Bridal
Browsing Category

kerala

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 1156 പേര്‍ക്കെതിരെ കേസെടുത്തു, അറസ്റ്റ് 422

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 1156 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 422 പേരാണ്. 26 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5137 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

ഒരു കുത്തക കമ്പനിയുടെയും വക്കാലത്ത് എടുത്ത് അന്വേഷണ സംഘം ഇവിടേക്ക് വരേണ്ട: മുഖ്യമന്ത്രി

അന്വേഷണ ഏജന്‍സികള്‍ നിക്ഷിപ്ത താത്പര്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടിലെ യുവാക്കള്‍ കാത്തിരിക്കുകയാണ് കെ ഫോണിനായി. നാടിന്റെ യുവതയുടെ പ്രതീക്ഷയാണത്. കേരളമാകെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും…

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എംപ്ലോയ്‌മെന്റ് മുഖേന 2021-2023ല്‍ സാധ്യതയുള്ള തൊഴില്‍ അവസരങ്ങളിലേക്ക് പരിഗണിക്കാന്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റുകള്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ജില്ലയിലെ ടൗണ്‍ എംപ്ലോയ്‌മെന്റ്…

തലക്കാട് പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ഇവരാണ്

എൽ.ഡി.എഫ് തലക്കാട് പഞ്ചായത്ത് കമ്മറ്റി,പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.ആകെയുള്ള 19 സീറ്റിൽ 16 സീറ്റിൽ സി.പി.എമ്മും,വാർഡ് 11 ൽ സി.പി.എം സ്വതന്ത്രനായി സി.പി അബ്ദുള്ളക്കുട്ടിയും സി.പി.എെ വാർഡ് പന്ത്രണ്ടിൽ…

സംസ്ഥാനത്ത് ഇന്ന് 2710 കൊവിഡ് കേസുകള്‍; 19 മരണം

 സംസ്ഥാനത്ത് ഇന്ന് 2710 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.  2347 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഉറവിടം അറിയാത്ത 269 പേരും ഉണ്ട്. 70925 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗബാധസ്ഥിരീകരിച്ച 39 ആരോഗ്യപ്രവര്‍ത്തകര്‍. കഴിഞ്ഞ 24 മണിക്കൂറിൽ 25104…

തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണ മാനദണ്ഡത്തില്‍ ഇടപെട്ട് ഹൈക്കോടതി.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണ മാനദണ്ഡത്തില്‍ ഇടപെട്ട് ഹൈക്കോടതി. തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ല. രണ്ട് തവണയായി സംവരണ സീറ്റായിരുന്ന അധ്യക്ഷപദവി പൊതു വിഭാഗത്തിലാക്കണം. ഈ സ്ഥാനങ്ങള്‍ ഒഴിവാക്കി വീണ്ടും…

കൈയേറ്റശ്രമം അഭിഭാഷകൻ അറസ്റ്റിൽ

കോട്ടയം: വനിതാ എസ്‌ഐയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച അഭിഭാഷകന്‍ അറസ്റ്റിലായി. അഡ്വ.വിപിന്‍ ആന്റണിയാണ് അറസ്റ്റിലായത്. കോട്ടയം പാലായ്ക്കടുത്ത് രാമപുരത്താണ് സംഭവം. വിപിനും സുഹൃത്തുക്കളും സഞ്ചരിച്ച കാറില്‍നിന്നും വാഹനപരിശോധനയ്ക്കിടെ…

പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമായി; പുതിയ വെബ്‌സൈറ്റ് നിലവില്‍ വന്നു

ശബരിമല:നമ്മുടെ പൈതൃകസ്വത്തായ കുളങ്ങളും കാവുകളും യാതൊരുവിധ മാലിന്യവുമില്ലാതെ കാത്തുസൂക്ഷിക്കുന്നതിന് പുതിയതലമുറ മുന്തിയ പരിഗണന നല്‍കണമെന്ന് ശബരിമല തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് രാജീവരര് നിര്‍ദ്ദേശിച്ചു. പുണ്യം പൂങ്കാവനം പദ്ധതിയുടെ…

സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് പേർക്ക് പരിക്കേറ്റു

കാസര്‍കോട്: കാഞ്ഞങ്ങാട്ട് സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനും ബിജെപി പ്രവര്‍ത്തകനും പരിക്കേറ്റു. ഇന്നലെ വൈകീട്ടാണ് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകനായ വൈശാഖിന്…

ജീവനക്കാരന് സസ്പെൻഷൻ: അറസ്റ്റിനായി പ്രതിഷേധം

കോഴിക്കോട്: കോവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീ‍ഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജിലെ കോവിഡ് സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയാണ് പൊലീസിനെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞത്.…