Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
കോൺഗ്രസ് നേതാവ് സിപിഐ എമ്മിൽ ചേർന്നു
തിരൂർ: തിരൂരിലെ കോൺഗ്രസ് നേതാവും മുൻ നഗരസഭാ കൗൺസിലറുമായ ചേളാട്ടുപറമ്പിൽ വാസുവും കുടുംബവും സി.പി.ഐ.എമ്മിൽ ചേർന്നു. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് ഇ.ജയൻ, ഏരിയാ സെക്രട്ടറി സഖാവ് ഹംസക്കുട്ടി എന്നിവർ ചെങ്കൊടി നൽകി സ്വീകരിച്ചു.
!-->!-->!-->!-->…
മുൻ കൗൺസിലറും കുടുംബവും CPI യിൽ ചേർന്നു.
പൊന്നാനി: പതുപൊന്നാനിയിലെ ഐ എൻ എൽ സ്ഥാപക നേതാവും നീണ്ട വർഷകാലം പൊന്നാനി മുൻസിപ്പൽ കൗൺസിലറുമായിരുന്നപരേതനായ പാലക്കൽ എന്ന മക്കിൻ്റെ പുരക്കൽ കോയമോൻ എന്നവരുടെ ഭാര്യ പൊന്നാനി നഗരസഭയിൽ മുൻ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി!-->!-->!-->…
തിരൂർ നിവാസി കൂട്ടായ്മ ആൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ കെ.മുഹമ്മദ് ആഷിഖിനെ…
തിരൂർ: തിരൂർ നിവാസി കൂട്ടായ്മ ആൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 608 റാങ്ക് കരസ്ഥമാക്കിയ കെ.മുഹമ്മദ് ആഷിഖിനെ തിരൂർ നിവാസി കൂട്ടായ്മയുടെ ഉപദേശക സമിതി അംഗം ഡോ.കെ.ജയകൃഷ്ണൻ ആദരിച്ചു.ചടങ്ങിൽ തിരൂർ നിവാസി കൂട്ടായ്മയുടെ പ്രസിഡന്റ് അരുൺ!-->!-->!-->…
നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 34 പേര് അറസ്റ്റിലായി.
തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ അഞ്ച്, ആലപ്പുഴ എട്ട്, എറണാകുളം റൂറല്‍ നാല്, തൃശൂര്‍ റൂറല്‍ ഒന്ന്, മലപ്പുറം ഒന്ന്, കാസറഗോഡ് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം റൂറല്‍ ആറ്, ആലപ്പുഴ 20,!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 719 പേര്‍ക്ക്കൂടി വൈറസ്ബാധവിദഗ്ധ ചികിത്സക്ക് ശേഷം 207 പേര് കൂടി…
മലപ്പുറം : ഇന്ന് രോഗബാധിതരായവരില്‍ 688 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 28 പേര്‍ക്ക് ഉറവിടമറിയാതെയും രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗബാധയുണ്ടായവരില്‍ രണ്ട് പേര് ഇതര സംസ്ഥാനങ്ങളില്‍!-->!-->!-->…
വിദ്യാഭ്യാസ രംഗത്ത് ബ്ലോക്ക് പഞ്ചായത്തുകൾക്ക് മാതൃകയായി തിരൂർ ബ്ലോക്ക് പഞ്ചായത്ത്
പൊതുവിദ്യാഭ്യാസ രംഗത്ത് വികസന പ്രവർത്തനങ്ങളിൽ ഭൗതിക സൗകര്യം ഒരുക്കുന്നതിൽ ബ്ലോക്ക് പഞ്ചായത്തുകൾക്ക് നിലവിൽ പരിമിതികളുണ്ടെങ്കിലും അതിനെയെല്ലാം മറികടന്ന് പൊതുവിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിൽ വലിയ ഫണ്ടാണ് ബ്ലോക്ക്!-->!-->!-->…
മമ്പുറം തങ്ങൾ സ്നേഹ ഭവനം പദ്ധതിയുടെ നാലാമത്തെ വീടിന്റെ കട്ടില വെക്കൽ കർമ്മം നിർവ്വഹിച്ചു.
ആതവനാട് പഞ്ചായത്തിലെ 22-ാം വാർഡിൽ ചെലൂരിലാണ് നിർദ്ദന കുടുംബത്തിന് വീടൊരുക്കുന്നത്.എസ്.ഡി.പി.ഐആതവനാട് പഞ്ചായത്ത് കമ്മിറ്റി നടപ്പാക്കുന്ന"മമ്പുറം തങ്ങൾ സ്നേഹ ഭവനം"പദ്ധതിയിലെ നാലാമത്തെ വീടിന്റെ നിർമ്മാണത്തിനാണ് വെള്ളിയാഴ്ച്ച വൈകുന്നേരം!-->!-->!-->…
ലൈസൻസില്ലാതെ കേക്ക് വിറ്റാൽ പിടിവീഴും
കൊച്ചി: ലൈസൻസും രജിസ്ട്രേഷനുമില്ലാതെ കേക്കും മറ്റ് ഭക്ഷ്യവസ്തുക്കളുമുണ്ടാക്കി വിൽക്കരുതെന്ന് കർശന നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് സർക്കാർ.2020 മാർച്ചിനുശേഷം 2300 റജിസ്ട്രേഷനാണ് നടന്നത്. എന്നാൽ, ഇപ്പോഴും ലൈസൻസും!-->!-->!-->…
സ്കൂട്ടറിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
മലപ്പുറം: മലപ്പുറം ഡിവിഷനിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.ജിനീഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ നിലമ്പൂർ പോരൂർ പട്ടണം കുണ്ട് സ്വദേശി ഫസലുദ്ദീൻ എന്നയാളെ!-->!-->!-->…
കടയിൽ മോഷണം ; ഇരുപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി പരാതി
തിരൂർ : അരിക്കാഞ്ചിറയിൽ കാഞ്ഞിരത്തം വീട്ടിൽ ഷിഹാബുദ്ധീൻെറ വാട്ടർ പ്രൂഫിങ്ങ് ഓഫീസിൽ നിന്നാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ഇരുപതിനായിരത്തോളം രൂപ മോഷണം പോയത്.ഷിഹാബ് പള്ളിയിൽ പോവുന്ന സമയത്ത് ഷട്ടർ താഴ്ത്തിയിട്ട് പോയതായിരുന്നു.തിരികെ വന്ന്!-->!-->!-->…
