Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പട്ടികജാതി വികസനവകുപ്പില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷ ക്ഷണിക്കുന്നു; 225…
പട്ടികജാതി വികസനവകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലും പട്ടികജാതി വികസന ഓഫീസുകളിലും ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ ഓഫീസുകളിലും ക്ലറിക്കല്‍ അസിസ്റ്റന്റ് ഒഴിവുകള്‍.…
ശബരിമല: ചുട്ടുപൊള്ളുന്ന വെയിലില്‍ വെന്തെരിഞ്ഞ് കുട്ടികളടക്കമുള്ള അയ്യപ്പഭക്തര്‍
ശബരിമല: സന്നിധാനത്തെ തിരക്ക് കുറച്ചു കാട്ടാനായി തീര്‍ഥാടകരെ പമ്ബയില്‍ തടയുമ്ബോള്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ വെന്തെരിഞ്ഞ് കുട്ടികള്‍ അടങ്ങുന്ന അയ്യപ്പഭക്തര്‍.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലക്കലില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരുന്ന…
നരഭോജി കടുവയെ വെടിവെക്കാനുള്ള ഉത്തരവിനെതിരെ നല്‍കിയ ഹരജി ഹൈകോടതി തള്ളി; ഹരജിക്കാരന് 25,000 രൂപ പിഴ
കൊച്ചി: വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരെ നല്‍കിയ പൊതു താല്‍പര്യ ഹരജി ഹൈകോടതി തള്ളി.
ഹരജിക്കാര്‍ക്ക് 25000 രൂപ പിഴയും ചുമത്തി.
വയനാട് സുല്‍ത്താൻ ബത്തേരി വാകേരി കൂടല്ലൂരില്‍…
നെടുങ്കണ്ടത്ത് പറന്നെത്തി പറക്കുംതവള
നെടുങ്കണ്ടം: പശ്ചിമഘട്ട മഴക്കാടുകളില്‍ മാത്രം കണ്ടുവരുന്ന പറക്കുംതവള നെടുങ്കണ്ടത്ത്. താന്നിമൂട് സ്വദേശി രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്താണ് തവള പറന്നെത്തിയത്.
പച്ചത്തവള, പച്ചിലപ്പാറാൻ, ഇളിത്തേമ്ബൻ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന…
തലശ്ശേരിയില്‍ വീട്ടില്‍ മോഷണം; നാലര ലക്ഷം രൂപ നഷ്ടപ്പെട്ടു
തലശ്ശേരി: നഗരത്തില്‍ പൂട്ടിയിട്ട വീട്ടില്‍ പട്ടാപ്പകല്‍ മോഷണം. ചിറക്കര മോറക്കുന്ന് റോഡിലെ എം.കെ. മുഹമ്മദ് നവാസിന്റെ ഷുക്രഫ് വീട്ടിലാണ് തിങ്കളാഴ്ച ഉച്ചക്ക് മോഷണം നടന്നത്.
വീട്ടിലെ ബെഡ് റൂമിലെ ഷെല്‍ഫില്‍ സൂക്ഷിച്ച നാലരലക്ഷം രൂപയാണ്…
നീതി തേടി വീട്ടമ്മ പൊലീസ് സ്റ്റേഷന് മുന്നില്‍
കൂറ്റനാട്: പൊലീസ് നീതിപാലിക്കുക എന്ന പ്ലക്കാര്‍ഡ് കൈയിലേന്തി വീട്ടമ്മ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരത്തില്‍.
പെരുമ്ബിലാവ് മുളങ്ങത്ത് ഹഫ്സ (38) ആണ് ചാലിശ്ശേരി സ്റ്റേഷന് മുന്നില്‍ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം സമരം തുടങ്ങിയത്.…
പമ്ബുടമകള്‍ക്ക് കുടിശ്ശിക 72 കോടി; സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിര്‍ത്തിയേക്കും
കൊച്ചി: കോടികള്‍ കുടിശ്ശികയായതോടെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം കടമായി നല്‍കുന്നത് നിര്‍ത്തിവെക്കാൻ സംസ്ഥാനത്ത് പമ്ബുടമകളുടെ നീക്കം.
72 കോടിയാണ് പമ്ബുടമകള്‍ക്ക് നല്‍കാനുള്ളത്. ഏറ്റവും കൂടുതല്‍ കുടിശ്ശിക പൊലീസ് വകുപ്പിലാണ് -38 കോടി…
49 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം ബുധനാഴ്ച
തിരുവനന്തപുരം: 49 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം ഉള്‍പ്പടെ 67 ചിത്രങ്ങള്‍ ബുധനാഴ്ച രാജ്യാന്തര ചലച്ചിത്ര മേളയില്‍.
ലോക സിനിമാ വിഭാഗത്തില്‍ മത്യാസ് ബിസിന്റെ ദി പണിഷ്മെന്റ്, അര്‍ജന്റീനിയൻ ചിത്രം എഫയര്‍, ഫൗസി ബെൻസൈദിയുടെ ഡെസെര്‍ട്സ്,…
വയനാട്ടിലെ നരഭോജി കടുവയെ കണ്ടെത്തി,പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
വയനാട്ടിലെ നരഭോജി കടുവയെ കണ്ടെത്തി. കടുവയ്ക്കായി തെരച്ചില്‍ നടക്കുന്നതിനിടെയാണ് തൊണ്ണൂറേക്കറില്‍ ജോഷി എന്ന ആളുടെ സ്ഥലത്ത് കടുവയെ കണ്ടെത്തിയത്.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.വാകേരിയിലെ കടുവയ്ക്കായി വ്യാപക തിരച്ചില്‍…
ഡോ.ഹാദിയയെ കാണാനില്ലെന്ന പിതാവിന്റെ പരാതി;പോലീസ് മേധാവികൾക്ക് ഹൈ കോടതി നോട്ടീസ് അയച്ചു
കൊച്ചി: ഡോ. ഹാദിയയെ കാണാനില്ലെന്ന് ആരോപിച്ച് പിതാവ് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ സംസ്ഥാന പോലിസ് മേധാവിക്കും മലപ്പുറം എസ്പിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.
ജസ്റ്റിസ് അനു ശിവരാമന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജി…
