Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
പരീക്ഷകളില്‍ മാറ്റം
തേഞ്ഞിപ്പാലം:കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ നവംബര്‍ 4 -ന് നടത്താന്‍ നിശ്ചയിച്ചിരു പി.ജി. രണ്ടാം സെമസ്റ്റര്‍ (റഗുലര്‍ - സി.ബി.സി.എസ്.എസ്., സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷകള്‍ നവംബര്‍ 18-ന് ബുധനാഴ്ച രാവിലെ 9.30-ന്…
നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 24 പേര്‍ അറസ്റ്റിലായി.
തിരുവനന്തപുരം സിറ്റി ഒന്ന്, ആലപ്പുഴ എട്ട്, എറണാകുളം റൂറല്‍ ഏഴ്, പാലക്കാട് ഒന്ന്, മലപ്പുറം രണ്ട്, കണ്ണൂര്‍ രണ്ട്, എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ ഒമ്പത്, പാലക്കാട് എട്ട്, കണ്ണൂര്‍ ഏഴ് എന്നിങ്ങനെയാണ്!-->!-->!-->…
‘അണ്‍ലോക്ക് യുവര്‍ ക്രിയേറ്റിവിറ്റി എന്ന പേരില്‍ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു.
മലപ്പുറം:ശിശു ദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് മുഖേന 'അണ്‍ലോക്ക് യുവര്‍ ക്രിയേറ്റിവിറ്റി എന്ന പേരില്‍ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു. കുട്ടികളുടെ ക്രിയാത്മക!-->!-->!-->…
ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഘോഷയാത്രകള്‍ക്ക് അനുമതിയില്ല. കണ്ടെയ്‌മെന്റ് സോണുകളില്‍ യാതൊരുവിധ ആഘോഷ!-->!-->!-->…
തെരഞ്ഞെടുപ്പിന് ജില്ലയില്‍ 3975 പോളിങ് സ്റ്റേഷനുകള്‍
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ജില്ലയില്‍ 3975 പോളിങ് സ്റ്റേഷനുകള്‍ ഉണ്ടാവുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. 94 ഗ്രാമപഞ്ചായത്തുകളിലായി 3459 പോളിങ് സ്റ്റേഷനുകളും 12 നഗരസഭകളിലായി 516 പോളിങ്!-->!-->!-->…
നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഘോഷയാത്രകള്‍ അനുവദിക്കില്ല;ജില്ലാകലക്ടര്
ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാകലക്ടര്‍ ഉത്തരവായി. നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഘോഷയാത്രകള്‍ അനുവദിക്കില്ല. കണ്ടെയ്‌മെന്റ് സോണുകളില്‍ യാതൊരുവിധ ആഘോഷ!-->!-->!-->…
ദേശീയപാതയിൽ വാഹനാപകടം
ദേശീയാത ചങ്കുവെട്ടി പറമ്പിലങ്ങാടിയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം.. അപകടത്തിൽ കാലിന് പരിക്കേറ്റ ഓട്ടോ ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരമായിരുന്നു അപകടം
പൊലീസിനെ കണ്ട് ഭയന്ന് പുഴയിലേക്ക് ചാടിയ മണൽ തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു
തിരുന്നാവായ: പൊലീസിനെ കണ്ട് ഭയന്ന് മണൽ തൊഴിലാളികൾ പുഴയിലേക്ക് എടുത്തു ചാടി. ഒരാൾ രക്ഷപ്പെട്ടു. ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. തിരൂർ ബീരാഞ്ചിറ കുഞ്ചിപാടി കടവിലാണ് സംഭവം. ബീരഞ്ചിറ സ്വദേശി നിസാം ആണ് രക്ഷപ്പെട്ടത്. ഇയാളുടെ!-->!-->!-->…
ക്വാറന്റൈൻ സെന്ററിൽ നിന്നും പ്രതി ചാടി പോയി
വളാഞ്ചേരി : കഴിഞ്ഞ ദിവസം കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്ത പ്രതിയാണ്, വളാഞ്ചേരി പോലീസ് സ്റ്റേഷൻ ക്രൈം :560/2020 കേസിലെ അനാറുൽ ബാഹാർ , S/O പാലുബാഹാർ,വയസ്സ് 23/20,ബാഹാർപാറ,മോഹങ്കഞ്ച്,കാറ്റ്ലമാരി മൂർഷിദബാദ്,വെസ്റ്റ് ബംഗാൾ എന്ന ആൾ ഇന്ന്(!-->!-->!-->…
നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 50 പേര്‍ അറസ്റ്റിലായി.
തിരുവനന്തപുരം റൂറല്‍ ഒന്ന്, കൊല്ലം റൂറല്‍ ഒന്ന്, ആലപ്പുഴ ഏഴ്, എറണാകുളം റൂറല്‍ നാല്, തൃശൂര്‍ സിറ്റി ഒന്ന്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് മൂന്ന്, മലപ്പുറം ഒന്ന്, വയനാട് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ 18,!-->!-->!-->…
