Main Banner
Browsing Category

kerala

ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.

മഞ്ചേരി: പാലക്കുളം മസ്ജിദ് സമീപം താമസിക്കുന്ന നസീഫ് എന്നയാൾ ഫുട്ബോൾ കളിക്കിടെ ഗ്രൗണ്ടിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു. 35 വയസായിരുന്നു. മണ്ഡലം കെ. എൻ. എം പ്രസിഡന്റ് ജനാബ് കോമു മൗലവിയുടെ മകനാണ് ഇദ്ദേഹം. ഇന്നലെ രാത്രി 8 മാണിയോട് കൂടി ടർഫിൽ…

പള്ളി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വെളിയംകോട്: വെളിയംകോട് ഉമ്മർ ഖാസി ജാറം പള്ളി കുളത്തിലാണ് പൊന്നാനി ആനപ്പടി സ്വദേശിയും വെളിയംകോട് താമസക്കാരനുമായ ഹനീഫ(42) (മുറുക്കാൻ പെട്ടി ) ന്റെ മൃദദേഹം കണ്ടെത്തിയത്.നാട്ടുകാരും പൊന്നാനി പോലീസും ചേർന്ന് മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി…

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരവ് നടത്തുമെന്ന് മുസ്‌ലിം ലീഗ്.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരവ് നടത്തുമെന്ന് മുസ്‌ലിം ലീഗ്. അതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് ലീഗ് നേതൃയോഗത്തിന് ശേഷം നേതാക്കള്‍ കോണ്‍ഗ്രസ്…

രാവിലെ പ്‌ളസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എൽ.സി. പരീക്ഷയും

തിരുവന്തപുരം: പത്താം ക്ലാസ്, പ്ലസ്ടു ബോർഡ് പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു. മാർച്ച് 17 മുതൽ രാവിലെ പ്‌ളസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എൽ.സി. പരീക്ഷയും നടക്കും. നിലവില സാഹചര്യം പരിഗണിച്ച് കൂടുതൽ ചോദ്യങ്ങൾ നൽകി അവയിൽ നിന്നു തെരഞ്ഞെടുത്ത്…

എസ് .ഡി .പി .ഐ നേതൃത്വം സന്ദർശിച്ചു.

പുറത്തൂർ :പുറത്തൂർ പഞ്ചായത്തിലെ കാവിലക്കാടിൽ തീയിട്ട് നശിപ്പിച്ച കാറ്ററിങ് സ്ഥാപനം എസ് ഡി പി ഐ സംഘം സന്ദർശിച്ചു . പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടത് പക്ഷ പ്രസിഡന്റ് സ്ഥാനാർഥി ആയി മത്സരിച്ച വ്യക്തിയെ പരാജയപെടുത്തിയ യു ഡി എഫ്…

ഗ്യാസ് ടാങ്കർ ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു

തിരൂർ: പെരുവഴിയമ്പലം വളവിലാണ് ഗ്യാസ് ടാങ്കർ ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞത് ആർക്കും പരിക്ക് ഇല്ല ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് പൂർണമായും തകർന്നതിനാൽ പത്താംപാട് പരപ്പനങ്ങടി ഫീഡറുകൾ ചാർജ് ചെയ്യാൻ കഴിയുന്നതല്ല. പൂക്കയിൽ മുതൽ മൂച്ചിക്കൽ വരെ…

മുഖ്യമന്ത്രിയുടെ  അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ  അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തുടർച്ചയായി 13 മണിക്കൂർ ആണ് സി എം രവീന്ദ്രനേ  ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ഇന്നലെയും സി എം…

തെരുവുനായയെ കാറിൽ കെട്ടിവലിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

കാക്കനാട്: തെരുവുനായയെ കാറിൽ കെട്ടിവലിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി. കുന്നുകര സ്വദേശി യൂസുഫിന്റെ ലൈസൻസ് മൂന്നുമാസത്തേക്കും വാഹന പെർമിറ്റ് ഒരുമാസത്തേക്കും സസ്​പെൻഡ്​ ചെയ്​തു. എറണാകുളം ആർ.ടി.ഒ ബാബു ജോണിന്‍റെ…

സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 674, തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 309, കണ്ണൂര്‍ 298, വയനാട് 219, ഇടുക്കി…

ലോക്കറിലെ പണം ശിവശങ്കറിന്റേതെന്ന് ആവര്‍ത്തിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

കൊച്ചി: ലോക്കറിലെ പണം ശിവശങ്കറിന്റേതെന്ന് ആവര്‍ത്തിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്നക്ക് 60 ലക്ഷം രൂപ ഒറ്റക്ക് സ്വരൂപിക്കാൻ കഴിയില്ല. സ്വപ്ന പണവുമായി കടന്ന് കളയുമെന്ന ഭയം ശിവശങ്കറിന് ഉണ്ടായിരുന്നിരിക്കാം. വിശ്വസ്തനായ വേണുഗോപാലിനെ…