിയെ തിരൂർ ഫസ്റ്റ് ക്ലാസ്

കേരളത്തിന്റെ വികസനം കെ. കരുണാകരന്റെ സംഭാവന

പൊന്നാനി: കേരളത്തിന്റെ വികസനത്തിൽ ലീഡർ.കെ കരുണാകരന്റെ സംഭാവന മറ്റൊരു ഭരണാധികരിക്കും അവകാശപ്പെടാൻ കഴിയാത്തതാണെന്ന് കെ.പി.സി.സി മെമ്പർ വി. സെയ്ദ് മുഹമ്മദ് തങ്ങൾ അഭിപ്രായപ്പെട്ടു. പൊന്നാനിയിൽ കെ. കരുണാകരൻ ജന്മദിന പരിപാടിയിൽ

ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം അഡ്വ. പി. സതീദേവി തിരൂരില്‍ നടന്ന അദാലത്തില്‍…

  തിരൂർ: വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പടുത്തുന്നതിലൂടെ കമ്മീഷന് മുന്നിലെത്തുന്ന മിക്ക പരാതികളും പ്രാദേശികാടിസ്ഥാനത്തില്‍ തന്നെ തീര്‍പ്പാക്കാന്‍ സാധിക്കുമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തിരൂര്‍

വളാഞ്ചേരിയില്‍ യാത്രക്കാരിയുടെ പാദസരം മോഷ്ടിച്ച നാടോടി സ്ത്രീ പിടിയില്‍

മലപ്പുറം: വളാഞ്ചേരി ബസ്റ്റാന്റില്‍ നിന്നും ബസ് കയറാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരിയുടെ പാദസരം മോഷ്ടിച്ച ഏഴു മാസം ഗര്‍ഭിണിയായ നാടോടി സ്ത്രീ പിടിയില്‍. വളാഞ്ചേരി ബസ്റ്റാന്റില്‍വെച്ച് കൊട്ടാരം സ്വദേശിനിയുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിന്റെ

ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ പരാതി; പെരിന്തൽമണ്ണ സ്വദേശി നൗഫൽ കസ്റ്റഡിയിൽ

മലപ്പുറം: ഫോണിൽ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ പരാതിയിൽ പെരിന്തൽമണ്ണ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശിയായ നൗഫലിനെയാണ് പെരിന്തൽമണ്ണ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തത്.