Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
40 ഏക്കറില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; സ്പോര്‍ട്സ് സിറ്റിയാവാൻ കൊച്ചി
തിരുവനന്തപുരം: കേരളത്തിന്‍റെ കായിക സ്വപ്നങ്ങള്‍ക്ക് ആവേശമായി കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനൊരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ.
നെടുമ്ബാശ്ശേരി വിമാനത്താവളത്തിന് സമീപം 40 ഏക്കർ സ്ഥലത്താണ് അന്താരാഷ്ട്ര…
മാറ്റമില്ലാതെ സ്വർണവിലയുടെ നിരക്കറിയാം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5780 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഉയരും.
ശനിയാഴ്ചയാണ് പവന് 80 രൂപ വര്‍ധിച്ച് സ്വർണ വില 46,240 രൂപയിലേക്ക്…
ബൈക്കിൽ ലോറിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം; അപകടം സ്റ്റേഷനിലേക്ക് പോകുന്നതിനിടെ
ഷോളയാറിൽ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മലക്കപ്പാറ സ്റ്റേഷനിലെ സിപിഒ വിൽസൺ(40) ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. വിൽസൺ സഞ്ചരിച്ചിരുന്ന ബൈക്ക് വിറക് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.…
അയോധ്യ പ്രാണ പ്രതിഷ്ഠ: ‘സ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണം, 24 മണിക്കൂറിനുള്ളില്‍…
തിരുവനന്തപുരം: ഇന്ന് കാസര്‍ഗോഡ് കുട്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം.
ഔദ്യോഗിക നിര്‍ദ്ദേശമില്ലാതെ സ്‌കൂളിന് അവധി നല്‍കിയ സംഭവം, വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി വി…
രഞ്ജി ട്രോഫി: മുംബൈക്കെതിരെ കേരളം ഏറ്റുവാങ്ങിയത് നാണംകെട്ട തോല്‍വി
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കെതിരെ കേരളം സ്വന്തം മണ്ണില്‍ ഏറ്റുവാങ്ങിയത് നാണംകെട്ട തോല്‍വി.
327 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം അവസാന ദിനം ആദ്യ സെഷനില്‍ തന്നെ 94 റണ്‍സിന് പുറത്തായതോടെ 232 റണ്‍സിനായിരുന്നു…
കെ.എസ്.ആര്‍.ടി.സിക്ക് ‘ഒരുമുഴം മുൻപെ’ ഓടാനൊരുങ്ങി റോബിൻ ബസ്
പത്തനംതിട്ട: മോട്ടോർ വാഹനവകുപ്പുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ച് നിരന്തരം വിവാദത്തിലായ റോബിൻ ബസ് കെ.എസ്.ആർ.ടി.സിയെ വെട്ടാൻ പുതിയ നീക്കവുമായി രംഗത്ത്.പത്തനംതിട്ട-കോയമ്ബത്തൂർ റൂട്ടില്‍ കെ.എസ്.ആർ.ടി.സിക്ക് മുന്നിലോടാൻ സമയം മാറ്റാനാണ്…
സമൂഹമാധ്യമങ്ങളില്‍ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
മാന്നാർ: സമൂഹമാധ്യമങ്ങളില്‍ യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മാവേലിക്കര കണ്ണമംഗലം കടവൂർ വിളയില്‍ കിഴക്കെതില്‍ ജിഷ്ണു (19) ആണ് അറസ്റ്റിലായത്.
ഇൻസ്റ്റാഗ്രാമില്‍ നിന്നാണ് യുവതിയുടെ ചിത്രങ്ങള്‍…
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വിദേശ ഉപരിപഠന സ്‌കോളര്‍ഷിപ്പിന് 27 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാർത്ഥികള്‍ക്ക് 2023-24 അധ്യായന വർഷത്തില്‍ വിദേശ സർവ്വകലാശാലകളില്‍ ബിരുദം/ബിരുദാനന്തര ബിരുദം,പി.എച്ച്.ഡി കോഴ്‌സുകള്‍ക്ക് ഉന്നത പഠനം നടത്തുന്നതിന് അനുവദിക്കുന്ന വിദേശ പഠന…
യുവതിക്കുനേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍
ആലപ്പുഴ: യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. കാവാലം പഞ്ചായത്ത് നാലാം വാർഡില്‍ മുത്തനാട്ടുചിറ വീട്ടില്‍ ശ്രീകുമാർ.എസ് (കുട്ടൻ- 43) നെയാണ് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 8.45 ഓടെ വിവാഹസത്ക്കാരത്തില്‍…
പ്രവേശന വിലക്ക് മറികടന്ന പ്രതി കഞ്ചാവുമായി വേങ്ങരയിൽ അറസ്റ്റിൽ
വേങ്ങര :കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പ്രതി വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിൽ ആയി. അറസ്റ്റ് ചെയ്ത സമയം ഇയാളിൽ നിന്നും വില്പനക്കായി സൂക്ഷിച്ച കഞ്ചാവും തൂക്കാൻ ഉപയോഗിക്കുന്ന മെഷീനും പോലീസ്…
