Main Banner
Browsing Category

kerala

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484, തൃശൂര്‍ 408, പത്തനംതിട്ട 360, തിരുവനന്തപുരം 333, കണ്ണൂര്‍ 292, ആലപ്പുഴ 254, പാലക്കാട് 247, ഇടുക്കി 225, വയനാട്…

തിരൂരിൽ സ്വതന്ത്രരെ ചാക്കിട്ട് ഭരണം പിടിക്കാൻ തിരക്കിട്ട നീക്കം

തിരൂർ: നഗരസഭ ഭരിക്കാനുള്ള ലീഡോടു കൂടി യു.ഡി.എഫ് വിജയം ഉറപ്പാക്കിയെങ്കിലും, ഭരണത്തിന് സ്വതന്ത്രരുടെ നിലപാട് നിർണായകമാകും. 38 സീറ്റുകളുള്ള നഗരസഭയിൽ 19 യു ഡി എഫ്, 16 എൽ ഡി എഫ്, 2 സ്വതന്ത്രർ ,1 എൻ ഡി എ എന്നിങ്ങനെയാണ് കക്ഷി നില. 2…

അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം

താനൂർ മൂലക്കൽ ദയപുര റസിഡൻസ് ബിൽഡിംഗ് 17 ൽ നിസാറിന്റെ വീട്ടിലാണ് മോഷണം നടന്നത് അനിയന്റെ ഭാര്യയുടേയും ഉമ്മയുടെയും 35 പവൻ സ്വർണ്ണാഭരണമാണ് മോഷണം പോയത്. ഇന്നലെ രാവിലെ പൂട്ടി പോയതാണ് ഇന്ന് രാവിലെ വന്നപ്പോഴാണ് മേക്ഷണ വിവരം…

തിരൂർ നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തേക്ക് എ.പി നസീമയ്ക്ക് സാധ്യത

തിരൂർ: 19 സീറ്റിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച യു.ഡി.എഫിന് തിരൂർ നഗരസഭ ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. പുതുമുഖങ്ങളെ പരീക്ഷിച്ച യു.ഡി.എഫ് ചെയർപേഴ്സണായി ആരെ കൊണ്ടുവരുമെന്ന ചോദ്യം വ്യാപകമായി ഉയർന്നിരുന്നു. എന്നാൽ ആ…

നടിയെ മനഃപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വാദം.

പെരിന്തൽമണ്ണ: കൊച്ചിയിലെ ഷോപ്പിം​ഗ് മാളിൽ യുവനടിയെ അപമാനിച്ച കേസിൽ പ്രതികരിച്ച് പ്രതികൾ. നടിയെ മനഃപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വാദം. ജോലി ആവശ്യത്തിനായാണ് ഷോപ്പിം​ഗ് മാളിൽ എത്തിയത്. അബദ്ധത്തിൽ കൈ തട്ടിയതാകാം. കേസിൽ…

നടിയെ അപമാനിച്ച കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞു; മലപ്പുറം ജില്ലക്കാർ

കൊച്ചി: കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ നടിയെ അപമാനിച്ച കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞു. മലപ്പുറം ജില്ലയിലെ മങ്കട, കടന്നമണ്ണ സ്വദേശികളായ 24 ഉം 25ഉം വയസ്സുള്ളവരാണ് പ്രതികള്‍. ഇര്‍ഷാദ്, ആദിൽ എന്നിവരാണ് കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ്…

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നിലവാരമില്ലാത്തതായി പോയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ലീഗ് ഇടപെടുന്നെന്ന മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നിലവാരമില്ലാത്തതായി പോയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. യുഡിഎഫ് യോഗത്തിനു ശേഷം നടത്തിയ…

നടിയെ അപമാനിച്ചവരെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു

കൊച്ചിയിലെ മാളില്‍ നടിയെ അപമാനിച്ചവരെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഇന്ന് അറസ്റ്റുണ്ടായേക്കും. ഇന്നലെ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. നടിയെ അപമാനിച്ച ശേഷം എറണാകുളം നോര്‍ത്ത് റയില്‍വേ…

ചേർത്തലയിൽ നിന്നും തിരൂർ വഴി സുൽത്താൻ ബത്തേരിയിലേക്ക് കെ.എസ്.ആർ.ടി.സി

ലോക് ഡൗണിന് ശേഷം തിരൂർ വഴി ആദ്യ സൂപ്പർഫാസ്റ്റ് സർവീസുമായ് ചേർത്തല കെ.എസ്.ആർ.ടി.സി ചേർത്തലയിൽ നിന്നും തിരൂർ വഴി സുൽത്താൻ ബത്തേരിയിലേക്കാണ് ഇതുവഴിയുള്ള ആദ്യ സർവീസ്. ഇന്ന് മുതൽ സർവീസ് ആരംഭിച്ചു. ഈ ബസിന് റിസർവേഷൻ…

കോളജുകള്‍ ജനുവരി നാലിന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകള്‍ ജനുവരി നാലിന് തുറന്നേക്കും. കോളജുകളില്‍ അവസാന വർഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം മുതൽ ആരംഭിക്കുവാന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍…