Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കണ്ണൂരില്‍ 70 അധ്യാപക നിയമനങ്ങളും കുരുക്കിലേക്ക്
കണ്ണൂര്‍: ഡോ. ഗോപിനാഥ് രവീന്ദ്രൻ വി.സിയായി പുനര്‍നിയമനം നേടിയ കാലയളവില്‍ നടന്ന അധ്യാപക നിയമനങ്ങളും നിയമക്കുരുക്കിലേക്ക്.
വി.സിയായുള്ള പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ സ്ഥിതിക്ക് നിയമനങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി…
പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു; കൃത്യം നടത്തിയത് പിതാവിനോടുള്ള വൈരാഗ്യം മൂലം; കാറുകള്‍…
കൊല്ലം: ഓയൂരിലെ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യമാണെന്ന് കസ്റ്റഡിയിലുള്ള പത്മകുമാറിന്‍റെ മൊഴി.
പണം നല്‍കിയിട്ടും മകള്‍ക്ക് നഴ്സിങ് പ്രവേശനം ലഭിച്ചില്ലെന്നും കുടുംബത്തെ ഭയപ്പെടുത്താനാണ്…
സഹോദരങ്ങള്‍ കുളത്തില്‍ വീണു മരിച്ചു
ചങ്ങരംകുളം: ചങ്ങരംകുളം ചിറവല്ലൂരില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു. ചിറവല്ലൂര്‍ തെക്ക്മുറി കൂരിക്കാട് സ്വദേശി പുല്ലൂണിയില്‍ ജാസിമിന്റെയും റംഷിയുടെ മക്കളായ ജിഹാദ് (9) മുഹമ്മദ് (7) വയസ്സ് എന്നിവരാണ് മരണപെട്ടത്.…
മൂവരും പിടിയിലായത് ഹോട്ടലില്‍ ഭക്ഷണം കഴിക്കവെ; ചോദ്യം ചെയ്യല്‍ തുടരുന്നു
കൊല്ലം: ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍. ചാത്തന്നൂര്‍ മാമ്ബള്ളിക്കുന്ന് കവിതാലയത്തില്‍ പത്മകുമാര്‍ (52), ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് പിടിയിലായത്.
തമിഴ്നാട് തെങ്കാശിയിലെ…
‘കലോത്സവത്തിനായി കുട്ടികൾ ഒരു കിലോ പഞ്ചസാര കൊണ്ടുവരണം’; നോട്ടിസ് അയച്ച് പ്രധാന അധ്യാപിക
റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികൾ 1 കിലോ പഞ്ചസാര കൊണ്ടുവരണമെന്ന ആവശ്യവുമായി സ്കൂൾ അധികൃതർ രംഗത്ത്. പേരാമ്പ്ര സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ പ്രധാന അധ്യാപികയാണ് ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചത്. കലോത്സവത്തിൻ്റെ വിഭവ…
വരുമോ.. ശ്രീകണ്ഠപുരം മുൻസിഫ് മജിസ്ട്രേറ്റ് കോടതി
ശ്രീകണ്ഠപുരം: തളിപ്പറമ്പ് കോടതിയുടെ പരിധിയില്‍നിന്നും ശ്രീകണ്ഠപുരം പൊലീസ് സ്‌റ്റേഷനെ മാറ്റിയതോടെ ശ്രീകണ്ഠപുരത്ത് മുൻസിഫ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.
വര്‍ഷങ്ങളായി ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ തളിപ്പറമ്പ്…
എം.ഡി.എം.എയുമായി യുവാവിനെയും വാങ്ങിനല്‍കിയ ആളെയും പിടികൂടി
മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവിനെയും യുവാവിന് എം.ഡി.എം.എ വാങ്ങി നല്‍കിയ ആളെയും മീനങ്ങാടി പൊലീസ് പിടികൂടി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മീനങ്ങാടി ടൗണില്‍ നടത്തിയ വാഹന പരിശോധനക്കിടെ മലപ്പുറം മഞ്ചേരി വിളക്ക് മഠത്തില്‍ വി.എം.…
കലാകിരീടം ചൂടി മാനന്തവാടി; എം.ജി.എം ഓവറോള്‍ ചാമ്പ്യന്മാര്‍
സുല്‍ത്താൻ ബത്തേരി: നാലു നാള്‍ നീണ്ട 42ാമത് ജില്ല സ്‌കൂള്‍ കലോത്സവത്തിന് ബത്തേരി സര്‍വജന സ്കൂളില്‍ തിരശ്ശീല താഴ്ന്നപ്പോള്‍ ഉപജില്ല തലത്തില്‍ കല കിരീടം ചൂടി മാനന്തവാടി.
957 പോയന്റുമായാണ് മാനന്തവാടി ഒന്നാംസ്ഥാനം സ്വന്തമാക്കിയത്.…
ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച് യാത്രാ ജെട്ടി തകര്‍ന്നു; ബോട്ടിനായി തിരച്ചില്‍…
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച് യാത്രാ ബോട്ടുകള്‍ അടുക്കുന്ന ജെട്ടി തകര്‍ന്നു. പുലര്‍ച്ചെ നാലു മണിയോടെ ഫോര്‍ട്ട് കൊച്ചി കമാലക്കടവിലാണ് സംഭവം.ബോട്ട് ഇടിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍…
തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ വൻ ഗൂഢാലോചന; കാറിന് ഒന്നിലധികം വ്യാജ നമ്പറുകള്‍, ഒരേ റൂട്ടില്‍ പല…
കൊല്ലം: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തിന് പിന്നില്‍ വൻ ഗൂഢാലോചനയെന്ന് പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന് ഒന്നിലധികം വ്യാജ നമ്ബറുകളുണ്ടെന്നാണ് വിവരം.
ഒരേ റൂട്ടില്‍ പല നമ്പർ പ്ലേറ്റുകള്‍ വച്ച് കാര്‍…
