Bridal
Browsing Category

kerala

സിപിഎം എതിര്‍പ്പ് വകവെക്കാതെ കാരാട്ട് ഫൈസല്‍; സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറില്ല

സിപിഎം എതിര്‍പ്പിന് പിന്നാലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വ്യക്തമാക്കി കാരാട്ട് ഫൈസല്‍. ചുണ്ടപ്പുറം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസല്‍ പറഞ്ഞു. ഇടതുപക്ഷം എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും പിടിഎ…

സെക്രട്ടേറിയറ്റിൽ വീണ്ടും ഫാൻ കത്തി

ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഫാനാണ് കത്തിയത്. ഓഫീസ് സമയം ആയതിനാൽ വൻ ദുരന്തം ഒഴിവായി. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിച്ചത് വൻ വിവാദമായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു തീപിടുത്തമുണ്ടായത്.…

ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു.

തിരൂർ:ബ്ലോക്ക് പഞ്ചായത്തിന്റെ വികസനതുടർച്ചക്ക് ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ ജനം ഒരുങ്ങിയതായി എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിലെ ബ്ലോക്ക് ഭരണസമിതി കഴിഞ്ഞ ഒന്നര വർഷത്തെ ഭരണം മൂലം നിരവധി വികസന…

കഞ്ചാവുമായി കുറ്റിപ്പുറം സ്വദേശി എറണാകുളത്ത് പിടിയിൽ.

എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ വാഴക്കല പട മുഗൾ ഭാഗത്ത് വച്ച് 3.7 ഗ്രാം MDMA യും(10 എണ്ണം) 15 ഗ്രാം കഞ്ചാവുമായി കൊടക് ജില്ല മടിക്കേരി സ്വദേശിയായ മുഹമ്മദ് സാദിഖ് എന്നയാളെയും 15 gm കഞ്ചാവും ഒരു…

സി.ബി.ഐ കൂട്ടിലടച്ച തത്തയല്ല; എം.വി.ജയരാജന്‍

സി.ബി.ഐ കൂട്ടിലടച്ച തത്തയല്ല, പട്ടിയാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. ഇ.ഡി പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ഇലക്ഷന്‍ ഏജന്റിനെ പോലെയാണെന്നും എം.വി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍…

പെരിയ കൊലപാതക കേസ്: സിബിഐ അന്വേഷണത്തിനെതിരായ സർക്കാർ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അതേസമയം അന്വേഷണം സംബന്ധിച്ച് സീൽവെച്ച കവറിൽ സിബിഐ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് …

കാരാട്ട് ഫൈസലിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്ന് മാറ്റി.

കോഴിക്കോട്: സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ച കാരാട്ട് ഫൈസലിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്ന് മാറ്റി. സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഫൈസലിനെ വെട്ടിയത്. കൊടുവള്ളി നഗരസഭയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു…

മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

തിരൂരങ്ങാടി നഗരസഭയിലെ മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഡിവിഷൻ - സ്ഥാനാര്‍ഥികൾ 1. മൂഴിക്കല്‍ ഷമീന 2. മുസ്തഫ പാലാത്ത് 4. ചേക്കാലി…

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു പോകുന്നവര്‍ എല്ലാ പ്രതിരോധ മാനദണ്ഡങ്ങളും പാലിക്കണം:…

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു പോകുന്നവര്‍ എല്ലാ പ്രതിരോധ മാനദണ്ഡങ്ങളും പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമായ കാര്യമാണെങ്കിലും ജനങ്ങള്‍ ഇതുവരെ…

ഗെ​യ്ല്‍ പൈ​പ്പി​ട​ല്‍ പൂ​ർ​ത്തി​യാ​യ​താ​യി മു​ഖ്യ​മ​ന്ത്രി

ഗെ​യ്ല്‍ പ്ര​കൃ​തി​വാ​ത​ക പ​ദ്ധ​തി​യു​ടെ കേ​ര​ള​ത്തി​ലെ പൈ​പ്പി​ട​ല്‍ പൂ​ർ​ത്തി​യാ​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​വ​സാ​ന ക​ട​മ്പ​യാ​യ കാ​സ​ർ​ഗോ​ഡ് ച​ന്ദ്ര​ഗി​രി​പ്പു​ഴ​യ്ക്ക് കു​റു​കെ ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​ർ പൈ​പ്പ്…