Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ടോക്കണ്‍ ഇല്ലാതെ മദ്യവിതരണം ആരംഭിച്ചു.
ബീവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പ്പന ശാലകളില്‍ ടോക്കണ്‍ ഇല്ലാതെ മദ്യവിതരണം ആരംഭിച്ചു. ബെവ് ക്യൂ ആപ്പ് തകരാറായതിനെ തുടര്‍ന്നാണിത്. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച ഉത്തരിവിറങ്ങി.
കുറച്ച് ദിവസം മുമ്പ് തന്നെ ടോക്കണ്‍ ഇല്ലാതെ മദ്യവില്‍പ്പന…
വനത്തിനുള്ളില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി
തൃശൂര്‍: പീച്ചി കൊമ്പഴ വനത്തിനുള്ളില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പില്‍ വിവരമറിയിക്കുകയായിരുന്നു.
കേരളത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറച്ചു കാണിക്കുന്നു, ബി.ബി.സി ലേഖനം.
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറച്ചു കാണിക്കുന്നെന്ന വിമർശനവുമായി അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി ലേഖനം.കേരളത്തിൽ 3356 പേർ കോവിഡ് ബാധിച്ച് മരിച്ചെന്നും എന്നാൽ സംസ്ഥാന ആരോഗ്യ വകുപ്പ് 1969 മരണങ്ങൾ മാത്രമേ…
മാസ്ക് ധരിക്കാത്ത 3526 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 912 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 370 പേരാണ്. 38 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3526 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…
സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 28 മരണങ്ങൾ.
സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം 393, കണ്ണൂര്‍ 251, പത്തനംതിട്ട 174, കാസര്‍ഗോഡ് 138,…
സ്വർണക്കടത്ത്; അഞ്ച് സ്ഥലങ്ങളിൽ വ്യാപക റെയ്ഡ്
കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ എൻ ഐ എ അഞ്ചിടങ്ങളിൽ പരിശോധന നടത്തി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പരിശോധന. കേസിലെ അഞ്ച് പ്രതികളുടെ വീടുകളിലാണ് റെയ്‌ഡ് നടന്നതെന്നാണ് വിവരം. മഞ്ചേരി, വണ്ടൂർ, തിരൂർ, വേങ്ങര…
“രണ്ടില” ചിഹ്നം ജോസ് കെ മാണിക്ക്
കേരളാ കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക്. തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ഹൈക്കോടതി ശരിവച്ചു. രണ്ടില ചിഹ്നം വേണമെന്ന പി.ജെ ജോസഫിന്റെ ഹർജി തള്ളി.
ഓഗസ്റ്റിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില…
കൃഷി നശിപ്പിക്കുന്ന കാട്ട് പന്നികളെ വെടിവയ്ക്കാമെന്ന് വനം മന്ത്രി കെ. രാജു
കൃഷി നശിപ്പിക്കുന്ന കാട്ട് പന്നികളെവെടിവയ്ക്കാമെന്ന് വനം മന്ത്രി കെ.രാജു. വെടി വയ്ക്കാന്‍വനം വകുപ്പിന്റേയോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെയോ സാന്നിധ്യം ആവശ്യമില്ലെന്നും വനംവകുപ്പിന്റെ അനുമതി മാത്രം മതിയെന്നും മന്ത്രി…
കൊവിഡ്; കൂടുതലുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാന്‍ തീരുമാനം.
ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാന്‍ തീരുമാനം. സംസ്ഥാനങ്ങളില്‍ കൊവിഡിനെതിരായ പോരാട്ടം എങ്ങനെ കൈകാക്യം ചെയ്യുന്നുവെന്ന് നിരീക്ഷിക്കാനാണ് സംഘത്തെ കേന്ദ്രം അയക്കുന്നത്. മഹാരാഷ്ട്ര, ഡല്‍ഹി, കേരളം,…
ശബ്ദരേഖയിലൂടെ മുഖ്യമന്ത്രിയെ വെള്ളപൂശാനാണ് ശ്രമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
സ്വപ്ന സുരേഷിന്റെ ശബ്ദ രേഖയെപ്പറ്റി കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശബ്ദരേഖയിലൂടെ മുഖ്യമന്ത്രിയെ വെള്ളപൂശാനാണ് ശ്രമം, മുഖ്യമന്ത്രിയ്ക്ക് വേണ്ടി കേരള പോലീസ്…
