Fincat
Browsing Category

gulf

ഹജ് അപേക്ഷകര്‍ കോവിഡ് പ്രധിരോധകുത്തിവെപ്പ് വിവരങ്ങള്‍ നല്‍കണം: സംസ്ഥാന ഹജ് കമ്മിറ്റി

2021 ലെ ഹജ്ജിന് പാലിക്കേണ്ട പുതിയ പ്രോട്ടോകോള്‍ സൗദി ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ 18 നും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്ക് മാത്രമാകും ഈ വര്‍ഷത്തെ ഹജ് കര്‍മ്മത്തിന്…

കുവൈത്ത് വിടുന്നവരും എത്തുന്നവരും നിര്‍ബന്ധമായി ‘കുവൈത്ത് ട്രാവലര്‍’,…

കുവൈത്ത് സിറ്റി: കുവൈത്ത് വിടുന്നവരും എത്തുന്നവരും നിര്‍ബന്ധമായി 'കുവൈത്ത് ട്രാവലര്‍', 'ഷ്ലോനാക്ക്' ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം. വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച എല്ലാ പൗരന്മാര്‍ക്കും രാജ്യത്തിന് പുറത്തേക്ക് യാത്ര…

യു എ എയിലേക്ക് പോകാനുള്ള എല്ലാ വഴികളും അടഞ്ഞു; പ്രവാസികള്‍ ആശങ്കയിൽ

യുഎഇയിലേക്ക് പ്രവേശിക്കാനുള്ള ഇന്ത്യന്‍ പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടിയായി പുതിയ തീരുമാനം. അര്‍മേനിയ ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടര്‍ പാസഞ്ചര്‍ വിമാനങ്ങളുടെ അനുമതി റദ്ദാക്കുകയും ഇന്ത്യക്കാര്‍ക്ക് വിസ അനുവദിക്കുന്നത്…

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. ജിദ്ദയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് 40 ലക്ഷം രൂപ വില വരുന്ന 914 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് വിഭാഗം പിടികൂടി. 22കാരനായ അശ്‌ലര്‍ ആണ്…

വിദേശത്ത് പഠിക്കാനും ജോലിയ്ക്കായി പോകുന്നവര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…

ഖത്തറില്‍ പിടിയിലായ ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളുടെ മോചനത്തിന് വഴിതേടുന്നു.

ദോഹ: മാര്‍ച്ച് 25ന് ഖത്തറില്‍ പിടിയിലായ 24 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളുടെ മോചനത്തിന് വഴിതേടി ബന്ധുക്കളും മല്‍സ്യത്തൊഴിലാളി ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയും. ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡവലപ്‌മെന്റ് ട്രസ്റ്റാണ് ഖത്തറിലെ…

തിരുവേഗപ്പുറ സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു

ജിദ്ദ: വളാഞ്ചേരി തിരുവേഗപ്പുറ സ്വദേശി കിണങ്ങാട്ടില്‍ ഉസ്മാന്‍ (52) ജോലിക്കിടെ ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ പതിവ് പോലെ ജോലിക്കെത്തിയ അദ്ദേഹം രാവിലെ 9:30 ഓടെ കുഴഞ്ഞുവീഴുകയും ഉടന്‍ മരണം സംഭവിക്കുകയുമാണുണ്ടായത്. മൃതദേഹം കിങ്…

തിരൂർ സ്വദേശി റിയാദിൽ അന്തരിച്ചു

തിരൂർ: ബി.പി.അങ്ങാടി സ്വദേശിവളപ്പിൽ നാലകത്ത് മുഹമ്മദിന്റെയും ആമിനുവിന്റെയും മകൻഅബ്ദുറഹിമാൻ (58) റിയാദിൽ അന്തരിച്ചു. ഭാര്യ. ആമിന. മക്കൾ: മുഹമ്മദ് ഷെഫീൽ, അനസ് റഹ്മാൻ, ഹബീബ് റഹ്മാൻ.മരുമക്കൾ :ബിജ്ന, നൂർജഹാൻ, ഫരീദ സഹോദരങ്ങൾ : സി .എം…

സൗദി തൊഴിലാളികളുടെ ഇഖാമ, റീ എൻട്രി നീട്ടികൊടുക്കാൻ സൽമാൻ രാജാവിന്റെ ഉത്തരവ്

റിയാദ്:  സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ സൗദി തൊഴിലാളികളുടെ ഇഖാമ, റീ എൻട്രി എന്നിവ സൗജന്യമായി നീട്ടികൊടുക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉത്തരവ്. കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് സൗദിയിലേക്ക്…