Fincat
Browsing Category

entertainment

ട്രാൻസ്‌ജെൻഡേഴ്‌സ്‌ ശബരിമലയിൽ ദർശനം നടത്തി

ശബരിമല: ട്രാൻസ്ജെന്റർ വിഭാഗത്തിൽപെട്ട അഞ്ച് പേർ ശബരിമലയിൽ എത്തി അയ്യനെ തൊഴുതുമടങ്ങി. തൃപ്തി, രഞ്ജുമോൾ, അതിഥി, സജ്‌ന, ജാസ്മിൻ എന്നിവരാണ് സന്നിധാനത്തെത്തിയത്.തൃപ്തിയുടെ ഭർത്താവ് ഹൃഥിക്കിനൊപ്പമാണ് ഇവർ മല ചവിട്ടിയത്. ഇന്നലെ

ലോകത്തിലെ ഏറ്റവും വലിയ രത്നം കൊളംബോയിൽ കണ്ടെത്തി

കൊളംബോ :ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത രത്‌നം കൊളംബോയില്‍ കണ്ടെത്തി. 'ഏഷ്യയുടെ രാജ്ഞി' എന്ന വിശേഷണത്തോടെ രത്‌നം കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചു. തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള രത്‌നപുരത്ത് നിന്നാണ് ഈ

പുത്തൻ സ്വകാര്യത ഫീച്ചർ അവതരിപ്പിക്കാൻ വാട്‌സാപ്പ്

ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ കൂടുതൽ മികച്ച നടപടികളുമായി വാട്‌സാപ്പ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കമ്പനി നടപ്പാക്കിയ സ്വകാര്യത സംരക്ഷിക്കാനുള‌ള നടപടികൾ സ്വൈര്യമായി ചാറ്റ് ചെയ്യാൻ യൂസർമാരെ സഹായിക്കും. നിലവിൽ എല്ലാവരിൽ നിന്നോ

ശബരിമല: നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; നീലിമല വഴി തീര്‍ഥാടകര്‍ പോയി തുടങ്ങി

പത്തനംതിട്ട: ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ നീലിമല വഴിയുളള പരമ്പരാഗത പാത യിലൂടെ തീര്‍ഥാടകര്‍ പോയിതുടങ്ങി. ആശുപത്രി അടക്കമുള്ള സൗകര്യങ്ങള്‍ പാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. അവശേഷിക്കുന്ന

സിബിഎൈ അഞ്ചാം സിരീസ്: സെറ്റിൽ ജോയിൻ ചെയ്തതായി അറിയിച്ച് മമ്മൂട്ടി

സിബിഎൈ അഞ്ചാം സിരീസ് ചിത്രത്തിന്‍റെ സെറ്റിൽ ജോയിൻ ചെയ്തതായി അറിയിച്ച് മമ്മൂട്ടി. ഇന്‍സ്റ്റാഗ്രാമിൽ മമ്മൂട്ടി പങ്കുവച്ച വീഡിയോ ഏറ്റെടുത്ത് ആരാധകർ. സെറ്റിലെത്തി എല്ലാവരോടും നസ്കാരം പറയുന്നതും സംവിധായകൻ കെ.മധു, തിരക്കഥാകൃത്ത്

ഹർനാസ് സന്ധുവിനെ മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുത്തു

വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത് 21 വർഷത്തിന് ശേഷം. ന്യൂഡൽഹി: ഇന്ത്യക്കാരിയെ മിസ് യൂണിവേഴ്‌സ് 2021 ആയി തിരഞ്ഞെടുത്തു. ഇരുപത്തിയൊന്നുകാരിയായ ഹർനാസ് സന്ധു ആണ് വിശ്വസുന്ദരി. ഇസ്രയേലിലെ എയിലേറ്റിൽവച്ചായിരുന്നു മത്സരം.

വാട്ട്സ്ആപ്പില്‍ വോയിസ് മെസേജ്; കിടിലന്‍ മാറ്റം

മുംബൈ: ജനപ്രിയ സന്ദേശ കൈമാറ്റ ആപ്പ് വാട്ട്സ്ആപ്പില്‍ ഏറ്റവും ഉപകാരപ്രഥമായ ഒരു ഫീച്ചറാണ് ശബ്ദ സന്ദേശങ്ങള്‍. ഇന്നത്തെക്കാലത്ത് വാട്ട്സ്ആപ്പിന്‍റെ ഈ ഫീച്ചര്‍ ഉപയോഗിക്കാത്ത വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ വളരെ ചുരുക്കമാണ്. അതിനാല്‍ തന്നെ ഈ

വെട്ടിയിട്ട വാഴത്തണ്ട് പോലെ… മരക്കാറിന് സോഷ്യൽ മീഡിയയിൽ മോശം റിവ്യൂസ്; തിരക്കഥ പാളി

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെ റിലീസ് ചെയ്ത പ്രിയദർശൻ - മോഹൻലാാൽ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ലെന്ന് സമൂഹമാധ്യമങ്ങൾ. അഞ്ച് ഭാഷകളിലായി 4100 സ്‌ക്രീനുകളിൽ റിലീസ്

ഗൂഗിൾ ഇറക്കുന്നത് അത്യത്ഭുത സ്മാർട്ട് ഫോൺ; പിക്സൽ സിക്സിന്റെ രണ്ടുമോഡലുകൾ വിപണിയിലേക്ക്

സിറ്റി സ്ക്കാൻ ഓൺലൈൻ ബ്യൂറോ വാഷിങ്ങ്ടൺ: ആപ്പിളിന്റെ പുതിയ ഫോണുൾക്ക് വെല്ലുവിളിയായി ഗുഗിളിന്റെ സ്മാർട്ട് ഫോൺ പുറത്ത്.ഉപയോക്താക്കളെ ആകർഷിക്കാൻ കിടിലൻ ഫിച്ചേർസിനൊപ്പം ആപ്പിളിനെ അപേക്ഷിച്ച് വിലക്കുറവുമായാണ് ഗുഗിൾ പിക്സൽ 6

പേര് മാറ്റാനൊരുങ്ങി ഫേസ്ബുക്ക്

പുതിയ പേരില്‍ റീബ്രാന്‍ഡിങ്ങിനൊരുങ്ങി ടെക് ഭീമന്‍ ഫേസ്ബുക്ക്. 'മെറ്റാവേഴ്‌സ്' എന്ന സ്വപ്‌ന പദ്ധതി സാക്ഷാത്കരിക്കുന്നതിന്‍റെ ഭാഗമായി അടുത്തയാഴ്ചയോടെ പുതിയ പേര് സ്വീകരിക്കുമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് 'ദ വെര്‍ജ്'