Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
ചാവക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: തൃശൂർ ചാവക്കാട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് മണത്തല സ്വദേശി സുരേഷ് കൊപ്ര (50) ആണ് അദാൻ ആശുപത്രിയിൽ മരിച്ചത്. 20 വർഷമായി കുവൈത്തിൽ സൗത്ത് ഗൾഫ് ലിങ്ക് കമ്പനിയിൽ ജോലി ചെയ്യുന്നു.
പിതാവ്:…
കുവൈത്തിലെ കർഫ്യു ഏപ്രിൽ 22 വരെ ദീർഘിപിച്ചു. റമദാൻ മാസത്തിൽ കർഫ്യു സമയത്തിൽ മാറ്റം
കുവൈത്ത് സിറ്റി: വൈകിട്ട് ഏഴ് മണി മുതൽ പുലർച്ചെ നാല് മണി വരെയാക്കാനുള്ള നിർദ്ദേശം ഇന്ന് നടന്ന മന്ത്രിസഭാ അംഗീകരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. റെസ്റ്റോറന്റുകൾക്ക് പുലർച്ചെ 3 മണി വരെ ഡെലിവറി അനുവദിച്ചിട്ടുണ്ട്.
വൈകീട്ട് 7…
സ്വദേശികളുടെ പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാകുന്ന മുറക്ക് വിമാനത്താവളം തുറന്ന് പ്രവൃത്തിക്കുമെന്ന്…
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശികൾക്കിടയിൽ കൊറോണ പ്രതിരോധ കുത്തി വെപ്പ് പൂർത്തിയാകുന്നതോടെ വിമാനതാവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു. അടുത്ത ജൂലായ് മാസത്തോടെ…
ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്ക് മരുന്ന് ശേഖരം പിടികൂടി
കുവൈറ്റില്‍ വൻ തോതിൽ മയക്ക് മരുന്ന് പിടികൂടി 324000 പാക്കറ്റ് മയക്കുമരുന്നുകളാണ് അധികൃതർ പിടികൂടിയത് ഇന്ത്യയില്‍ നിന്നു വന്ന ഷിപ്പ്‌മെന്റില്‍ പ്ലാസ്റ്റിക് ബാഗുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവയെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു…
കുവൈത്തില്‍ റമദാന്‍ ചാരിറ്റി നിരീക്ഷിക്കാന്‍ പ്രത്യേക സംഘം
റമദാൻ കാലത്ത് സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ധനസമാഹരണം നിരീക്ഷിച്ച് സുതാര്യത ഉറപ്പാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് കുവൈത്ത് സാമൂഹ്യക്ഷേമ മന്ത്രാലയം.
അനുമതിയില്ലാതെ നടത്തുന്ന പണപ്പിരിവിന് പുറമെ പള്ളികൾ, ഷോപ്പിങ്…
സ്വർണം പിടികൂടി
കൊണ്ടോട്ടി: വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവത്തിലെത്തിയ രണ്ടുയാത്രക്കാരിൽനിന്നായി 70 ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് പ്രവന്റീവ് വിഭാഗം പിടികൂടി. എയർ ഇന്ത്യ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ മലപ്പുറം കൊടിഞ്ഞി സ്വദേശിയിൽനിന്നും…
ഏപ്രിൽ ഒന്ന് മുതൽ വിമാനയാത്ര നിരക്ക് കൂടും.
ന്യൂഡൽഹി: അടുത്ത സമ്പത്തിക വർഷം മുതൽ അതായത്, ഏപ്രിൽ ഒന്ന് മുതൽ വിമാനയാത്ര നിരക്ക് കൂടും. ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, വിമാന സുരക്ഷാ ഫീസ് വർധിപ്പിച്ചതിനാലാണ് ഇത്. ഇതുമൂലം അന്താരാഷ്ട്ര വിമാനങ്ങളിലേയും ആഭ്യന്തര യാത്ര വിമാനങ്ങളിലേയും…
മധുവിധു ആഘോഷിക്കാനെത്തി ഖത്തറില്‍ ജയിലിലടയ്ക്കപ്പെട്ട ഇന്ത്യന്‍ ദമ്പതികളെ വെറുതെ വിട്ടു
ദോഹ: ഖത്തറില്‍ ലഹരിമരുന്ന് കടത്തു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ ദമ്പതികളെ അപ്പീല്‍ കോടതി വെറുതെവിട്ടു. ഇന്ന് രാവിലെയാണ് മുംബൈ സ്വദേശികളായ ദമ്പതികളെ വെറുതെവിട്ടു കൊണ്ട് അപ്പീല്‍ കോടതി വിധി പ്രഖ്യാപിച്ചത്. ഇവരുടെ…
റമദാനില്‍ സൗദി സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയം പുനക്രമീകരിച്ചു.
റിയാദ് : വിശുദ്ധ റമദാനില്‍ സൗദി ഭരണകൂടം സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയം പുനക്രമീകരിച്ചു. അഞ്ചു മണിക്കൂറിന്റെ മൂന്നു ഷിഫ്റ്റുകളാക്കിയാണ് മാറ്റിയതെന്ന് സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. രാവിലെ പത്തു മുതല്‍ വൈകീട്ട് മൂന്നു…
തിരൂർ സ്വദേശി അൽ ഐനിൽ പനി ബാധിച്ചു മരിച്ചു
അൽ ഐൻ: തിരൂർ മൂച്ചിക്കൽ സ്വദേശി പരേതനായ നെടിയോടത്ത് ബീരാൻ കുട്ടിയുടെ മകൻ ഷാബി (44) ചികിത്സയിൽ ആയിരിക്കെ അൽ ഐൻ തവാം ആശുപത്രിയിൽ മരിച്ചു. പനി കാരണം കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭാര്യ: ഷംന. മാതാവ് : റഹ്മത്ത്…
