Main Banner
Browsing Category

gulf

മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: 27 വർഷമായിൽ ജിദ്ദയിൽ പ്രവാസിയായ മലപ്പുറം പൂക്കോട്ടൂർ മാണിക്കാംപാറ സ്വദേശി അബ്ദുൽ ഖാദർ പരി (58) നിര്യാതനായി. ഒരാഴ്ച മുമ്പ് നടന്ന ഹൃദയ ശസ്ത്രകിയയുടെ ചികിത്സയിലിരിക്കെ ജിദ്ദ ജാമിഅ അൽ അന്തുലുസ് ആശുപത്രിയിൽ വെച്ച് വ്യാഴാഴ്ച…

വി.അബ്ദുറഹിമാന് മന്ത്രി സ്ഥാനം. പ്രവാസ ലോകത്തും ആഘോഷം.

തിരൂർ: രണ്ടാം പിണറായി മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രവാസി സംരംഭകൻ കൂടിയായ കായിക, ഹജ്ജ് , വഖഫ് , റെയിൽവേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ മന്ത്രി പദത്തിൽ ആഹ്ലാദം പങ്കിട്ട് വിവിധ വിദേശ നാടുകളിലും ആഘോഷങ്ങൾ നടന്നു. യു.എ. ഇ…

കുവൈത്തിൽ റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങൾ…

കുവൈത്ത്‌ സിറ്റി : മെയ്‌ 20, കുവൈത്തിൽ റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇത്‌ സംബന്ധിച്ച്‌ മുൻസിപ്പൽ ഡയരക്റ്റർ അഹമ്മദ്‌ അൽ മഫൂഹി ഇന്ന് പുറപ്പെടുവിച്ച പ്രധാന മാർഗ്ഗ…

കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: കോഴിക്കോട്​ അത്തോളി ചീക്കിലോട്​ വടക്കേക്കര താഴെ പനങ്ങോട്ടിൽ അഷ്​കർ (37) ആണ്​ മരിച്ചത്​.​കഴിഞ്ഞ ദിവസം പെട്ടന്നുണ്ടായ അസുഖത്താൽ ജാബിരിയ മുബാറക് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. തലയോട്ടിയിൽ രക്തസ്രാവ ഉണ്ടായതിനാൽ…

ദുബായ് വിമാനത്താവളത്തിനടുത്ത് 3-4 മണിക്കൂറിനുള്ളിൽ പിസിആർ കോവിഡ് പരിശോധനാഫലം ലഭിക്കുന്ന ലാബ്

ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ 2 വിന് സമീപം 3-4 മണിക്കൂറിനുള്ളിൽ പിസിആർ കോവിഡ് പരിശോധനാഫലം ലഭിക്കുന്ന ലബോറട്ടറി ആരംഭിക്കുന്നതായി ദുബായ് എയർപോർട്ടുകളുടെ സിഇഒ പോൾ ഗ്രിഫിത്ത്സ് അറിയിച്ചു. ഇവിടെ വെറും 3-4 മണിക്കൂറിനുള്ളിൽ‌ കോവിഡ്…

തിരൂർ സ്വദേശി ഖത്തറിൽ കോവിഡ് ബാധിച്ച് നിര്യാതനായി.

ദോഹ : മലപ്പുറം തിരൂർ വെട്ടം സ്വദേശി ഇല്ലത്തെപ്പടി വലിയ പീടിയേക്കൽ നാസർ(51) ദോഹയിൽ നിര്യാതനായി. പരേതരായ മമ്മിക്കുട്ടി ഹാജി- മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. ഒരു മാസത്തിലേറെയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഖർത്തിയാത്തിൽ…

വാക്സീൻഎടുക്കാത്ത സ്വദേശികൾക്ക് കുവൈത്തിൽ വിമാന യാത്ര അനുവദിക്കില്ല

കുവൈത്ത് സിറ്റി∙ കോവിഡ് വാക്സീൻ സ്വീകരിച്ചിട്ടില്ലാ‍ത്ത സ്വദേശികൾക്ക് വിമാനയാത്ര അനുവദിക്കേണ്ടെന്ന് കുവൈത്ത് സർക്കാർ തീരുമാനം അത്തരക്കാർക്ക് യാത്രാനുമതി നൽകേണ്ടതില്ലെന്ന് സിവിൽ ഏവിയേഷൻ കുവൈത്തിൽ സർവീസ് നടത്തുന്ന വിമാന കമ്പനികൾക്ക് അയച്ച…