Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
സഊദിയിലേക്ക് വരുന്ന പ്രവാസികള്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം സൂക്ഷിക്കണം
റിയാദ് : സഊദിയിലേക്ക് വരുന്ന പ്രവാസികള്‍ അതാത് രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം സൂക്ഷിക്കണമെന്നും എയര്‍പോര്‍ട്ടുകളില്‍ കാണിക്കണമെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍…
ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന യാത്ര വിലക്ക് കുവൈത്ത് പിൻവലിച്ചു
കുവൈത്ത് സിറ്റി :ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന യാത്ര വിലക്ക് കുവൈത്ത് പിൻവലിച്ചു ഇന്ത്യയടക്കം 5 രാജ്യങ്ങളിലേക്ക് ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചത് .
ഇന്ത്യ ശ്രീലങ്ക പാക്കിസ്ഥാൻ ബംഗ്ലാദേശ് നേപ്പാൾ എന്നീ രാജ്യങ്ങളിലേക്ക് കുവൈത്തിൽ…
സൗദി അറേബ്യ യാത്രാവിലക്ക് പിൻവലിച്ചു; ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങളിലേക്ക് സ്വദേശികൾക്ക് പുതുതായി…
റിയാദ്: കോവിഡ് വ്യാപനത്തിന് ശേഷം ഒരു വർഷത്തിലേറെ നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം സൗദി അറേബ്യയുടെ കര, വായു, കടൽ അതിർത്തികൾ ഇന്ന് തുറക്കും. ഇതോടെ യുഎഇ, കുവൈറ്റ്, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വിമാന സർവീസുണ്ടാകും.…
കുവൈത്തില്‍ കവര്‍ച്ചയ്ക്കിരയായി പരാതി നല്‍കാന്‍ പോയ മലയാളി മരിച്ചനിലയില്‍
കുവൈത്ത് സിറ്റി : കുവൈത്തിൽ കവർച്ചക്ക് ഇരയായതിനെ തുടർന്ന് പരാതി നൽകാൻ വീട്ടിൽ നിന്നും പോലീസ് സ്റ്റേഷനിലേക്ക് പോയ മലയാളിയെ അബ്ബാസിയയിൽ മറ്റൊരു സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
തൃശൂർ ചാവക്കാട് സ്വദേശി ആരാച്ചാം…
റിയാദിൽ വാഹനാപകടം, ചെമ്മാട് പന്താരങ്ങാടി സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു
റിയാദ്: അബഹയില്‍ നിന്ന് ദമാമിലേക്ക് വരികയായിരുന്ന കാര്‍ റിയാദിനടുത്ത അല്‍റെയ്‌നില്‍ അപകടത്തില്‍ പെട്ട് മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം (34), വലിയ…
കുവൈത്തിൽ നിലവിലുണ്ടായിരുന്ന ഭാഗിക കർഫ്യൂ ഇന്ന് അവസാനിച്ചു
കുവൈത്ത് സിറ്റി: വ്യാഴാഴ്ച പുലർച്ച ഒന്നുമുതൽ കർഫ്യൂ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചതോടെയാണ്…
സൗദി യാത്രക്കാർ 3000 റിയാലിനു മുകളിലുള്ള സാധനങ്ങൾക്കും വിദേശ കറൻസിക്കും ടാക്സ് അടക്കേണ്ടി വരും
റിയാദ് : സൗദിയിലേക്ക് വരുന്ന യാത്രക്കാർ 3000 റിയാലിനു മുകളിലുള്ള പർച്ചേസിനും ഗിഫ്റ്റുകൾക്കും തതുല്യമായ വിദേശ കറൻസികൾക്കും ടാക്സ് അടക്കേണ്ടി വരുമെന്ന് സകാത്ത് ആന്റ് ടാക്സ് അതോറിറ്റി ഓർമ്മപ്പെടുത്തി. 3000 റിയാലിനു മുകളിലുള്ള വസ്തുക്കൾക്ക്…
സൗദിയില്‍ മാസപ്പിറവി ദൃശ്യമായില്ല;ഈദുൽ ഫിത്തർ വ്യാഴാഴ്ച്ച .
റിയാദ്- സൗദിയിൽ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായിട്ടില്ലെന്ന് വിവിധ മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് ഈദുൽ ഫിത്വർ വ്യാഴാഴ്ചയായിരിക്കും. ഇത് സംബന്ധിച്ച അറിയിപ്പ് സുപ്രിം കോടതിയും റോയല്‍ കോര്‍ട്ടും വൈകാതെ…
ഒമാനിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു
ഒമാൻ: കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാണ് മരിച്ചത്.കോവിഡ് ബാധിച്ച് ഒമാനിൽ മലയാളി നഴ്സ് മരിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാണ് മരിച്ചത്. റുസ്താഖ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രമ്യ കോവിഡ് ബാധിച്ച്…
