Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്ത് ബുർവി ചുഴലിക്കാറ്റിന്റെ വേഗത കുറവായിരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ബുർവി ചുഴലിക്കാറ്റിന്റെ വേഗത കുറവായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 60 കി.മീറ്ററിൽ താഴെയായിരിക്കും സംസ്ഥാനത്തെ കാറ്റിന്റെ വേഗം. കൊല്ലം-തിരുവനന്തപുരം അതിർത്തിയിലൂടേയായിരിക്കും കാറ്റ് കേരളത്തിൽ…
സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 31 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317,…
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയപ്രേരിതമല്ലെന്ന് കെ സുരേന്ദ്രൻ.
എടപ്പാൾ: പോപ്പുലര്‍ ഫ്രണ്ട് പാര്‍ട്ടി നേതാക്കളുടെ വീട്ടിലും ഓഫീസിലുമുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് രാഷ്ട്രീയ പ്രേരിതമല്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യവ്യാപകമായി നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ്…
നവജാത ശിശുവിനെ അമ്മ വീടിന് പിറകുവശത്ത് കൊന്നു കുഴിച്ചുമൂടി
നെടുമങ്ങാട്: നെടുമങ്ങാട് പനവൂർ മാങ്കുഴിയിലാണ് സംഭവം.യുവതി വിജി (29 )ടെക്‌സ്റ്റൈൽസിലെ ജീവനക്കാരിയാണ്.ഇന്ന് രാവിലെ മുതൽ ഇവർ ഒളിവിലാണ്.
ഭർത്താവിനൊപ്പം പിണങ്ങി അച്ഛനോടും ,സഹോദരനോടുമൊപ്പം പനവൂരിലെ വീട്ടിലാണ് വിജി താമസിക്കുന്നത് .കഴിഞ്ഞ…
രാത്രിയിൽ നഗ്നന മനുഷ്യന്റെ കറക്കം സമീപ വാസികളുടെ ഉറക്കം കെടുത്തുന്നു
കടലുണ്ടി: സാമൂഹികവിരുദ്ധ ശല്യം പതിവായ കടലുണ്ടി വാക്കടവ് മേഖലയിൽ പുതുതായി നഗ്ന മനുഷ്യനും! 29ന് പുലർച്ച മൂന്നരയോടടുത്ത സമയത്താണ് പരിസരത്തെ പല വീടുകളിലും സ്ഥാപിക്കപ്പെട്ട…
തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു
കോട്ടക്കൽ: ആട്ടീരി 17.18.19വാർഡുകളുടെ LDF. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം INL. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഷംസാദ്. മാസ്റ്റർ നിർവഹിച്ചു.
ചടങ്ങിൽ വിവി അമീർ. സ്വാഗതം നിർവഹിച്ചു. ചടങ്ങിൽ കെ പി അബ്ദുറഹ്മാൻ. കെ പി…
മെഡൽ ജേതാവിനെ ആദരിച്ചു.
തിരൂർ: മുഖ്യമന്ത്രിയുടെ വിശിഷ്ടസേവനത്തിനുള്ള ഫയർ സർവ്വീസ് മെഡലിന് അർഹനായ തിരൂർ ഫയർ& റെസ്ക്യു സ്റ്റേഷനിലെ ഫയർ & റെസ്ക്യു ഓഫീസർ ശ്രീ. ടി.കെ മദനമോഹനനെ കേരള ഫയർ സർവ്വീസ് അസോസിയേഷൻ ആദരിച്ചു.
KFSA തിരൂർ യൂണിറ്റ് പ്രസിഡൻ്റ് ശ്രീ.V.…
കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ രോഗികള്‍ക്ക് വിതരണം ചെയ്യുന്നത് മോശം ഭക്ഷണമാണെന്ന് പരാതി.
മാനന്തവാടി: നല്ലൂര്‍നാട് ആദിവാസി ഹോസ്റ്റലില്‍ സജ്ജീകരിച്ച കൊവിഡ് പ്രാഥമികചികില്‍സാ കേന്ദ്രത്തിലാണ് രോഗികള്‍ക്ക് നിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നത്. അധികാരികളുടെ നിരുത്തരവാദപരമായ നടപടിയില്‍ പ്രതിഷേധിച്ച് രോഗികള്‍ ഭക്ഷണം…
മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സ്വർണ്ണം പിടികൂടി
മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സ്വർണ്ണം ജി എസ് ടി മൊബൈൽ സ്‌ക്വാഡ് 3 പിടികൂടി . 4.57 ലക്ഷം രൂപ വിലമതിക്കുന്ന 100.420 ഗ്രാം ഉരുക്കിയ സ്വർണ്ണം കരുനാഗപ്പള്ളിയിൽ നിന്നും പിടികൂടി. സെക്ഷൻ 130 പ്രകാരം നികുതിയും പിഴയും ചേർത്ത് 4.7 ലക്ഷം…
വോട്ടര്‍ ബോധവത്കരണം: ഡമ്മി ബാലറ്റ് പേപ്പറും ബാലറ്റ് യൂനിറ്റുകളും ഉപയോഗിക്കാം
സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിന് ഡമ്മി ബാലറ്റ് പേപ്പറും ഡമ്മി ബാലറ്റ് യൂനിറ്റുകളും വ്യവസ്ഥകള്‍ പാലിച്ച് ഉപയോഗിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ഡമ്മി ബാലറ്റ് പേപ്പറിന്…
