Fincat
Browsing Category

Town Round

മുൻ എം.എല്‍.എ എം.സി കമറുദീന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്.

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുൻ എം.എല്‍.എ എം.സി കമറുദീന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ഫാഷൻ ഗോൾഡ് ജ്വല്ലറി ഉടമ പൂക്കോയ തങ്ങളുടെ വീട്ടിലും മറ്റ് ഏഴിടങ്ങളിലുമാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്. കണ്ണൂർ ക്രൈംബ്രാഞ്ച്

വാഹനം വാടകയ്‌ക്കെടുത്ത് മറിച്ചു വിൽക്കുന്ന സംഘം പിടിയിൽ; സ്‌റ്റേഷൻ ആക്രമിച്ച് പ്രതികളെ…

ചങ്ങനാശേരി: വാഹനം വാടകയ്‌ക്കെടുത്ത ശേഷംവ്യാജ വിൽപന കരാർ ഉണ്ടാക്കി മറിച്ചുവിൽക്കുന്ന സംഘം അറസ്റ്റിൽ. ഇവർ പിടിയിലായതിന് പിന്നാലെ പ്രതികളെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷനിൽ നിന്ന് എത്തിയ മറ്റൊരു സംഘം പൊലീസിനു നേർക്ക് ആക്രമണം നടത്തി.

ഗുരുവായൂർ ആനയോട്ടം; കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ആനയോട്ടത്തിൽ കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി. കൊമ്പൻ ദേവദാസിനാണ് രണ്ടാം സ്ഥാനം. പങ്കെടുത്ത ആനകളിൽ പ്രായം കൊണ്ട് മുതിർന്ന കൊമ്പൻ വിഷ്ണുവും ഓട്ടം പൂർത്തിയാക്കി

കുർമ്പാച്ചി മലയിൽ കയറിയത് പ്രദേശവാസി

പാലക്കാട്: കുർമ്പാച്ചിമലയിൽ വീണ്ടും ആളുകൾ കയറിയെന്ന വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരാളെ കണ്ടെത്തി. പ്രദേശവാസിയായ രാധാകൃഷ്ണൻ എന്നയാളാണ് കുർമ്പാച്ചി മലയിൽ കയറിയത്. വനംവകുപ്പ് നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി

കൂർമ്പാച്ചി മലയിൽ കയറിയ ആളെ രാത്രി തിരിച്ചിറക്കി, പ്രതിഷേധവുമായി നാട്ടുകാർ

മലമ്പുഴ: നാട്ടുകാരെ ആശങ്കപ്പെടുത്തി കൂര്‍മ്പാച്ചി മലയില്‍ വീണ്ടും ആള്‍ കയറി. പ്രദേശവാസിയായ തെങ്ങുകയറ്റത്തൊഴിലാളി കൊല്ലംകുന്ന് രാധാകൃഷ്ണനാണ് (45) ഞായറാഴ്ച രാത്രി മലയിലകപ്പെട്ടത്. വനപാലകരും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ

ചെറാട് മലയില്‍ വീണ്ടും ആളുകളെന്ന് സംശയം; മലയ്ക്ക് മുകളില്‍ നിന്ന് ഫ്‌ളാഷ് ലൈറ്റുകള്‍

പാലക്കാട്: ബാബു കുടുങ്ങിയ മലമ്പുഴ ചെറാട് കുര്‍മ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകള്‍ കയറിയായി സംശയം. മലയുടെ മുകള്‍ ഭാഗത്ത് നിന്ന് ഫ്‌ളാഷ് ലൈറ്റുകള്‍ തെളിയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടങ്ങി. ചെറാട് മലയുടെ ഏറ്റവും

ഗുരുവായൂർ ആനയോട്ടത്തിനായുള്ള ആനകളെ തെരഞ്ഞെടുത്തു

തൃശ്ശൂരിൽ ഉത്സവങ്ങളിൽ 15 ആനകളെ എഴുന്നള്ളിക്കാൻ അനുമതി തൃശ്ശൂർ; ജില്ലയിലെ ഉത്സവങ്ങളിൽ ക്ഷേത്രത്തിനകത്ത് 15 ആനകളെ എഴുന്നള്ളിക്കാൻ അനുമതി. കളക്ടർ അദ്ധ്യക്ഷയായ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വരവ് പൂരങ്ങൾക്ക് മൂന്ന്

മലമ്പുഴയിൽ പുലി പശുവിനെ കടിച്ചുകൊന്നു; ഭീതിയിൽ നാട്ടുകാർ

പാലക്കാട്: വീണ്ടും പുലി പേടിയിൽ മലമ്പുഴ നിവാസികൾ. അണക്കെട്ടിന്റെ റിസർവോയറിൽ പുലി ഇറങ്ങി പശുവിനെ കൊന്നതോടെയാണ് നാട്ടുകാർ വീണ്ടും ഭീതിയിലായത്. തെക്കേ മലമ്പുഴയിൽ അബ്ദുൾ ജബ്ബാറിന്റെ പശുവിനെയാണ് പുലി കൊന്നത്. ഡാമിനകത്തെ

വിവാഹവീട്ടിലെ തര്‍ക്കം; യുവാവിനെ ബോംബെറിഞ്ഞ് കൊന്നു

കണ്ണൂര്‍: തോട്ടടയില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. ബോംബേറില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടടി മനോരമ ഓഫീസിന് സമീപത്ത് ഒരാളെ റോഡിൽ

ബാബുവിന്റെ ജീവന് വേണ്ടി ചെലവിട്ടത് 50 ലക്ഷം രൂപ: കൂർമ്പാച്ചി മലയിൽ നിന്നും വീണ് മരണം സംഭവിച്ചവരിൽ…

പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബു വിശ്വനാഥനെ രക്ഷിക്കാൻ ചെലവിട്ടത് ഏകദേശം അൻപത് ലക്ഷത്തോളം രൂപ. ഉദ്യോഗസ്ഥരുടേയും മറ്റും സേവനമൂല്യം ഉൾപ്പെടുത്താതെയാണ് ഈ തുക എന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. ഒരോ