Main Banner
Browsing Category

kerala

രാത്രിയാത്രികരെ കഴുത്തില്‍ കത്തിവച്ചു പണം കവരുന്ന മൂന്ന് പേർ പിടിയിൽ

പനങ്ങാട്: രാത്രിയാത്രികരെ തടഞ്ഞു നിര്‍ത്തി, കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തി പണം കവരുന്ന മൂന്ന് പേര്‍ പിടിയിലായി. കവര്‍ച്ച നടത്തുന്ന അന്തര്‍ ജില്ലാ സംഘത്തിലെ 3 പേരാണ് പിടിയിലായത്. പത്തനംതിട്ട ഉളുക്കി പെരുങ്ങഴ ചാത്തങ്കേരി…

യഥാർത്ഥ പ്രതി തിരൂരിൽ നിന്ന് പിടിയിലായി; തന്നെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന്…

കൊല്ലം: അഞ്ചലിലെ മെഡിക്കൽ സ്റ്റോറിൽ ആറു വർഷം  മുമ്പ് നടന്ന  മോഷണത്തിന്‍റെ പേരില്‍ പൊലീസ് നിരപരാധിയായ ഓട്ടോ ഡ്രൈവറെ കേസില്‍ കുടുക്കുകയായിരുന്നെന്ന സംശയം ശക്തമാകുന്നു. കേസിലെ യഥാര്‍ഥ പ്രതിയെ കഴിഞ്ഞ ദിവസം തിരൂരില്‍ നിന്ന് പിടികൂടിയതോടെയാണ്…

ഡോ ഫസൽ ഗഫൂറിനെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് പരാതി.

തിരൂർ: എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ ഫസൽ ഗഫൂറിനെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് പരാതി. തിരൂർ പോലീസ് സ്റ്റേഷനിൽ പ്രമുഖ പീഡിയാട്രിക് സർജനും തിരൂർ നഴ്സിങ് ഹോം ഉടമയുമായ ഡോ അബ്ദുൽനാസറും കോഴിക്കോട് നടക്കാവ്‌ പോലീസ് സ്റ്റേഷനിൽ ഫറോക്ക് കോയാസ്…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 555 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 260 പേരാണ്. 13 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1832 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.   …

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂര്‍ 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട 375, തിരുവനന്തപുരം 363, കണ്ണൂര്‍ 268, വയനാട് 239, ഇടുക്കി…

വെഹിക്കിൾ ഇൻസ്പെക്ടറുടെ കയ്യിൽ നിന്നും കോഴപ്പണം പിടിച്ചു.

പാലക്കാട്: പാലക്കാട് വേലന്താവളം മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ വിജിലൻസ് റെയ്ഡിൽ കോഴപ്പണം പിടിച്ചു. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ (എഎംവിഐ) വി കെ ഷംസിറിൽ നിന്നാണ് 51150 രൂപ പിടികൂടിയത്. വിജിലൻസ് ഡിവൈഎസ്പി എസ് ഷംഷുദ്ദീൻ്റെ…

നിരവധി സ്ത്രീകളെ ഫേസ്ബുക്ക് വഴി ശല്യം ചെയ്യുന്ന ആൾ അറസ്റ്റിൽ

താനൂർ: മഞ്ചേരി സ്വദേശിയായ സനോജ്(32) കാരാട്ട് ഹൗസ് എന്നയാളെയാണ് താനൂർ ഇൻസ്‌പെക്ടർ പ്രമോദും സംഘവും അറസ്റ്റ് ചെയ്തത്. പ്രതി ഫേസ്ബുക്ക് മെസ്സന്ജർ വഴി 4 വർഷത്തോളമായി സംസ്ഥാനത്തിന്റെ പാലാഭാഗത്തുള്ള 2000ഓളം സ്ത്രീകൾക്കാണ് അശ്ളീല മെസ്സേജ്കളും…

വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വരുന്ന രണ്ടാഴ്ച വേണ്ട കരുതലുകള്‍ സ്വീകരിക്കണമെന്ന് മന്ത്രി ആവിശ്യപ്പെട്ടു. ആളുകള്‍ സ്വയം ലോക്ഡൗണ്‍ പാലിക്കണം. കോവിഡ്…

നടിയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളുടേയും ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ്

കൊച്ചി: കൊച്ചിയിൽ ഷോപ്പിം​ഗ് മാളിൽ വച്ച് നടിയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളുടേയും ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ്. 25 ൽ താഴെ വയസുതോന്നിക്കുന്ന പ്രതികൾ മാസ് ധരിച്ചിരിക്കുന്നതിനാൽ മുഖം പൂർണമായും വ്യക്തമല്ല. പ്രതികൾ മെട്രോ റെയിൽ…

പോലീസില്‍ ഹോക്കി, ഷൂട്ടിംഗ്, വനിതാ ഫുട്ബോള്‍ ടീമുകള്‍ ഉടന്‍ നിലവില്‍ വരും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള പോലീസില്‍ പുതുതായി വനിതാ ഫുട്ബോള്‍ ടീമിന് രൂപം നല്‍കും. അതോടൊപ്പം ഹോക്കി ടീമും ഷൂട്ടിംഗ് ടീമും രൂപീകരിക്കാനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്പോര്‍ട്സ് ക്വാട്ടയില്‍ പോലീസില്‍ നിയമിതരായ…