Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ബലാത്സംഗക്കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവ്
മുണ്ടക്കയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ) കോടതി 20 വര്‍ഷം തടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
കാഞ്ഞിരപ്പള്ളി…
എ.ഐ കാമറ ‘ചതിച്ചു’: ബേക്കറി തൊഴിലാളിക്ക് 310 പെറ്റി; ഒന്നരലക്ഷം പിഴ
കാട്ടാക്കട (തിരുവനന്തപുരം): ബേക്കറി തൊഴിലാളിക്ക് 310 തവണ എ.ഐ കാമറയുടെ പെറ്റി. പിഴ മൊത്തം ഒന്നരലക്ഷം കഴിഞ്ഞിട്ടും നോട്ടീസ് ഒന്നും കിട്ടിയുമില്ല.
കിള്ളി എട്ടിരുത്തിയിലെ ബേക്കറിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കിള്ളി കുരുവിമുകള്‍…
ലോഡ്ജില്‍ യുവാവ് മരിച്ച സംഭവം; ഒപ്പമുണ്ടായിരുന്ന സ്ത്രീ കസ്റ്റഡിയില്‍
വഞ്ചിയൂര്‍: ഓവര്‍ ബ്രിഡ്ജിനുസമീപം ചെട്ടികുളങ്ങര ലോഡ്ജില്‍ കഴിഞ്ഞദിവസം യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന വനിതാസുഹൃത്തിനെ വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
പത്തനാപുരം മാങ്കോട് തേന്‍കുടിച്ചാല്‍ സ്റ്റേറ്റ്…
മുഖ്യമന്ത്രിക്ക് കത്തെഴുതി; ഒമ്പതാം ക്ലാസുകാരിക്ക് ക്ലിഫ് ഹൗസില്‍ ആഗ്രഹ സാഫല്യം
കടയ്ക്കല്‍: കളര്‍ പെൻസില്‍കൊണ്ട് വരച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം അദ്ദേഹത്തെ നേരില്‍ക്കാണിച്ച് ഒപ്പിട്ടുവാങ്ങി സൂക്ഷിക്കണമെന്ന ഒമ്പതാം ക്ലാസുകാരിയുടെ മോഹം കഴിഞ്ഞദിവസം ക്ലിഫ് ഹൗസില്‍ സഫലമായി.
കടയ്ക്കല്‍ കുറ്റിക്കാട്…
നിരവധി ട്രെയിനുകള്‍ റദ്ദാക്കി: ഇന്നും നാളെയും സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: പുതുക്കാട്-ഇരിഞ്ഞാലക്കുട സെക്ഷനില്‍ പാലം നവീകരണ ജോലി നടക്കുന്നതിനാല്‍ ശനിയും ഞായറും ട്രെയിൻ ഗതാഗത നിയന്ത്രണം.
മാവേലി എക്സ്പ്രസ് അടക്കം എട്ട് ട്രെയിനുകള്‍ പൂര്‍ണമായും മലബാര്‍ അടക്കം 12 വണ്ടികള്‍ ഭാഗികമായും റദ്ദാക്കി.…
‘സിലിഡ്രോകോളിയ ദേവേന്ദ്രിയ’ പുതിയ അപുഷ്പിത സസ്യം
തൃക്കരിപ്പൂര്‍: ഇടയിലക്കാട് നിത്യഹരിത വനത്തില്‍നിന്ന് ഒരു അപുഷ്പിതസസ്യത്തെ പുതുതായി കണ്ടെത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റി, ഗുരുവായൂരപ്പൻ കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരടങ്ങിയ സംഘമാണ് സസ്യത്തെ തിരിച്ചറിഞ്ഞത്.
ലിവര്‍വോര്‍ട്ട്…
സിന്ധു സൂര്യകുമാറിനെതിരായ മുൻ ജഡ്ജിയുടെ പോസ്റ്റ് നീക്കം ചെയ്യണമെന്ന് കോടതി
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യാൻ പൊലീസിന് നിര്‍ദേശം.
ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. മുൻ സബ്റ്റ് ജഡ്ജി എസ്.…
ജില്ല ശാസ്ത്രോത്സവം; പാലക്കാട് ഉപജില്ല മുന്നില്‍
ഷൊര്‍ണൂര്‍: ജില്ല ശാസ്ത്രോത്സവം ആദ്യ ദിനം പിന്നിടുമ്പോള്‍ ഉപജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 314 പോയന്‍റുമായി പാലക്കാട് ഉപജില്ലയാണ് മുന്നില്‍.
307 പോയിന്‍റുമായി തൃത്താല ഉപജില്ല തൊട്ട് പിറകിലുണ്ട്. ശക്തമായ മത്സരം കാഴ്ചവെച്ച്…
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: യുവാവിനെ കോടതി വെറുതെവിട്ടു
വടകര: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കേസില്‍ യുവാവിനെ കോടതി വെറുതെ വിട്ടു. ഓര്‍ക്കാട്ടേരി സ്വദേശി അര്‍ജുന്‍ സിയൂസിനെയാണ് (36) വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ.എം.ഷീജ വെറുതെവിട്ടത്. 2017ല്‍…
മാലിന്യം തൂത്തെറിയാൻ പദ്ധതികളൊരുങ്ങുന്നു
തൊടുപുഴ: മാലിന്യത്തെ തൂത്തെറിഞ്ഞ് ജില്ലയില്‍ ശാസ്ത്രീയ മാലിന്യ സംസ്കരണം ഉറപ്പാക്കാൻ കൂടുതല്‍ പദ്ധതികളുമായി തദ്ദേശ സ്ഥാപനങ്ങള്‍.
ശാസ്ത്രീയ മാലിന്യ സംസ്കരണം ഉറപ്പാക്കുക, ഉറവിടത്തില്‍തന്നെ മാലിന്യ തരംതിരിവും ജൈവ മാലിന്യ സംസ്കരണവും…
