Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
നീറ്റ് പരീക്ഷക്ക് ദുബൈയില്‍ കേന്ദ്രം
ദുബൈ: നീറ്റ് പരീക്ഷക്ക് ദുബൈയിൽ കേന്ദ്രം അനുവദിച്ച നടപടിയെ സ്വാഗതം ചെയ്യുകയാണ് യു.എ.ഇയിലെ നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ. നൂറുകണക്കിന് വിദ്യാർഥികളാണ് യു.എ.ഇയിൽ മാത്രം നീറ്റ് എഴുതാൻ തയാറെടുക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളിലെ!-->…
ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
മംഗലം: തൊട്ടിയിലങ്ങാടി കൊളങ്ങരവീട്ടിൽ പരേതനായ മമ്മി മാസ്റ്ററുടെ മകൻ മുഹമ്മദ് ശരീഫ് (53) ദുബൈയിൽ അന്തരിച്ചു.ഹൃദയസ്തംഭനമാണ് മരണകാരണം.
കറാമ മൻഖൂലിൽ അറബി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.ഭാര്യ:സക്കീന (ആലത്തിയൂർ).മക്കൾ:!-->!-->!-->!-->!-->…
അബുദാബി– ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു
അബുദാബി– ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു. ദുബായിലേക്കുള്ള എമിറേറ്റ്സ് ട്രാൻസ്പോർട് ബസ് ആണ് സർവീസ് ആരംഭിച്ചത്. എന്നാൽ ദുബായിൽനിന്ന് അബുദാബിയിലേക്ക് യാത്രക്കാരെ കൊണ്ടുവരില്ല. അബുദാബിയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് മാനദണ്ഡം!-->…
യു.എ.ഇ. യിൽനിന്ന് നാട്ടിലേക്ക് വരാൻ വാക്സിനെടുത്തവർക്കും ആർ.ടി.പി.സി.ആർ. ഫലം നിർബന്ധം
അബുദാബി: വാക്സിനെടുത്തവർക്കും യു.എ.ഇ. യിൽനിന്ന് കേരളത്തിലേക്ക് വരുമ്പോൾ ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം നിർബന്ധമാണെന്ന് എയർഇന്ത്യ അറിയിച്ചു. വാക്സിൻ രണ്ടുഡോസും സ്വീകരിച്ചവർക്ക് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ വിമാനമിറങ്ങുമ്പോൾ ആർ.ടി.പി.സി.ആർ.!-->…
ഒമാനിലെ വെള്ളപ്പാച്ചിൽ കാണാതായ സ്‍ത്രീയുടെ മൃതദേഹം കണ്ടെത്തി
റിയാദ്: ഒമാനില്‍ കഴിഞ്ഞ ദിവസം മഴമൂലമുണ്ടായ വെള്ളപ്പാച്ചിൽ കാണാതായ സ്‍ത്രീയുടെ മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെയാണ് വെള്ളപാച്ചിൽ കാണാതായത്. ഇവര്‍ക്കായി റോയൽ ഒമാൻ പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
!-->!-->!-->!-->!-->…
ഇന്ത്യയില്‍ നിന്നുൾപ്പടെയുള്ള യാത്രാവിലക്ക് തുടരുമെന്ന് യു.എ.ഇ
ദുബായ്: ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് തുടരുമെന്ന് യു.എ.ഇ. എമിറേറ്റ്സ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ നിലവിലെ സ്ഥിതി തുടരുമെന്നും ബന്ധപ്പെട്ടവർ!-->…
വിദ്യാർത്ഥികൾക്കുള്ള യു.എ.ഇ ഗോൾഡൻ വിസക്ക് അർഹരായവർ 2036പേർ.
ദുബായ്: ഹൈസ്കൂൾ അവസാന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച ഗോൾഡൻ വിസക്ക് അർഹരായവർ 2036പേർ. ഇവരുടെ കുടുംബങ്ങൾക്കും പത്തുവർഷ വിസക്ക് അർഹതയുണ്ടാകുമെന്ന് എമിറേറ്റ്സ് സ്കൂൾസ്…
ഹാജിമാരെ സ്വീകരിക്കാനായി മക്ക നഗരിയും ഹറം പള്ളിയും ഒരുങ്ങി.
മദീന: ഹാജിമാരെ സ്വീകരിക്കാനായി മക്ക നഗരിയും ഹറം പള്ളിയും ഒരുങ്ങി. വിശുദ്ധ ഹറമിൽ നമസ്കാരം നിർവഹിക്കാൻ ഇന്ന് മുതൽ പെർമിറ്റുകൾ അനുവദിക്കില്ല. ഹജ്ജിനു മുന്നോടിയായി വിശുദ്ധ ഹറമിനടുത്ത് താമസിക്കുന്നവരേയും ഒഴിപ്പിക്കും. പൂർണമായും…
32 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂർ: കാലിക്കറ്റ് എയർപോർട്ട്, എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ജിദ്ദയിൽ നിന്ന് ഇൻഡിഗോ ഫ്ലൈറ്റ് നമ്പർ 6E1843 ൽ എത്തിയ യാത്രക്കാരനായ മലപ്പുറം സ്വദേശി അബ്ദുൾ സലാംമിന്റെ ലഗ്ഗേജിൽ നിന്നും…
പുതിയ കിസ്‌വ കൈമാറി, അറഫ ദിനത്തിൽ കഅ്ബയെ അണിയിക്കും
മക്ക: വിശുദ്ധ കഅ്ബയെ അണിയിക്കാനായുള്ള കിസ്‌വ കൈമാറ്റം നടന്നു. സാധാരണ രീതിയിലേത് പോലെ ദുൽഹിജ്ജ ഒന്നിന് തന്നെ മക്കയിൽ നടന്ന ചടങ്ങിൽ സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഫൈസൽ രാജ…
