Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പാലക്കാട് മൂന്നുകോടിയുടെ കഞ്ചാവ് പിടികൂടി.
പാലക്കാട്: മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച മൂന്നു കോടിയോളം വില കണക്കാക്കുന്ന 296 കിലോ കഞ്ചാവ് പിടികൂടി. പാലക്കാട് മഞ്ഞക്കുളത്തിന് സമീപത്ത് നിന്നുമാണ് പാലക്കാട് ജില്ല ലഹരിവിരുദ്ധ സേനയും ടൗണ്‍ സൗത്ത് പൊലീസും സംയുക്തമായി വന്‍ കഞ്ചാവ് കടത്ത്…
ഫോറിന്‍സിക് ഫലത്തെ തള്ളാന്‍ ആനിമേഷന്‍ ചിത്രം ഉണ്ടാക്കുന്നത് പരിഹാസ്യമാണ്; രമേശ് ചെന്നിത്തല.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്ന് ഫോറിൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടും അങ്ങനെയാണെന്ന് വരുത്തിതീർക്കാൻ പോലീസ്…
കണ്ണി വലിപ്പം കുറഞ്ഞ മല്‍സ്യബന്ധന വലകള്‍ക്ക് നിരോധനം
കോട്ടയം: മല്‍സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 20 മില്ലീ മീറ്ററില്‍ കുറവ് കണ്ണിവലുപ്പമുള്ള മല്‍സ്യബന്ധന വലകള്‍ക്ക് കോട്ടയം ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തി. ഇത്തരം വലകള്‍ ഉപയോഗിക്കുന്നതുമൂലം മല്‍സ്യക്കുഞ്ഞുങ്ങള്‍…
സ്വര്‍ണക്കടത്ത്: അഞ്ചു പേരെക്കൂടി പ്രതിചേര്‍ത്ത് എന്‍ഐഎ
കൊച്ചി: ദുബയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അഞ്ചു പേരെ കൂടി പ്രതിയാക്കി എന്‍ഐഎ റിപോര്‍ട്ട് സമര്‍പ്പിച്ചു. മുഹമ്മദ് അസ്ലം, അബ്ദുല്‍ ലത്തീഫ്, നസിറുദ്ദീന്‍ ഷാ, റംസാന്‍, മുഹമ്മദ്…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1296 പേര്‍ക്കെതിരെ കേസെടുത്തു.അറസ്റ്റ്…
നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 66 പേര്‍ അറസ്റ്റിലായി.
തിരുവനന്തപുരം റൂറല്‍ രണ്ട്, ആലപ്പുഴ രണ്ട്, എറണാകുളം റൂറല്‍ മൂന്ന്, തൃശൂര്‍ സിറ്റി രണ്ട്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് മൂന്ന്,…
ബൈക്കിൽ പെട്രോൾ നിറച്ച ശേഷം പണം നൽകാതെ പമ്പ് ജീവനക്കാരെ കബളിപ്പിച്ച് അജ്ഞാതൻ
സിസിടിവി ദൃശ്യങ്ങൾ കാണാം
കണ്ണൂർ:പറശ്ശിനിക്കടവ് തവളപ്പാറയിലെ പെട്രോൾ പമ്പിൽ വച്ചാണ് ബൈക്കിലെത്തിയ അജ്ഞാതൻ പെട്രോൾ നിറച്ച ശേഷം പണം നൽകാതെ കടന്നുകളഞ്ഞത്..തടയാൻ ശ്രമിച്ച വനിതാ ജീവനക്കാരിയെ വെട്ടിച്ചാണ് അജ്ഞാതൻഇത്തരത്തിൽ കടന്നുകളഞ്ഞത്.…
കുംഭാരൻമാർക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് KKS മാർച്ചും ധർണ്ണയും നടത്തി
കോഴിക്കോട്: കളിമൺപാത്ര തൊഴിലാളി വിഭാഗമായ കുംഭാരൻമാർക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുംഭാരക്ഷേ മസമിതിKKS മാർച്ചും ധർണ്ണയും നടത്തി പാർശ്വവത്ക്കരിക്കപ്പെട്ട കുംഭാരൻമാർക്ക് സർക്കാർ സർവ്വീസിൽ പ്രത്യേക…
അനീതിയുടെ കാലത്ത് നീതി തേടി കെ എസ് യു നിയോജക മണ്ഡലം കമ്മറ്റി നീതി യാത്ര നടത്തി
കോട്ടക്കൽ: വളയാറിലെ പെൺകുട്ടികൾക്ക് നീതി നിഷേധത്തിനെതിരെ സംസ്ഥാന കെ എസ് യു കമ്മറ്റിയുടെ ആഹ്വന പ്രകാരം കോട്ടക്കൽ നിയോജകമണ്ഡലം കെ എസ് യു കമ്മറ്റിയുടെ നീതിയാത്ര പൂക്കട്ടിരിയിൽ നിന്നും വളാഞ്ചേരിയിലേക്ക് സംഘടിപ്പിച്ചു. നീതി യാത്ര യുടെ…
സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട…
ചോദ്യം ചെയ്യലിനിടെ സമൂഹ മാധ്യമത്തിലൂടെ പ്രതികരണവുമായി മന്ത്രി കെ.ടി.ജലീൽ
മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട .മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. NIA യും ED യും മൊഴിയെടുക്കാൻ വിളിച്ചത്…
