Fincat
Browsing Category

Town Round

തൊഴിലാളിയെ കരാറുകാരനും സഹോദരനും ചേർന്ന് അടിച്ചുക്കൊന്നു

മല്ലപ്പള്ളി: ജോലി ചെയ്തതിന്റെ കൂലി ആവശ്യപ്പെട്ട കെട്ടിട നിർമ്മാണ തൊഴിലാളിയെ കരാറുകാരനും സഹോദരനും ചേർന്ന് മർദിച്ചു കൊന്നു. മാർത്താണ്ഡം തക്കല സ്വദേശി സ്റ്റീഫനാ(40) കൊല്ലപ്പെട്ടത്. കരാറുകാരൻ മാർത്താണ്ഡം തക്കല സ്വദേശിയായ കരാറുകാരൻ

മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്‌തു, മരണകാരണം മുഖ്യമന്ത്രിയും സർക്കാരും; കുറിപ്പ്

പറവൂർ: ഭൂമി തരംമാറ്റി ലഭിക്കാത്തതിൽ മനംനൊന്ത് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ‌്തു. മാല്യങ്കര കോയിക്കൽ സജീവനെ (57)യാണ് വ്യാഴാഴ്ച രാവിലെ പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി

ഷെയ്ഖ് പി ഹാരിസും സഹ പ്രവര്‍ത്തകരും സിപിഐഎമ്മിലേക്ക്

തിരുവനന്തപുരം: എല്‍ജെഡി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസും സഹ പ്രവര്‍ത്തകരും ഇന്ന് സിപിഐഎമ്മില്‍ ചേരും. ഷെയ്ഖ് പി ഹാരിസ് ഉള്‍പ്പടെ 14 പേരാണ് സിപിഐഎമ്മില്‍ ചേരുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി

പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ

കൊല്ലം: പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.വിവാഹിതയും ഒൻപതും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയുമായ പുനലൂർ ശാസ്താംകോണം സ്വദേശിനിയായ ചിന്നുവിനെ (30) യാണ് പുനലൂർ പൊലീസ് അറസ്റ്റ്

സംസ്ഥാനത്ത് 557 രാഷ്ട്രീയ ക്രിമിനലുകൾ ഗുണ്ടാ ലിസ്റ്റിൽ

തിരുവനന്തപുരം: രാഷ്ട്രീയ സ്വാധീനത്താൽ വിലസിയ 557ക്രിമിനലുകളെ ഗുണ്ടാലിസ്റ്റിൽപ്പെടുത്തിയും 701 പേരെ 'കാപ്പ" (ഗുണ്ടാനിയമം) ചുമത്തിയും പൊലീസ് ഗുണ്ടാവേട്ട ശക്തിപ്പെടുത്തി. പത്തനംതിട്ടയിൽ 171, തിരുവനന്തപുരത്ത് 98 സ്ഥിരം ക്രിമിനലുകളെയാണ്

പോ​സ്റ്റോ​ഫീ​സി​ൽ മോ​ഷ​ണ​ശ്ര​മം; മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​യി​ട്ടു

തൃ​ശൂ​ർ: തൃ​ശൂ​ർ പെ​രി​ങ്ങോ​ട്ടു​ക​ര​യി​ൽ പോ​സ്റ്റോ​ഫീ​സി​ന് തീ​യി​ട്ടു. മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. മു​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തി തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ ഓ​ഫീ​സി​ന​ക​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്

ഭൂമിക്കും ആധാർ കാർഡ്; അധികഭൂമി കൈവശം വെക്കുന്നവരെയും ഭൂമാഫിയകളെയും നിലയ്ക്കു നിർത്താൻ പുതുവഴി

ന്യൂഡൽഹി: ഓരോ ഭൂമിക്കും 14 അക്ക ഐഡി നൽകുന്ന യുണീക് ലാൻഡ് പാഴ്‌സൽ ഐഡന്റിഫിക്കേഷൻ നമ്പർ (യുഎൽപിഐഎൻ) എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുന്നതിനും കേന്ദ്രബജറ്റിൽ ശുപാർശ ചെയ്തിട്ടുണ്ട്. ഭൂമി ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു

ബാലികയെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ പിടിയിൽ

കൊല്ലം: മതപഠനത്തിനെത്തിയ ബാലികയെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ പിടിയിൽ. മൈലാപ്പൂർ മുസ്ലീം ജമാഅത്ത് പള്ളിയിലെ മോദീനും മൈലാപ്പൂർ ജംഗ്ഷനിലുള്ള മദ്രസയിലെ അദ്ധ്യാപകനുമായ തഴുത്തല മൈലാപ്പൂർ പുന്നലവിള വീട്ടിൽ അക്ബർഷായാണ് (48)

അയൽക്കാരിയായ എട്ടുവയസുകാരിയെ ഐസ്ക്രീം കാണിച്ച് പീഡിപ്പിച്ച കേസ്; 47കാരന് 20 വർഷം കഠിന തടവ്

തൃശൂർ‌: അയൽക്കാരിയായ എട്ടുവയസുകാരിയെ ഐസ്ക്രീം കാണിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവ്. പാലക്കാട് ആലത്തൂർ സ്വദേശിയായ സെയ്ദ് മുഹമ്മദിനെ (47)യാണ് കുന്നംകുളം സ്പെഷ്യൽ പോക്സോ കോടതി

എൻഡോക്രൈനോളജിസ്റ്റിൻ്റെ സേവനം അവൈറ്റിസിൽ

നെമ്മാറ : അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എൻഡോക്രൈനോളജിസ്റ്റിൻ്റെ സേവനം. പ്രശസ്ത എൻഡോ ക്രൈനോളജിസ്റ്റ് ഡോ: എൽ. ലിജേഷ് കെ.യു. എം.ബി.ബി.എസ്, എം.ഡി (ജനറൽ മെഡിസിൻ) ഡി.എം (എൻഡോ ക്രൈനോളജി) ഫെബ്രുവരി ഒന്നിന് ചാർജ്ജെടുത്തു.