Bridal
Browsing Category

kerala

പച്ച നുണകള്‍ ‘വാര്‍ത്തകള്‍’ എന്ന പേരില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു;സിപിഎം സംസ്ഥാന…

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പച്ച നുണകള്‍ വാര്‍ത്തകള്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ ഭാവിയോട് അവര്‍ നീതി പുലര്‍ത്തുന്നില്ല.…

ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം;

ബെംഗളൂരു: കടുത്ത നടുവേദനയെ തുടര്‍ന്നാണ് ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റുന്നതെന്നാണ് വിവരം. മൂന്നാമത്തെ ദിവസമാണ് ഇഡി ബിനീഷിനെ ചോദ്യംചെയ്യുന്നത്. നാളെ ബിനീഷിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. അതേസമയം ബെംഗളൂരു മയക്കുമരുന്ന് കേസില്‍…

ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിച്ചു.

ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനമായ Virtual-Qവിൽ ബുക്കിംഗ് സൗകര്യം ആരംഭിച്ചിട്ടുണ്ട്. www.sabarimalaonline.org എന്ന പോർട്ടലിലൂടെ ഈ സംവിധാനം ലഭ്യമാണ്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 1000 പേർക്കും, ശനി ഞായർ…

കേരളപ്പിറവി ദിനത്തിൽ അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

താനൂർ ബ്ലോക്ക് പഞ്ചായത്ത് 2019-20 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കുറ്റിപ്പാല അംഗനവാടി കെട്ടിടം കേരളപ്പിറവി ദിനത്തിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ എ റസാഖ് ഉൽഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈ .. പ്രസിഡൻ്റ്…

പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ച് പിടികൂടി.

നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ച് പിടികൂടി. മണിക്കൂറുകള്‍ നിരീക്ഷിച്ച ശേഷമാണ് കടുവയ്ക്ക് വെടിവച്ചത്. ഇന്നലെ വൈകിട്ടാണ് സഫാരി പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ടത്. പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ടത്…

പതിനാല് ലക്ഷം രൂപ വിലമതിക്കുന്ന പാൻ മസാല പിടികൂടി.

മുത്തങ്ങ: എക്സൈസ് ചെക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ KL-65-K-6506 നമ്പർ പിക്കപ്പ് വാഹനത്തിൽ കർണാടകയിൽ നിന്നും കേരളത്തിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 1100kg പാൻമസാല പിടികൂടി വാഹനവും കസ്റ്റഡിയിൽ എടുത്തു തുടർനടപടികൾക്കായി ഫുഡ്…

അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു.

ബെംഗളൂരു: ബെംഗളൂരു ലഹരിമരുന്ന് കേസിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടേയും അനൂപ് മുഹമ്മദിന്റേയും സിനിമ…

മത്സ്യത്തൊഴിലാളികള്‍ക്ക് ശാസ്ത്രീയ പരിശീലനത്തിന് സൗകര്യം:

തിരൂർ: ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനിക മത്സ്യബന്ധന രീതി പരിചയപ്പെടുത്തുന്നതിനും കടല്‍ സുരക്ഷ, കടല്‍രക്ഷാ പ്രവര്‍ത്തന പരിശീലനം നല്‍കുന്നതിനുമായുള്ള ജില്ലാ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ താനൂര്‍ മണ്ഡലത്തിലെ നിറമരുതൂര്‍…

ചെറുമുക്കിലെ ആമ്പൽപാടം സന്ദർശകർക്ക് വിലക്ക്:

താനൂർ: തിരൂരങ്ങാടി നഗരസഭയേയും നന്നമ്പ്ര പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന ചെറുമുക്ക് വെഞ്ചാലി വയലിൽ ഏക്കറക്കണക്കിന് വ്യാപിച്ചു കിടക്കുന്ന വയലിൽ ചുവന്ന ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കഴിഞ്ഞ ദിവസം സിറ്റി സ്ക്കാൻ കേരള വാർത്ത നൽകിയിരുന്നു…

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 55 പേര്‍ അറസ്റ്റിലായി.

തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം റൂറല്‍ ഒന്ന്, പത്തനംതിട്ട രണ്ട്, ആലപ്പുഴ ആറ്, കോട്ടയം ഒന്ന്, ഇടുക്കി രണ്ട്, എറണാകുളം റൂറല്‍ എട്ട്, തൃശ്ശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് ഏഴ്, കോഴിക്കോട് സിറ്റി ഒന്ന്, കാസര്‍ഗോഡ് രണ്ട് എന്നിങ്ങനെയാണ്…