Fincat
Browsing Category

Town Round

സി കെ അബ്ദുറഹിമാന്‍ വിരമിക്കുന്നു.

.സി കെ അബ്ദുറഹിമാന്‍ വിരമിക്കുന്നു.മലപ്പുറം; 38 വര്‍ഷത്തെ സേവനത്തിനു ശേഷം ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി കെ അബ്ദുറഹ്മാന്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു. കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍

പെട്രോൾ പമ്പിൽ ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ പരപ്പനങ്ങാടി സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ.

മലപ്പുറം: പരപ്പനങ്ങാടി ചെട്ടിപ്പടി കുറ്റിയാടി വീട്ടിൽ മുഹമ്മദ് ആക്കിബ് (23), ചെട്ടിപ്പടി അരയന്‍റെ പുരയ്ക്കൽ വീട്ടിൽ മുഹമ്മദ് വാസിം (31), ചെട്ടിപ്പടി പക്കർക്കാന്‍റെ പുരയ്ക്കൽ വീട്ടിൽ സഫ്‌വാൻ (28) എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ്

കൊണ്ടോട്ടിയിലെ ലഹരി കടത്ത് മാഫിയ സംഘത്തലവൻ അറസ്റ്റിൽ

മലപ്പുറം: കൊണ്ടോട്ടിയിലെ ലഹരി കടത്ത് മാഫിയ സംഘത്തലവൻ പണ്ടാരി ലത്തീഫ് പിടിയില്‍. കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും ബ്രൗൺഷുഗർ വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തലവൻ കൊണ്ടോട്ടി ഓമാനൂർ സ്വദേശി പറമ്പൻ കുന്നൻ ലത്തീഫ് (43) എന്ന പണ്ടാരി

ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച അടക്കൽ ഓഗസ്റ്റിൽ പൂർത്തിയാക്കുമെന്ന് കെ ടി ജലീൽ എം എൽ എ

തവനൂർ: ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച അടക്കൽ പ്രവർത്തി ഓഗസ്റ്റ് മാസത്തിൽ പൂർത്തിയാക്കുമെന്ന് കെ ടി ജലീൽ എം എൽ എമൂന്നുമാസം മുൻപാണ് പ്രവർത്തി ആരംഭിച്ചതെന്നും 2022 ഓഗസ്റ്റ് അവസാനത്തോടെ പ്രവർത്തി പൂർത്തിയാക്കാനാണ് കമ്പനിക്ക്

പെരുന്നാൾ പുഞ്ചിരി

കൂട്ടായി: തീരദേശത്തെ കഷ്ടത അനുഭവിക്കുന്നവർക്ക് കൈ താങ്ങായി എന്റെ കൂട്ടായി കൂട്ടായ്മ സംഘടിപ്പിച്ച പെരുന്നാൾ പുഞ്ചിരി ശ്രദ്ധേയമായി. തീരദേശത്തെ നാനൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യ സാധനങ്ങൾ വാങ്ങുന്നതിനുള്ള ആയിരം രൂപയുടെ പർച്ചേസ് കൂപ്പൺ

എസ്ഡിപിഐ തിരൂരിൽ സൗഹൃദ ഇഫ്താർ സംഗമം നടത്തി

തിരൂർ: എസ്ഡിപിഐ തിരൂർ മണ്ഡലം കമ്മറ്റി തിരൂരിലെ മാധ്യമ പ്രവർത്തകർക്കും ക്ഷണിക്കപ്പെട്ട വിവിധ തുറകളിലുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വ്യക്തിത്വങ്ങൾക്കുമായി സൗഹൃദ ഇഫ്താർ വിരുന്നൊരുക്കി. തിരൂർ സബ്ക ഹാളിൽ സംഘടിപ്പിച്ച ഒത്തുചേരലിൽ

പൊന്നാനിയിൽ നിന്നും പെൺകുട്ടിയെ കൊണ്ടുപോയത് പലയിടങ്ങളിൽ… നിരന്തര പീഡനവും, പ്രാപൂർത്തി…

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെുള്ള പീഡനം വർധിച്ചു വരുന്നതായാണ് വാർത്തകളിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കുന്നത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽ‌കിയയാണ് പലപ്പോഴും പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത്. പെൺകുട്ടികൾക്ക്

എസ് ഡി പി ഐ മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറിമാരെ പ്രഖ്യാപിച്ചു.

മലപ്പുറം : ജില്ലയിലെ എസ് ഡി പി ഐ മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറിമാരെ ജില്ലാ പ്രസിഡണ്ട് ഡോ സി എച്ച് അഷ്റഫ് പ്രഖ്യാപിച്ചു. സഫീർ എ പി (നിലമ്പൂർ), അബ്ദുൽ ഹകീം കെ (വണ്ടൂർ),എ ഐ ശജായത്തുല്ലാഹ് (ഏറനാട്) ഹാരിസ് പാറക്കൽ (പെരിന്തൽമണ്ണ), അയ്യൂബ് പി

ഇബ്രാഹിംകുട്ടി ലീഗിലാണെങ്കിലും, മകന്‍ സിപിഎം സഹയാത്രികനാണ്; അന്വേഷണം സിപിഎമ്മിലേക്കെത്തുമെന്ന് അവര്‍…

കൊച്ചി: തൃക്കാക്കര സ്വര്‍ണ്ണക്കടത്ത് കേസില്‍ വിശദീകരണവുമായി മുസ്ലീം ലീഗ്. സ്വര്‍ണ്ണക്കടത്തുമായി വൈസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ലീഗ് അവകാശപ്പെട്ടു. ‘ വിഷയത്തില്‍ യുഡിഎഫിനോ മുസ്ലീം ലീഗിനോ ബന്ധമില്ല.

പൊന്നാനിയിൽ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസ്; കാമുകനും സംഘവും…

മലപ്പുറം: പൊന്നാനിയിൽ നിന്ന് കാണാതായ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയ കാമുകനെയും സംഘത്തെയും പിടികൂടി. കഴിഞ്ഞ 19 നാണ് പെൺകുട്ടിയെ കാണാതായത്. പ്രണയം നടിച്ച കാമുകൻ കടവനാട് സ്വദേശി നിഖിൽ കുമാറുമായാണ് ( 23